Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Sports

ഡൽഹിയെ വീഴ്ത്തി ജയം കൈക്കലാക്കി ഗോവ

ഗോവ : തകർപ്പൻ ജയവുമായി ഗോവ. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഡൽഹിയെ ഗോവ വീഴ്ത്തിയത്. 54,89 മിനിറ്റിൽ ഇരട്ട ഗോൾ നേടി എ​ഡു ബേ​ഡി​യ, 82ആം മിനിറ്റിൽ ബ്രാ​ന്‍​ഡ​ന്‍ ഫെ​ര്‍​ണാ​ണ്ടസ് എന്നിവർ ഗോവയ്ക്കായി വിജയ ഗോളുകൾ നേടിയത്. ഡ​ല്‍​ഹി​ക്കായി ബി​ക്രം​ജി​ത് സിം​ഗും ലാലിയന്‍സുവാല ചാംഗ്തെയും ഗോളുകൾ നേടി. ഈ മത്സരം കഴിഞ്ഞപ്പോൾ ആ​റു മ​ത്സ​ര​ങ്ങ​ളി​ല്‍​നിന്ന് 13 പോ​യി​ന്‍റോ​ടെ എ​ഫ്സി ഗോ​വ ഐ​എ​സ്‌എ​ല്‍ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മനായി തോ​ല്‍​വി​യോ​ടെ ഡ​ല്‍​ഹി പോ​യി​ന്‍റ് പ​ട്ടി​ക​യി​ലെ താഴെ തട്ടിലേക്ക് വീണു.

ചിത്രം കടപ്പാട്/PICTURE COURTESY ; ഐഎസ്എല്‍ /ISL
ചിത്രം കടപ്പാട്/PICTURE COURTESY ; ഐഎസ്എല്‍ /ISL
ചിത്രം കടപ്പാട്/PICTURE COURTESY ; ഐഎസ്എല്‍ /ISL
ചിത്രം കടപ്പാട്/PICTURE COURTESY ; ഗൂഗിള്‍ /Google

Read Original Article Here

Tags
Show More
loading...

Related Articles

Leave a Reply

Close