ശബരിമല സ്ത്രീ പ്രവേശനം : നിലപാട് മാറ്റവുമായി രാഹുല്‍ ഗാന്ധി

Amazon Great Indian Sale

ന്യൂ ഡൽഹി : ശബരിമല സ്ത്രീ പ്രവേശനത്തിൽ നിലപാട് മാറ്റവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധി. സ്ത്രീ പ്രവേശനവുമായി ബന്ധപെട്ടു തുടക്കത്തിലുള്ള അഭിപ്രായമല്ല തനിക്ക് ഇപ്പോഴുള്ളത്. രണ്ടു പക്ഷത്തും ന്യായമുണ്ടെന്നാണ് കരുതുന്നത്. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യാനില്ല. സംഭവങ്ങളിലെ സങ്കീര്‍ണത നേതാക്കളുമായി സംസാരിച്ചപ്പോഴാണ് മനസിലായത്. സ്ത്രീകള്‍ക്ക് തുല്യാവകാശം വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Amazon Great Indian Sale

TagsRahul Gandhi congress party sabarimala women entry FEATUREDRead Original Article Here

Amazon Great Indian Sale

Leave a Reply