സഹായം ലഭിച്ചില്ല ; സനലിന്‍റെ ഭാര്യയുടെ പുതിയ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: സര്‍ക്കാര്‍ സഹായിക്കുമെന്നുള്ള പ്രതീക്ഷ കെെവിട്ടതിനാല്‍ നഷ്ടപരിഹാരവും ജോലിയും ലഭിക്കും വരെ സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം നടത്തുമെന്ന് ഡിവൈഎസ്പി കാറിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ ഭാര്യ വിജി. മന്ത്രിമാര്‍ വാഗ്ദാനം ചെയ്തിരുന്ന സഹായം ഇതുവരെ നിറവേറപ്പെടാത്തതിനാലാണ് സമരം ചെയ്ത് പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നതെന്ന് വിജി പറ‍ഞതായി റിപ്പോര്‍ട്ടുകള്‍.

Join Nation With Namo

വീട് പണിക്കായി ഒരു വലിയ തുക സനലിന്‍റെ പിതാവ് ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നു . ആ വായ്പ തുക ഇപ്പോള്‍ പലിശ കയറി വലിയ തുകയായി മാറിയിരിക്കുന്നു. ആ വായ്പയുടെ കുറച്ചെങ്കിലുമുളള തിരിച്ചടവിനായി സനല്‍ വീണ്ടും ഒരു സഹകരണ ബാങ്കില്‍ നിന്ന് 50000 രൂപ വായ്പ എടുത്തിരുന്നു. ഇപ്പോള്‍ അടവ് മുടങ്ങി റവന്യും റിക്കവറി നോട്ടീസും ലഭിച്ചു. സനലിന്‍റെ പിതാവും ആത്മഹത്യ ചെയ്തതിനാല്‍ ഇപ്പോള്‍ കുഞ്ഞുങ്ങളും സനലിന്‍റെ അമ്മയും മാത്രമാണ് വിജിക്ക് കൂട്ടുളളത്.

ShareTweet0 SharesRead Original Article Here

Digital Signage

Leave a Reply