തലചായ്ക്കാനൊരിടവുമായി……. രാഷ്ട്രീയ സ്വയംസേവക സംഘം

രാഷ്ട്രീയ സ്വയംസേവക സംഘം കുലശേഖരം ശാഖ സേവാവിഭാഗ്‌, ശ്രീദേവിയ്ക്ക് നിർമിച്ച നൽകിയ വീടിന്റെ താക്കോൽദാനം ചടങ്ങ് അഖിലഭാരതീയ കാര്യകാരി അംഗം മാനനിയ. സേതുമാധവൻ നിർവഹിച്ചു. നഗർ സംഘചാലക് മോഹൻകുമാർ, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് Adv. സുരേഷ്, തിരുവനന്തപുരം നഗരസഭാ പ്രതിപക്ഷ നേതാവും വലിയവിള വാർഡ് കൗൺസിലറുമായ VG ഗിരികുമാർ, കൊടുങ്ങാനൂർ വാർഡ് കൗൺസിലർ ഹരികുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply