Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Wednesday, October 17, 2018

മീടൂ ക്യാമ്പെയിനില്‍ കുടുങ്ങി സല്‍മാന്‍ ഖാനും; നടിയുടെ ഞെട്ടിക്കുന്ന ആരോപണങ്ങള്‍ ഇങ്ങനെ

മീടൂ ക്യാമ്പെയിനില്‍ കുടുങ്ങി ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനും. നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന പൂജ മിശ്രയാണ് സല്‍മാന്‍ ഖാനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. സുല്‍ത്താന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം...

Read more

സുപ്രിയയുടെ പിറന്നാള്‍ കേക്കിലെ ടോപ്പിംഗില്‍ ആ അച്ഛനും അമ്മയും കുഞ്ഞും എങ്ങനെ വന്നു? പൃഥ്വി പറയുന്നു

മലയാളികള്‍ രാജുവെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന പൃഥ്വിരാജിനിന്ന് സന്തോഷപ്പിറന്നാള്‍. പൃഥ്വിക്കായി ഭാര്യ സുപ്രിയ ഒരുക്കിയ സ്വീറ്റ് സര്‍പ്രൈസ് കേക്കിന്റെ ചിത്രം തിങ്കളാഴ്ച്ച രാത്രി തന്നെ താരം ഫേസ്ബുക്കില്‍ പോസ്റ്റ്...

Read more

സിദ്ദിഖ് പറഞ്ഞതു ശരിയല്ല; സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് ഷമ്മി തിലകന്‍

"സിദ്ദിഖ് പറഞ്ഞതു ശരിയല്ല; സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്." മലയാളസിനിമയില്‍ ആരുടെയും അവസരങ്ങള്‍ നിഷേധിച്ചിട്ടില്ലെന്നും ജോലി സാധ്യതകള്‍ ഇല്ലാതാക്കിയിട്ടുമില്ലെന്നും കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിദ്ദിഖ് പറഞ്ഞിരുന്നു....

Read more

മാപ്പു പറയില്ല, ‘അമ്മ’യിലേക്കുമില്ല;നിലപാട് വ്യക്തമാക്കി രമ്യാ നമ്പീശന്‍

തിരുവനന്തപുരം: മാപ്പ് പറയാനോ 'അമ്മ' സംഘടനയിലേക്ക് തിരിച്ചു പോകാനോ ഉദ്ദേശമില്ലെന്ന് രമ്യ നമ്പീശന്‍. കെപിഎസി ലളിത സ്വീകരിച്ച നിലപാടില്‍ സ്ത്രീവിരുദ്ധതയുണ്ട്. എല്ലാം സഹിച്ചാല്‍ മാത്രമെ 'അമ്മ'യ്ക്കുള്ളില്‍ നിലനില്‍ക്കാന്‍...

Read more

അന്ന് അടൂര്‍ഭാസിക്കെതിരെ പരാതികൊടുത്തു, ഇന്ന് പരാതിക്കാര്‍ക്കെതിരെ എഎംഎംഎയ്‌ക്കൊപ്പം

താര സംഘടനയായ എ.എം.എം.എ ക്കെതിരേ വാര്‍ത്താസമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയ ഡബ്ല്യു.സി.സി. അംഗങ്ങള്‍ക്കെതിരേ രംഗത്തുവന്നത് നടി കെ.പി.എ.സി ലളിതയായിരുന്നു. സംഘടനയില്‍ നടന്ന കാര്യങ്ങള്‍ സംഘടനകത്താണ് പറയേണ്ടത്. പുറത്തുള്ള...

Read more

ആ ഉപദ്രവം ഇപ്പോഴും എന്നെ രോഷാകുലനാക്കുന്നു; മീ ടൂവിന് പിന്തുണയുമായി സെയ്ഫ് അലി ഖാന്‍

മീ ടു ക്യാമ്പെയിന് പിന്തുണയുമായി നടന്‍ സെയ്ഫ് അലി ഖാന്‍. തനിക്കും കരിയറിന്റെ തുടക്കത്തില്‍ ഉപദ്രവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ അത് ലൈംഗികമായല്ലെന്നുും അദ്ദേഹം പറഞ്ഞു. 25...

Read more

ബാലഭാസ്‌ക്കറിന്റെ കൈയില്‍ വയലിനല്ല, പകരം ഘടം

വയലിനു പുറമേ മറ്റൊരു വാദ്യോപകരണവും തനിക്കു വഴങ്ങുമെന്ന് കാണിച്ച് ബാലഭാസ്‌കര്‍. സ്റ്റീഫന്‍ ദേവസ്സിയടക്കമുള്ള സൂഹൃത്തുക്കള്‍ക്കൊപ്പമിരുന്നു അദ്ദേഹം ഘടം വായിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ബാംഗളൂരുവിലെ ഉഡുപ്പാ...

Read more

WCC യുടെ ആരോപണം ബാലിശം; ജനങ്ങള്‍ ചീത്ത വിളിച്ചെങ്കില്‍ അത്‌ അവരുടെ കുഴപ്പം കൊണ്ട്- സിദ്ദിഖ്

കൊച്ചി: വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളുടെ ആരോപണം ബാലിശമെന്ന് നടന്‍ സിദ്ദിഖ്. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിച്ചത് എ.എം.എം.എ ജനറല്‍ ബോഡിയാണെന്ന് സിദ്ദിഖ് പറഞ്ഞു. സാമ്പത്തികമായി...

Read more

സിനിമക്കാര്‍ക്കെതിരേയുള്ള ആരോപണം; തനിക്ക് ചിലത് പറയാനുണ്ടെന്ന് സഹസംവിധായിക

സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് നടത്തിയ വാര്‍ത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ സിനിമാമേഖലയിലെ അസമത്വത്തെക്കുറിച്ചും അനീതിയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ഈ അവസരത്തില്‍ വ്യത്യസ്തമായ നിലപാടുമായി രംഗത്ത്...

Read more

രണ്ടാമൂഴം : ശ്രീകുമാര്‍ മേനോന്‍ എംടിയുമായി കൂടിക്കാഴ്ച്ച നടത്തി

എം ടിയുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി പുറത്തിറങ്ങുന്ന രണ്ടാമൂഴമെന്ന ബ്രഹ്മാണ്ഡ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കു വിരാമമിട്ടു കൊണ്ട് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്ത്. രണ്ടാമൂഴത്തിന്റെ തിരക്കഥ...

Read more
Page 1 of 22 1222

Login to your account below

Fill the forms bellow to register

*By registering into our website, you agree to the Terms & Conditions and Privacy Policy.

Retrieve your password

Please enter your username or email address to reset your password.

Translate »
Close