Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
LatestNewsPolitics

മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തിൽ സി പി ഐ എം ന്റെ നിലപാടുകളെ ശക്തമായ രീതിയിൽ

ഇസ്ലാം വർഗീയതയ്‌ക്കെതിരെയും അതിന് കുട പിടിക്കുന്ന സി പി ഐ എം നെ തിരെയും യുക്തമായ രീതിയിൽ ട്രോളുകൾ കൊണ്ട് നിറച്ച് സംവിധായകൻ അലി അക്ബർ. മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തിൽ സി പി ഐ എം ന്റെ നിലപാടുകളെ ശക്തമായ രീതിയിൽ ആണ് സംവിധായകൻ പ്രതികരിച്ചിരിക്കുന്നത്, വർഗീയതയ്‌ക്കെതിരെ പ്രസംഗിക്കുകയും വർഗീയതയ്‌ക്കെതിരെ വ്യക്തമായ നിലപാട് എടുക്കാനാകാത്ത സി പി ഐ എം ന്റെയും പോഷക സംഘടനകളെയും മഹാരാജാസ് കോളേജ് വിഷയത്തിലെ നിലപാടുകൾ പൊതുജന മധ്യത്തിൽ ചർച്ചയായിരിക്കുന്ന സാഹചര്യത്തിൽ സി പി ഐ എം ന്റെ ന്യുന പക്ഷ നിലപാടുകൾ ഭൂരിപക്ഷം ശ്രദ്ധിച്ച് തുടങ്ങിയിരിക്കുന്നത് പാർട്ടിക്ക് തലവേദന ആയിരിക്കുക്കയാണ്. ഈ വരുന്ന ലോകസഭാ ഇലെക്ഷനിൽ ഇടതുപക്ഷത്തിന് കേരളത്തിൽ നിലവിലുള്ള സീറ്റുകൾ കൂടി നഷ്ടപ്പെടുമെന്ന് പാർട്ടിക്കുള്ളിൽ തന്നെ ചർച്ച ആയിരിക്കുകയാണ്

Tags
Show More
loading...

Related Articles

Leave a Reply

Close