ഹർദ്ദിക്കിനും രാഹുലിനും സസ്പെൻഷൻ ; ഓസ്ട്രേലിയയിൽ നിന്ന് തിരിച്ചു വിളിച്ചു

Amazon Great Indian Sale

മുംബൈ: സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളായ ഹർദ്ദിക് പാണ്ഡ്യക്കും കെഎൽ രാഹുലിനും സസ്പെൻഷൻ. ഇരുവരെയും ഓസ്ട്രേലിയൻ പര്യടനത്തിൽ നിന്ന് തിരിച്ചുവിളിച്ചു. ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങാൻ നിർദ്ദേശം നൽകിയതായി ബിസിസിഐ അറിയിച്ചു.

Amazon Great Indian Sale

ഒരു സ്വകാര്യ ചാനലിന്റെ ചാറ്റ് ഷോയിൽ പങ്കെടുക്കവെയാണ്​ ഇരുവരും വിവാദ പരാമർശം നടത്തിയത്. സംഭവം വിവാദമായതോടുകൂടി ബിസിസിഐ ഇരുവരോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

Share388Tweet0 SharesRead Original Article Here

Amazon Great Indian Sale

Leave a Reply