സ്വച്ഛതാ ഹി സേവ പോത്തൻകോട് പുലിവീട് വാർഡ്

പോത്തൻകോട് :ഭാരതത്തിലാകമാനം നടന്നു വരുന്ന സ്വച്ഛതാ ഹി സേവായുടെഭാഗമായി പോത്തൻകോട് പുലിവീട് വാർഡിൽ മാലിന്യം നിറഞ്ഞു കിടന്ന തുടിയ്ക്കോട്ടുകോണം കുളം പുനരുദ്ധരിക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ നിർവഹിച്ചു.വാർഡ് മെമ്പർ എം.ബാലമുരളി ,ഹെൽത്ത് സ്റ്റാഫ് ഷീജ ആശ വർക്കർമാരായ ഗിരിജാംബിക, ലതകുമാരി തുടങ്ങി ഗ്രാമവാസികൾ സേവനപ്രവർത്തനത്തിൽ പങ്കാളികളായി.

Join Nation With Namo
Digital Signage

Leave a Reply