Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Sunday, September 23, 2018
ആറ് കമ്മ്യൂണിസ്റ്റ് ഭീകരര്‍ പിടിയില്‍

ആറ് കമ്മ്യൂണിസ്റ്റ് ഭീകരര്‍ പിടിയില്‍

സുഖ്മ: ഛത്തീസ്ഗഡിലെ സുഖ്മയില്‍ ആറ് കമ്മ്യൂണിസ്റ്റ് ഭീകരര്‍ പിടിയില്‍. ഇവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. സിആര്‍പിഎഫും ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ബോര്‍കോ വനമേഖലയില്‍ ...

കുടിയേറ്റക്കാരെ തെരഞ്ഞെടുപ്പ് പട്ടികയില്‍ നിന്ന് നീക്കം ചെയ്യും: അമിത് ഷാ

കുടിയേറ്റക്കാരെ തെരഞ്ഞെടുപ്പ് പട്ടികയില്‍ നിന്ന് നീക്കം ചെയ്യും: അമിത് ഷാ

ജയ്പുര്‍: ചിതലുകളെ പോലെയുള്ള ബംഗ്ലാദേശി കുടിയേറ്റക്കാരെ തെരഞ്ഞെടുപ്പു പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ. അസമില്‍ അടുത്തിടെ പുറത്തിറക്കിയ ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് ...

തക്കാളിക്ക് 7 രൂപ, വെണ്ടയ്ക്കയ്ക്ക് 10; വിലയിടിഞ്ഞ പച്ചക്കറി നിരക്ക് ഇങ്ങനെ

തക്കാളിക്ക് 7 രൂപ, വെണ്ടയ്ക്കയ്ക്ക് 10; വിലയിടിഞ്ഞ പച്ചക്കറി നിരക്ക് ഇങ്ങനെ

കുമളി: തമിഴ്നാട്ടില്‍ പച്ചക്കറി വില കുറഞ്ഞു. തക്കാളി വിലയാണ് കുത്തനെ ഇടിഞ്ഞത്. കമ്പം ഉഴവര്‍ മാര്‍ക്കറ്റില്‍ ഒരു കിലോ തക്കാളിക്ക് ഏഴ് രൂപയാണ് വില. തേനിയില്‍ തക്കാളി ...

വിമാനത്താവളമില്ലാത്ത ഏക സംസ്ഥാനമെന്ന പേര് മാറ്റാനൊരുങ്ങി സിക്കിം

വിമാനത്താവളമില്ലാത്ത ഏക സംസ്ഥാനമെന്ന പേര് മാറ്റാനൊരുങ്ങി സിക്കിം

സിക്കിം: രാജ്യത്ത് വിമാനത്താവളമില്ലാത്ത ഏക സംസ്ഥാനമെന്ന പേര് മാറ്റാനൊരുങ്ങി സിക്കിം. സെപ്തംബര്‍ 24ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെ ആദ്യ വിമാനത്താവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. 2008ല്‍ നിര്‍മാണമാരംഭിച്ച ...

പോത്തിന്റെ വാല്‍ മുറിച്ചുമാറ്റി

പോത്തിന്റെ വാല്‍ മുറിച്ചുമാറ്റി

വര്‍ക്കല: പോത്തിന്റെ വാല്‍ മുറിച്ചുമാറ്റി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പുല്ലാന്നികോട് കല്ലാഴി സ്‌കൂളിന് സമീപം കല്ലുവിള വീട്ടില്‍ കൃഷ്ണന്‍ കുട്ടി നായരുടെ വീട്ടിലെ വളര്‍ത്തു പോത്തിന്റെ ...

ആയുഷ്മാന്‍ പദ്ധതിയില്‍ നിന്ന് കേരളം പിന്മാറാന്‍ കണ്ടെത്തിയ കാരണം ഇങ്ങനെ

ആയുഷ്മാന്‍ പദ്ധതിയില്‍ നിന്ന് കേരളം പിന്മാറാന്‍ കണ്ടെത്തിയ കാരണം ഇങ്ങനെ

കോട്ടയം: രാജ്യത്തെ 10 കോടി കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപവരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്ന ആയുഷ്മാന്‍ ഭാരതില്‍ നിന്ന് കേരളം വിട്ടുനില്‍ക്കുന്നത് അധിക ബാധ്യത മൂലമാണെന്ന് ...

വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം; ബുധനാഴ്ച ബന്ദ്

വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം; ബുധനാഴ്ച ബന്ദ്

കൊൽ​ക്ക​ത്ത: ബു​ധ​നാ​ഴ്ച പ​ശ്ചി​മ​ബം​ഗാ​ളില്‍ ബിജെപി ബന്ദിന് ആഹ്വാനം ചെയ്തു. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ദി​നാ​ജ്പു​ർ ജി​ല്ല​യി​ലെ സ്കൂ​ളി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 12 ...

മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും തിരിച്ചെത്തി

മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും തിരിച്ചെത്തി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്നും തിരിച്ചെത്തി. പുലർച്ചെ 3.30നാണ് തിരുവനന്തപുരത്തെത്തിയത്. ഈ മാസം രണ്ടിനാണ് ചികിത്സക്കായി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയത്.

ന​ക്സ​ലു​ക​ള്‍ പി​ടി​യി​ല്‍

ന​ക്സ​ലു​ക​ള്‍ പി​ടി​യി​ല്‍

സു​ക്മ: ന​ക്സ​ലു​ക​ള്‍ പി​ടി​യി​ല്‍. ഛ​ത്തീ​സ്ഗ​ഡിൽ സു​ക്മ​യി​ലെ ബോ​ര്‍​കോ വ​ന​മേ​ഖ​ല​യി​ല്‍ സി​ആ​ര്‍​പി​എ​ഫും ഡി​സ്ട്രി​ക്റ്റ് റി​സ​ര്‍​വ് ഗാ​ര്‍​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലിൽ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആ​റ് ന​ക്സ​ലു​കളെയാണ് പിടികൂടിയത്. ...

മ​യ​ക്കു​മ​രു​ന്ന് : വി​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍

മ​യ​ക്കു​മ​രു​ന്ന് : വി​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്ന് വി​ദേ​ശി​ക​ളെ പിടികൂടി. ര​ണ്ട് അ​ഫ്ഗാ​ന്‍ സ്വ​ദേ​ശി​ക​ളും ഒ​രു നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. അ​ഫ്ഗാ​ന്‍ സ്വ​ദേ​ശി​കളായ അ​സ്മാ​ന​ത്തു​ള്ള, ഖ​ലി​ലു​ള്ള എ​ന്നി​വ​രി​ല്‍ നി​ന്ന് ഒ​രു കി​ലോ ...

Page 1 of 413 1 2 413
ADVERTISEMENT

Subscribe

Enter your email address to subscribe to this news portal and receive notifications of latest news by email.

ADVERTISEMENT
  • Trending
  • Comments
  • Latest

Recent News