വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം : കിടിലൻ ഓഫറുമായി എയര്‍ ഏഷ്യ

Amazon Great Indian Sale

വിദേശ യാത്രയ്ക്ക് കിടിലൻ ഓഫറുമായി എയര്‍ ഏഷ്യ. 2999 രൂപ മുതലുള്ള വിമാന ടിക്കറ്റുമായാണ് കമ്പനി ഇത്തവണ രംഗത്തെത്തിയത്. ജനുവരി 21നും ജൂലൈ 31 നും ഇടയിലുള്ള യാത്രയ്ക്ക് ഇരുപതാം തീയതിവരെ ഓഫർ നിരക്കിൽ ബുക്കുചെയാവുന്നതാണ്. ഇത് കൂടാതെ ബെംഗളൂരു, കൊച്ചി, മുംബൈ, കൊല്‍ക്കത്ത ഉള്‍പ്പെടെ 19 സ്ഥലങ്ങളിലേക്കുള്ള യാത്രക്ക് 999രൂപയുടെ ഫെസ്റ്റിവൽ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ദിശയിലേക്കുള്ള യാത്രയ്ക്കുമാത്രമായിരിക്കും ഈ ഓഫർ ബാധകമാവുക.

Amazon Great Indian Sale

Tagsair asia foreign trip TICKET OFFERRead Original Article Here

Amazon Great Indian Sale

Leave a Reply