വീരമൃത്യൂ വരിച്ച മലയാളി മേജർക്ക് ആദരവർപ്പിച്ച് സൈന്യം

Amazon Great Indian Sale

ശ്രീനഗർ : ജമ്മു കശ്മീരിൽ ഐ ഇ ഡി സ്ഫോടനത്തിൽ ശശിധരൻ വി നായർക്ക് ആദർമർപ്പിച്ച് സൈന്യം.

Amazon Great Indian Sale

2/11 ഗൂര്‍ഖ റൈഫിള്‍സില്‍ മേജറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

ഭീകരര്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ചാണ് ശശിധരന്‍ വി നായരും ഒപ്പമുണ്ടായിരുന്ന സൈനികന്‍ ജിവാന്‍ ഗുറാങും കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ ഉടനെ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌ഫോടനത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share682Tweet0 SharesRead Original Article Here

Amazon Great Indian Sale

Leave a Reply