2019 ബജാജ് ഡോമിനാര്‍ 400 ഉടന്‍ വിപണിയില്‍

2019 ബജാജ് ഡോമിനാര്‍ 400 ഉടന്‍ തന്നെ വിപണിയിലെത്തുമെന്ന് കമ്പനി. ഇതിനായി പുതിയ മോഡലിന്റെ ബുക്കിങ്ങും ആരംഭിച്ച് കഴിഞ്ഞുവെന്ന് ബജാജ് അറിയിച്ചു.

Join Nation With Namo

5,000 രൂപയാണ് ഡോമിനാറിന്റെ ബുക്കിംഗ് ചാര്‍ജ്. 2019 ബജാജ് ഡോമിനാറിന്റെ പ്രധാന ആകര്‍ഷണം അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ്. കാര്യമായ മാറ്റങ്ങളോടെ തന്നെയാണ് പുത്തന്‍ ഡോമിനാര്‍ 400 വിപണിയിലെത്തുന്നത്. വാഹന പ്രേമികളിടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാവും ലഭിക്കുക എന്നാണ് കമ്പനിയുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളോട് മത്സരിക്കാൻ ഡോമിനാര്‍ ഇന്ത്യൻ നിരത്തുകളിൽ എത്തിയത്.

Tagsbike bajaj bajaj dominarRead Original Article Here

Digital Signage

Leave a Reply