സുഹൃത്തിനൊപ്പം കിടക്ക പങ്കിട്ടു; യുവതിയെ ഭര്‍ത്താവ് വെടിവെച്ചു കൊന്നു

Amazon Great Indian Sale

ഫ്‌ളോറിഡ: സുഹൃത്തിനൊപ്പം കിടക്ക പങ്കിട്ട ഭാര്യയെ മാതാപിതാക്കളുടെയും മക്കളുടെയും മുന്നിലിട്ട് ഭര്‍ത്താവ് വെടിവെച്ചു. മാതാപിതാക്കള്‍ക്ക് നേരെയും വെടിവെച്ചു. മാതാവിനെ കൊല്ലരുതെന്ന് മക്കള്‍ കേണപേക്ഷിച്ചിട്ടും കേള്‍ക്കാതെയായിരുന്നു വെടിവെപ്പ്. ഫ്‌ളോറിഡയില്‍ നടന്ന സംഭവത്തില്‍ 39 കാരന്‍ വില്യം ബ്രയാനാണ് ഭാര്യ മോണയെ അഞ്ചു വയസ്സുള്ള മക്കളുടെ മുന്നിലിട്ട് വെടിവെച്ചത്.

Amazon Great Indian Sale

ഇരട്ടകളായ മകനും മകളും പിതാവിനെ കെട്ടിപ്പിടിച്ച്‌ ചെയ്യരുതെന്ന് കരഞ്ഞപേക്ഷിച്ചിട്ടും അയാളുടെ മനസ്സ് അലിഞ്ഞില്ല. തുടര്‍ന്ന് ഭാര്യയുടെ മാതാപിതാക്കള്‍ക്കിട്ടും വെടിവെച്ചു. കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ മോണയേയും മാതാപിതാക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. ഏറെ നാളായി യുവതി ഭര്‍ത്താവിനെ വിട്ട് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.

TagsMurder FEATUREDRead Original Article Here

Amazon Great Indian Sale

Leave a Reply