ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം: 11 പേര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍: ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രദേശവാസികളായ നാല് പേര്‍ക്കും പരിക്കേറ്റു.

Join Nation With Namo

ഞായറാഴ്ച ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന്് നടന്ന ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരുക്കേറ്റിരുന്നു.
ഭീകരരില്‍ നിന്ന് ആയുധങ്ങളും യുദ്ധസമാന സാഹചര്യത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തിയിരുന്നു.

Read Original Article Here

Digital Signage

Leave a Reply