വാഹനാപകടം; സൗദിയില്‍ മൂന്നു മലയാളികള്‍ മരിച്ചു

ദമാം: സൗദി അറേബ്യയിലെ അല്‍ഹസ്സയിലിനടുത്ത് ഹറദില്‍ പെട്രോള്‍ പമ്പിനടുത്തുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മുവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍ തങ്കപ്പന്‍, പാലക്കാട് സ്വദേശി ഫിറോസ്ഖാന്‍, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്.

Join Nation With Namo

ഇവര്‍ എക്‌സല്‍ എഞ്ചിനീയറിങ് കമ്പനിയിലെ ജോലിക്കാരാണ്. കഴിഞ്ഞ രാത്രിയാണ് അപകടം. വൈകിട്ട് മൂന്ന് മണിയോടെ മൂവരും ഫിറോസ്ഖാന്റെ സുഹൃത്ത് നാസറിന്റെ നിസാന്‍ വാഹനത്തില്‍ റിഗ്ഗിലേക്ക് പുറപ്പെട്ടതായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം.

Read Original Article Here

Digital Signage

Leave a Reply