സിഡ്‌നി ഏകദിനം; ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗിന്

Amazon Great Indian Sale

സിഡ്‌നി: ചരിത്രവിജയം നേടിയ ടെസ്റ്റ് പരമ്പരകള്‍ക്ക് പിന്നാലെ ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ. ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു.

Amazon Great Indian Sale

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, അമ്പാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, എംഎസ്.ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, കെ.ഖലീല്‍ അഹമ്മദ് എന്നിവരാണ് ഇന്നത്തെ ടീമിലുള്ളത്.

അതേസമയം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും കെ.എല്‍.രാഹുലിനെയും പരമ്പരയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Share2Tweet0 SharesRead Original Article Here

Amazon Great Indian Sale

Leave a Reply