25 അടിയോളം താഴ്ചയുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു

കോലഞ്ചേരി: 25 അടിയോളം താഴ്ചയുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു.
തമ്മാനിമറ്റം ഇച്ചിക്കല്‍ ബിനു പൗലോസിന്റെ കിണറാണ് ഇടിഞ്ഞത്. മൂവാറ്റുപുഴയാറിനു സമീപം ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കിണറില്‍ നിറയെ വെള്ളമുണ്ടായിരുന്നു. കൂടാതെ അടി മുതല്‍ മുകള്‍ വരെ റിങ് സ്ഥാപിച്ചു സംരക്ഷണവും ഉണ്ടായിരുന്നു.

Join Nation With Namo

Read Original Article Here

Digital Signage

Leave a Reply