വാഹനാപകടത്തിൽ മരിച്ച അരുണ്‍ വീടിന്റെ ഏക അത്താണി

Amazon Great Indian Sale

ചെങ്ങന്നൂര്‍: ആയൂരിലെ അപകടത്തില്‍ മരണമടഞ്ഞ കാര്‍ ഡ്രൈവര്‍ ചെങ്ങന്നൂര്‍ ആലാ കോണത്തേത്ത് വീട്ടില്‍ ചന്തു എന്നു വിളിക്കുന്ന അരുണ്‍ സുദര്‍ശനന്‍ (21) വീടിന്റെ അത്താണിയായിരുന്നു. ഏറെ നാളായി വീടുമായി അകന്നു കഴിയുകയാണ് പിതാവ് സുദര്‍ശനന്‍. ഇതോടെ അരുണ്‍ കേറ്ററിംഗിനും ഇടയ്ക്ക് ഡ്രൈവിംഗിനും പോയാണ് വീട് പുലര്‍ത്തിയിരുന്നത്. മാതാവ് രജനിയും ആയൂര്‍വേദ നേഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയ ഏക സഹോദരി ആതിരയുമാണ് വീട്ടിലുള്ളത്.

Amazon Great Indian Sale

TagsAccident Death FEATUREDRead Original Article Here

Amazon Great Indian Sale

Leave a Reply