Home Kerala കേന്ദ്ര ഗവൺമെന്റിനും നരേന്ദ്രമോദിക്കുമെതിരെ വ്യാജ വാർത്തകൾ

കേന്ദ്ര ഗവൺമെന്റിനും നരേന്ദ്രമോദിക്കുമെതിരെ വ്യാജ വാർത്തകൾ

3
SHARE

കേന്ദ്ര ഗവൺമെന്റിനും നരേന്ദ്രമോദിക്കുമെതിരെ വ്യാജ വാർത്തകൾ സൃഷ്ടിക്കാൻ മാസം ലക്ഷങ്ങൾ കേരളത്തിൽ ചിലവാക്കുന്നു. ഈ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പ് ലക്‌ഷ്യം വച്ചുകൊണ്ടാണിത്, കേന്ദ്രത്തിലെ പ്രതിപക്ഷ-ഇടതുപക്ഷ ഐക്യധാരണ മുന്നണി കേരളത്തിൽ ബി ജെ പി ക്കെതിരെ ഇങ്ങനെ ഒരു രഹസ്യ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്തിന്റെ പ്രധാന ലക്‌ഷ്യം കേരളത്തിൽ ബി ജെ പി സീറ്റ് നേടും എന്നത് കൊണ്ട് തന്നെയെന്ന് വ്യക്തമാണ്, ഒരു മാസം രണ്ടരലക്ഷം രൂപയാണ് ഒരു സോഷ്യൽ മീഡിയ സംവിധാനത്തിന് കേരളത്തിൽ നൽകാൻ ഉദ്ദേശിച്ചിരിക്കുന്നത്.20 പേരടങ്ങുന്ന ഒരു സംവിധാനം ജില്ലകൾ തോറും ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്,. എന്നാൽ ഇപ്പോഴും അത് മനസിലാക്കാതെ ബി ജെ പി ജില്ലാ നേതൃത്വങ്ങൾ മൗനം നടിക്കുന്നത് തിരഞ്ഞെടുപ്പിനെ ബാധിക്കും എന്നതിൽ ഒരു സംശയവുമില്ല,.

LEAVE A REPLY

Please enter your comment!
Please enter your name here