ഇരട്ട നീതിയോ ? ജനം ചർച്ച ചെയ്യപ്പെടുന്നു

കണ്ണൂർ സ്വദേശിനിയും യുവമോർച്ച പ്രവർത്തകയുമായിരുന്നു ലസിതാ പാലക്കലിനെതിരെ ലൈംഗിക ചുവയുള്ള പോസ്റ്റ് ഇട്ട് മുങ്ങിയ ടി വി അവതാരകനെ ഇതുവരെ പോലീസ് പിടികൂടാതെ നടക്കുന്നു..
എന്നാൽ മണ്ഡലത്തിലെ വികസനത്തിന് വേണ്ടി സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടപ്പോൾ അതിൽ നിന്നും യാതൊരുവിധ തെറ്റായ പരാമർശങ്ങളും ഇല്ലാതെ പോലീസ് രാഷ്ട്രീയം നോക്കി കേസ് എടുക്കുമ്പോൾ കേരളം ഇതെങ്ങോട്ട് പ്രതികരണ ശേഷി നഷ്ടപ്പെട്ട് ഒരു സമൂഹമായി ജനം മാറുമ്പോൾ ആരും ചോദിച്ചു പോകുന്നു കേരളം no 1 ആണോ.ഇരട്ട നീതി നടപ്പാക്കുമ്പോൾ ഒരു നാട്ടിൽ നിയമ വ്യവസ്ഥിതി തകിടം മറിയുന്നതും മറ്റും നിയമപാലകരുടെ മുന്നിൽ പലതും ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. ഒരേ സ്വഭാവമില്ലാത്ത രണ്ട് കേസിൽ തികച്ചും നീതിയുക്തമായ നടപ്പാക്കാൻ പറ്റുന്ന ഒരു കേസിൽ പ്രതിയെ പിടിക്കാത്തതും മറുപക്ഷത്തിൽ ഉടനടി നടപടി ഉണ്ടാക്കുന്നതുമൊക്കെ ഇരട്ട നീതി നടപ്പാക്കുന്നതായി മനസിലാക്കണമോ എന്ന് ജനം ചോദിക്കുന്നു സോഷ്യൽ മീഡിയ ചർച്ച ചെയ്യപ്പെടുകയാണ് ലസിതക്ക് നീതി വേണ്ടേ ?

Leave a Reply