Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Business

മുഹൂര്‍ത്ത വ്യാപാരം നാളെ

മുംബൈ: ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും ചേർന്ന് അവതരിപ്പിക്കുന്ന മുഹുര്‍ത്ത വ്യാപാരം നാളെ. ദീപാവലി പ്രമാണിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയും ഓഹരി വിപണിക്ക് അവധിയാണ്. മുഹുര്‍ത്ത സമയത്ത് മാത്രമേ വിപണി പ്രവർത്തിക്കുകയുള്ളു. വൈകീട്ട് അഞ്ചുമണി മുതല്‍ 6.3വരെയാണ് ഈ വ്യാപാരം ഉണ്ടാകുക.

Read Original Article Here

Tags
Show More
loading...

Related Articles

Leave a Reply

Close