ശബരിമലയെയും അയ്യപ്പനെയും ഭക്തരെയും അസഭ്യ വര്ഷം ചൊരിഞ്ഞ്‌ സംവിധായകൻ പ്രിയനന്ദൻ : കേസ്

Amazon Great Indian Sale

തിരുവനന്തപുരം: അയ്യപ്പനെയും അയ്യപ്പ ഭക്തരെയും മത സ്പർദ്ധ വളർത്തുന്ന രീതിയിൽ അധിക്ഷേപിച്ച് സംവിധായകൻ പ്രിയനന്ദൻ. ഫേസ്ബുക്കിലൂടെയാണ് പ്രിയനന്ദന്റെ അധിക്ഷേപം. ലൈംഗീക ചുവയോടെയുള്ള അധിക്ഷേപത്തിനെതിരെ നവമാദ്ധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്നാൽ സംഭവം വിവാദമായതോടെ പോസ്റ്റ് മുക്കി തടിതപ്പിയെങ്കിലും ബിജെപി പ്രവർത്തകർ കേസ് കൊടുക്കാനൊരുങ്ങുകയാണ്.

Amazon Great Indian Sale

ഇടത് അനുകൂല പുരോഗമനവാദികൾ എന്ന് അവകാശപ്പെടുന്ന പലരും പ്രശസ്ത യുക്തിവാദി ഗ്രൂപ്പിലും ശബരിമലയെയും ആചാരങ്ങളെയും അധിക്ഷേപിക്കുകയും മത സ്പർദ്ധ വളർത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഇവരുടെ ആരോപണം.

പ്രിയ നന്ദന്റെ പോസ്റ്റ് ഇങ്ങനെ:

‘തുടയുടെ ഇടയിൽ
വെച്ച് കുട്ടികളുണ്ടാക്കിന്ന്
പറഞ്ഞ മൈരന്മാരുടെ ഒപ്പം നടന്നോ
നാരികൾ
അയ്യപ്പാ
നിന്റെ അമ്മയ്ക്ക്
അതില്ലാല്ലേ
പിന്നെ എന്തിനാടാ
നിന്നെ കാണുവാൻ വരുന്നവർക്ക്
ആർത്തവം
തള്ളയ്ക് പിറക്കാത്തവൻ.

Tagshate speech lord ayyappa director Priya nandanRead Original Article Here

Amazon Great Indian Sale

Leave a Reply