സെെക്കിള്‍ കാറിലിടിച്ച് കാറിന്‍റെ ബം​ബ​ര്‍ ത​ക​ര്‍ന്നു, സെെക്കിളിന് ഒരു പോറല്‍ പോലും ഇല്ല !

ചൈ​ന​യി​ലെ ഷെ​ന്‍​സെ​ന്നി​ലാ​ണ് സം​ഭ​വം ഒരു സെെക്കില്‍ കാറില്‍ ഇടിച്ച് നില്‍ക്കുന്നതാണ് ചിത്രം. പക്ഷേ കാറിലിടിച്ച സെെക്കിളിന് ഒരു പോറല്‍ പോലും ഏറ്റിട്ടില്ല. എന്നാല്‍ കാറിന്‍റെ ബം​ബ​ര്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. ഇതെങ്ങനെ സംഭവിച്ചു എന്ന അതിശയത്തിലാണ് നാട്ടുകാര്‍.

Join Nation With Namo

സെെക്കില്‍ കാറില്‍ ഇടിച്ച് നില്‍ക്കുന്ന ചിത്രവും സമൂഹ്യ മാധ്യമങ്ങളില്‍ വെെറലായിരിക്കുകയാണ്. ​ചി​ത്രം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ത് ഫോ​ട്ടോ​ഷോ​പ്പ് ചെ​യ്ത​താ​ണെ​ന്ന് നി​ര​വ​ധി​യാ​ളു​ക​ള്‍ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ഈ ​അ​പ​ക​ടം ന​ട​ന്ന​താ​ണെ​ന്ന് പോ​ലീ​സ് ത​ന്നെ വ്യ​ക്ത​മാ​ക്കി​.

TagsCars viral image bycycleRead Original Article Here

Digital Signage

Leave a Reply