വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച കാ​ര്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം

Amazon Great Indian Sale

ഡെ​റാ​ഡൂ​ണ്‍: വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച കാ​ര്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഡെ​റാ​ഡൂ​ണ്‍ മു​സൂ​രി​യി​ല്‍ ഡ​ല്‍​ഹി ല​ക്ഷ്മി​ന​ഗ​റി​ല്‍​നി​ന്നു​ള്ള നാലു പേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. മൂ​ന്നു പേ​ര്‍ സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മരിച്ചു. ​ ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര പരിക്കേറ്റു. ​ഇയാ​ളെ ഡെ​റാ​ഡൂ​ണി​ലെ ഡൂ​ണ്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Amazon Great Indian Sale

TagsAccident new delhi tourists Dehradun UTTHARAKHANDRead Original Article Here

Amazon Great Indian Sale

Leave a Reply