ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് ഇടത്പക്ഷ സംഘടനയിൽ വൻ പ്രതിഷേധം

ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് ഇടത്പക്ഷ സംഘടനയിൽ വൻ പ്രതിഷേധം
തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളിലെ ഇടത്പക്ഷ ജീവനക്കാരിൽ ആണ് പിളർപ്പ്. നവരാത്രി ഉത്സവം നടക്കുന്ന പ്രമുഖ ക്ഷേത്രത്തിലാണ് ജീവനക്കാർ രണ്ട് തട്ടിലായത്. ക്ഷേത്രത്തിൽ എത്തുന്ന ഭക്ത ജനങ്ങളെ നോക്കി വർഗീയവാദികൾ എന്ന് അഭിസംബോധന ചെയ്തതായി പരാതികൾ ഭക്തർക്കിടയിൽ ഉയരുന്നു. നവരാത്രി ഉത്സവ ദിവസങ്ങളിൽ അന്നദാനത്തിനെത്തുന്ന ഭക്തരായ വിശ്വാസികളെ അവഹേളിക്കുന്ന സംഭവം നിരന്തരം ഉണ്ടായ സാഹചര്യങ്ങൾ ഈ ക്ഷേത്രത്തിൽ ഉണ്ടായതായി ഭക്തർ പറയുന്നു.

Join Nation With Namo
Digital Signage

Leave a Reply