Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
News

ആദിത്യനാഥ് ശ്രദ്ധേയനാകുന്നു

തിരുവനന്തപുരം :നാട്ടുകാർക്ക് ശല്യമായി തീർന്ന മുട്ടത്തറയിൽ ബിവറേജസ്നെതിരെ സമരം 51 ആം ദിനം പിന്നിടുമ്പോൾ ആദിത്യനാഥ്‌ എന്ന കുരുന്നിന്റെ ഉപവാസം ശ്രദ്ധേയമാകുന്നു. ഇത് വരെയും സർക്കാർ, ജനങ്ങൾക്ക് ഉപദ്രവമായി മാറിയ ഈ ബീവറേജ്‌സ് ഔട്ട് ലെറ്റ് അവിടെനിന്നും മാറ്റുവാൻ യാതൊരുവിധ നടപടിയും എടുക്കാത്തത് കൊണ്ട് സമരം,ശക്തമായി മുന്നോട്ട് കൊണ്ട് പോകുന്നതിന്റെ ഭാഗമായാണ് കുരുന്നുകൾ പോലും സമരത്തിന്റെ ഭാഗമായത്. ഇത്രയും രൂക്ഷമായിട്ടും സര്ക്കാരിന്റെ ഭാഗത്ത് നിന്നും ബെവ്‌കോ യുടെ ഭാഗത്ത് നിന്നും ഒരു രീതിയിലും ഈ ഔട്ട് ലെറ്റ് നീക്കാൻ നടപടി സ്വീകരിച്ചിട്ടില്ല എന്നത് ജനങ്ങൾക്കിടയിൽ സർക്കാരിന്റെ മതിപ്പ് കുറഞ്ഞുകൊണ്ടിരിക്കുകയാണ് .

 

Show More
loading...

Related Articles

Leave a Reply

Close