സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം സിപിഎമ്മില്‍ ലയിക്കും

Amazon Great Indian Sale

കോഴിക്കോട്: ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുവരുന്ന സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം സിപിഎമ്മില്‍ ലയിക്കുന്നു. ലയനസമ്മേളനം ഫെബ്രുവരി മൂന്നിന് കൊല്ലം ക്യുഎസി മൈതാനത്ത് ചേരുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. കണ്ണന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Amazon Great Indian Sale

തൃശ്ശൂരില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് ലയന തീരുമാനമെടുത്തത്. എം.വി രാഘവന്റെ മകന്‍ എം.വി. രാജേഷിനെ നേരത്തെ പുറത്താക്കിയിരുന്നെന്ന് എം.കെ. കണ്ണന്‍ പറഞ്ഞു.

Read Original Article Here

Amazon Great Indian Sale

Leave a Reply