Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Sunday, September 23, 2018

International

യുഎഇയിലെ 30 ശതമാനം ആളുകൾക്കും രക്താതിസമ്മർദ്ദമുണ്ടെന്ന് റിപ്പോർട്ട്

ദുബായ്: യു.എ.ഇയ്ക്ക് ഭീഷണിയായി രക്താതി സമ്മർദ്ദം. രാജ്യത്തെ 30 ശതമാനം ആളുകൾക്കും രക്താതിസമ്മർദ്ദമുണ്ടെന്നാണ് റിപ്പോർട്ട്. ജീവിതശൈലീ രോഗത്തിനെതിരേ ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പ്. ഇപ്പോഴത്തെ രീതിയിൽ പോവുകയാണെങ്കിൽ നിശബ്ദ...

Read more

യുഎഇയിൽ അനധികൃത ടാക്സികൾക്കെതിരേ നിലപാട് കടുപ്പിച്ച് അധികൃതർ

ദുബായ്: യുഎഇയിൽ അനധികൃത ടാക്സികൾക്കെതിരേ നിലപാട് കടുപ്പിച്ച് അധികൃതർ. നിയമലംഘകർക്ക് 3000 ദിർഹം പിഴയും 24 ബ്ലാക് പോയിന്‍റും ശിക്ഷ ലഭിക്കുമെന്ന് പൊലീസിന്‍റെ മുന്നറിയിപ്പ്. യുഎയിൽ കാർപൂളിംഗ്...

Read more

കുവൈറ്റിലെ ആശ്രിതവിസ കാലാവധി വീണ്ടും മൂന്ന് മാസമാക്കി

കുവൈറ്റ്: കുവൈറ്റിലേക്കുള്ള ആശ്രിതവിസ കാലാവധി വിണ്ടും മൂന്നു മാസമാക്കി ഉത്തരവിറക്കി കുവൈറ്റ്. ഒരു മാസമാക്കി ചുരുക്കിക്കൊണ്ടുള്ള ഉത്തരവ് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇത് റദ്ദു ചെയ്തുകൊണ്ടാണ് വീണ്ടും പുതിയ...

Read more

യമന്‍ യുദ്ധം തീരും; ഗള്‍ഫില്‍ സമാധാനം പുലരും!! നിര്‍ണായക കരാര്‍ ഒപ്പിട്ടു, കൂടിക്കാഴ്ച ഒമാനില്‍

മസ്‌ക്കത്തിലെ കരാര്‍ ഐക്യരാഷ്ട്രസഭാ ദൂതന്‍മാരും ഹൂത്തി പ്രതിനിധികളുമാണ് കരാറില്‍ ഒപ്പുവച്ചത്. ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തിലായിരുന്നു ചര്‍ച്ചയെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. യമനിലെ ആക്രമങ്ങളില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരെ...

Read more

അന്ന് ശതകോടീശ്വരൻ, ഇന്ന് കടക്കാരൻ ; സൗദി സ്വദേശിയുടെ സ്വത്തുക്കൾ ലേലത്തിന്

റിയാദ് ; ഫോബ്സ് മാഗസിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഉണ്ടായിരുന്ന സൗദി സ്വദേശിയുടെ സ്വത്തുക്കൾ ലേലം ചെയ്യാനൊരുങ്ങുന്നു. സാദ് ഗ്രൂപ്പ് ഉടമ മാൻ അൽ സാനിയുടെ സ്വത്തുക്കളാണ് അടുത്ത...

Read more

ഓഫീസിലിരുന്ന് ഉറങ്ങി; പാക് മന്ത്രിക്ക് ട്രോള്‍ മഴ

ഇസ്ലാമാബാദ്: ഓഫീസിലിരുന്ന് ഉറങ്ങുന്നതിന്റെ ഫോട്ടോ വൈറലായതോടെ പാകിസ്ഥാലെ വനിത മന്ത്രിക്ക് ട്രോള്‍ മഴ. ഇമ്രാന്‍ ഖാന്റെ പുതിയ മന്ത്രിസഭയിലെ മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിറീന്‍ മസാരിയെയാണ് ഉറങ്ങുന്ന...

Read more

വിമാനയാത്രക്കിടെ കാമുകന്റെ വിവാഹ അഭ്യര്‍ത്ഥന; എയര്‍ഹോസ്റ്റസിന്റെ ജോലി തെറിച്ചു

വിമാനയാത്രക്കിടെ കാമുകന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ച എയര്‍ഹോസ്റ്റസിനെ എയര്‍ലൈന്‍സ് പിരിച്ചുവിട്ടു. ചൈനയില്‍ കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം. ഈസ്റ്റേണ്‍ എയര്‍ലൈന്‍ കമ്പനിയാണ് വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചതിന്റെ പേരില്‍ ജീവനക്കാരിയെ പുറത്താക്കിയത്....

Read more

മംഗൂട്ട് ദക്ഷിണ ചൈനയിലേക്ക്; ഫിലിപ്പീന്‍സില്‍ 64 മരണം

ബീജിംഗ്: ഫിലിപ്പീന്‍സിന്റെ വടക്കന്‍ മേഖലയില്‍ കനത്ത നാശം വിതച്ച മംഗൂട്ട് ചുഴലിക്കാറ്റ് ദക്ഷിണ ചൈനയില്‍ എത്തി. മണിക്കൂറില്‍ 162 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്. ഫിലീപ്പിന്‍സില്‍ മാത്രം...

Read more

ഓസ്‌ട്രേലിയയിലെ ഗാലറിയിലുള്ള നടരാജവിഗ്രഹം ഇന്ത്യയില്‍ നിന്ന് മോഷണം പോയതാണെന്ന് അധികൃതര്‍

സിഡ്‌നി: ഓസ്‌ട്രേലിയയിലെ അഡ്‌ലൈയ്ഡ് നഗരത്തിലെ ദക്ഷിണ ഓസ്‌ട്രേലിയന്‍ ആര്‍ട് ഗാലറിയില്‍ സൂക്ഷിച്ചിരിക്കുന്ന നടരാജ വിഗ്രഹം ഇന്ത്യയില്‍ നിന്നുള്ള മോഷണ വസ്തുവാണെന്ന് സമ്മതിച്ച് ഗാലറി നടത്തിപ്പുകാര്‍. ഇതോടെ വിഗ്രഹം...

Read more

ഭൂമിയിലെ മഞ്ഞുരുകല്‍ പഠന വിധേയമാക്കാന്‍ ഉപഗ്രഹം വിക്ഷേപിച്ച് നാസ

ന്യൂയോര്‍ക്ക്: ഭൂമിയിലെ ഹിമനഷ്ടം കണക്കാക്കുന്നതിനായുള്ള നാസയുടെ ലേസര്‍ ബഹിരാകാശ പേടകം ഐസ്‌സാറ്റ്-2 വിക്ഷേപിച്ചു. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബെര്‍ഗ് വ്യോമസേന ആസ്ഥാനത്ത് നിന്നും ശനിയാഴ്ചയായിരുന്നു വിക്ഷേപണം. ഡെല്‍റ്റ-2 റോക്കറ്റിലാണ് ഐസ്‌സാറ്റ്...

Read more
Page 1 of 3 1 2 3
ADVERTISEMENT

Subscribe

Enter your email address to subscribe to this news portal and receive notifications of latest news by email.

ADVERTISEMENT
  • Trending
  • Comments
  • Latest

Recent News