ആർ എസ് എസ് വേദിയിൽ മുൻ രാഷ്‌ട്രപതി കോൺഗ്രസിന് വീണ്ടും അടിപതറുന്നു

നാഗ്പൂർ:നാഗ്പൂരിലെ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ (ആർഎസ്എസ്) പരിപാടിയിൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പങ്കെടുത്തു .25 ദിവസത്തെ ത്രീതിയ സംഘ ശിക്ഷാ വർഗ്ഗിന്റെ സമാപന പരിപാടിൽ മുഖ്യാതിഥിയായാണ് പ്രണബ് മുഖർജി എത്തിയത്.ചടങ്ങിൽ പങ്കെടുക്കാനുള്ള പ്രണബ് മുഖർജിയുടെ തീരുമാനം, കോൺഗ്രസ്സ് നേതാക്കൾ എതിര്‍ക്കുകയും നാഗ്പൂര്‍ സന്ദര്‍ശനം ഒഴിവാക്കാന്‍ കത്ത് അയക്കുകയും ചെയ്തിരുന്നു. കേരളത്തിൽ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരിപാടിയിൽ നിന്നും ഒഴിവാക്കാൻ മുൻ രാഷ്ത്രപതിക്ക് കത്തയച്ചിരുന്നു.മുൻപ് ഉപരാഷ്ട്രപതി ഹമീദ് അൻസാരി പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിയിൽ പങ്കെടുത്തിരുന്നു.

Leave a Reply