Tag: കേരളം
ഫ്രാങ്കോയ്ക്കെതിരെ മോഴി നല്കിയ കന്യാസ്ത്രീക്ക് സംരക്ഷണം നല്കാന് വിധി
കൊച്ചി : ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പോലീസില്‍ മൊഴി നല്കിയ കന്യാസ്ത്രീക്ക് പോലീസ് സുരക്ഷ നല്കാന് കോടതി ഉത്തരവ്. ഫ്രാങ്കോയ്ക്കെതിരെ മൊഴി നല്‍കിയതിന് തടങ്കലിലാക്കി പീഡിപ്പിക്കുകയാണെന്നും ജീവഭയമുണ്ടെന്നുമുള്ള സിസ്റ്റര്‍ ലിസി കുര്യന്റെ പരാതിയിലാണ് ഇവര്‍ക്ക് പൂര്‍ണ്ണ സുരക്ഷ നല്‍കണമെന്ന് മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി ..
കാസര്‍കോട് കൊലപാതകം: ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലപാതകത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ പരാതിയിലാണ് ഗവര്‍ണറുടെ നടപടി.
അസൂത്രിതമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഗവര്‍ണറെ ബോധ..
ശ്രീ ചിത്ര; സാരസ്വത് പ്രസിഡന്റ്, സെന്‍കുമാര്‍ ഡയറക്ടര്‍
തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭരണസമിതി കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. നീതി ആയോഗ് അംഗം ഡോ. വി കെ സാരസ്വതാണ് പുതിയ പ്രസിഡന്റ്. പ്രതിരോധ ഗവേഷണ വികസന സംഘടന ( ഡിആര്‍ഡഒ) മുന്‍ മാധാവിയായിരുന്നു അദ്ദേഹം.
മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ ഭരണസമിതി അം..
തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് 2.73 കോടി പിഴ
കൊച്ചി : മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ വിവാദമായ ലേക്പാലസ് റിസോര്‍ട്ടിന് ആലപ്പുഴ നഗരസഭ കനത്ത പിഴ ഏര്‍പ്പെടുത്തി. 2.73 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇതടച്ചില്ലെങ്കില്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതുള്പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
നഗരസഭ സെക്രട്ടറിയുടേതാണ് ഈ നിര്‍ദ്ദേശം. റി..
ഹര്‍ത്താലുകള്‍ക്ക് നിയന്ത്രണം: സര്‍വ്വകക്ഷി യോഗം വിളിക്കും
തിരുവനന്തപുരം : ഹര്‍ത്താലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഉടന്‍ തന്നെ സര്‍വ്വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഹര്‍ത്താലുകളോടുള്ള ജനങ്ങളുടെ സമീപനം ഇതിനോടകം തന്നെ ..
തീപിടുത്തം; സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഹോട്ടലുകളുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു
ന്യൂദല്‍ഹി: ദല്‍ഹിയിലെ കരോള്‍ ബാഗില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ നിരവധിയാളുകള്‍ മരിയ്ക്കാനിടയായ സാഹചര്യത്തിന് പിന്നാലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 105 ഹോട്ടലുകളുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു.
145 ഹോട്ടലുകളില്‍ നടത്തിയ പരിശോധനയ്ക്കു ശേഷം കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 105 ഹോട്ടലുകളുടെ ലൈസന്‍സാണ് സ..
പ്രീത ഷാജിയുടെ വീട് ലേലത്തില്‍ വിറ്റ നടപടി റദ്ദാക്കി
കൊച്ചി : ഇടപ്പള്ളി സ്വദേശി പ്രീതാ ഷാജിയുടെ വീടും സ്ഥലവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി. വീട് ഒഴിയാനുള്ള ഉത്തരവ് അടക്കം പ്രീതയ്ക്കെതിരായി ഇതിനു മുമ്പുണ്ടായ എല്ലാ വിധികളും കോടതി റദ്ദാക്കിയിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ്.
എന്നാല്‍ വായ്പാ തുകയും പലിശയും അടക്കം 43 ലക്ഷം ര..
സംസ്ഥാനത്ത് ക്രമസമാധാനനില മെച്ചമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായിയുടെ അവകാശവാദം. കാസര്‍കോട്ടെ ഇരട്ടക്കൊലപാതകം പാര്‍ട്ടി ആസൂത്രണം ചെയ്തതല്ല. പ്രതികളെ പിടികൂടാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാര്‍ട്ടിയുടെ ജാഥ നടക്കുന്ന സമയത്ത് ഇങ..
കോടിയേരിയുടെ പ്രസ്താവന കോടതിയോടുള്ള വെല്ലുവിളി: കെ.കെ. രമ
വടകര: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പി കെ കുഞ്ഞനന്ദന് പ്രതിയല്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കോടതിയോടുള്ള വെല്ലുവിളിയാണെന്ന് ആര്‍എംപി നേതാവ് കെ.കെ. രമ. കോടതിയെപ്പോലും അംഗീകരിക്കില്ലെന്ന ധാര്‍ഷ്ട്യമാണ് സിപിഎമ്മിനെന്നും സിപിഎം നിശ്ചയിക്കുന്നവരെ മാത്രമേ പ്രതിയാക്കാവൂ എന്നാണ് അവരുടെ നിലപാടെന്നും കെകെ രമ കൂട്ടിച്..
ഷുഹൈബ് വധക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി : ഷുഹൈബ് വധക്കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആകാശ് തില്ലങ്കേരി, രഞ്ജി രാജ്, ജിതേഷ് എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
അതിക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിന് കടുത്ത ശിക്ഷ തന്നെ വേണം. അതിനാല്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളികയാണെന്നുെ ഹൈക്കോടതി അറിയിച്ചു.
കണ്ണൂരിലെ തെരൂരില്‍ തട്ടുകടയില്‍ ഭക്ഷണം..