Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
25 C
Kochi
Sunday, January 20, 2019
Home Tags ഭാരതം

Tag: ഭാരതം

കര്‍ണ്ണാടക കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ അടിപിടി

ബെംഗളൂരു : കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്വകാര്യ റിസോര്‍ട്ടില്‍വെച്ച് തമ്മില്‍ത്തല്ലി. ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍വെച്ച് ആനന്ദ് സിങ്, ജെ.എന്‍. ഗണേഷ് എന്നീ എംഎല്‍എമാര്‍ തമ്മിലാണ് അടിപിടിയുണ്ടായത്. വാക്കേറ്റത്തിനിടെ ഒരുഎംഎല്‍എയുടെ തലയ്ക്ക് കുപ്പികൊണ്ട് അടിയേറ്റ് ചികിത്സ തേടിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ..

മധ്യപ്രദേശില്‍ ബിജെപി നേതേവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ബര്‍വാനി: മധ്യപ്രദേശ് ബലേവാഡിയിലെ ബിജെപി നേതാവായ മനോജ് താക്റയെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ നടക്കാന്‍ ഇറങ്ങിയ അദ്ദേഹത്തെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. താക്റയുടെ ഘാകതരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അജ്ഞാത സംഘം കല്ലുകള്‍ ഉപയോഗിച്ചാണ് താക്റയെ കൊലപ്പെടുത്തിയതെന്നും വര്‍ള പോ..

അമിത്ഷാ ആശുപത്രി വിട്ടു

ന്യൂദല്‍ഹി : എച്ച്1എന്‍1 ബാധയെ തുടര്‍ന്ന് ദല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ആശുപത്രി വിട്ടു. അമിത്ഷാ സുഖം പ്രാപിച്ചെന്നും ആശുപത്രി വിട്ടെന്നും ബിജെപി നേതാവ് അമിത് മാളവ്യയാണ് അറിയിച്ചത്. നെഞ്ച് വേദനയും, ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അമിത്ഷായെ എയിംസില്‍ പ്രവേശ..

പീരങ്കി വാഹനത്തില്‍ ചുറ്റിക്കറങ്ങി മോദി

ഹസീര: പീരങ്കി നിര്‍മാണ കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പീരങ്കി വാഹനത്തില്‍ സഞ്ചരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വകാര്യ കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടര്‍ബോയുടെ പ്രതിരോധ നിര്‍മാണ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണു മോദി പീരങ്കിയില്‍ കയറിയത്. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങില്‍ പങ..

സക്കീര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂദല്‍ഹി: വിവാദ മത പ്രഭാഷകന്‍ കള്ളപ്പണം സക്കീര്‍ നായിക്കിന്റെ പേരിലുള്ള 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുക്കെട്ടി. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആണ് നടപടി. സക്കീറിന്റെയും ബന്ധുക്കളുടെയും പേരില്‍ മുംബൈയിലും പുനെയിലുമുള്ള ഫാത്തിമ ഹൈറ്റ്‌സ്, ആഫിയഹ് ഹൈറ്റ്‌സ്, ഭാണ്ടുപ്പിലെ വസ്തു, പുനെ എന്‍ഗ്രേസിയയിലെ വസ്തു എന്നിവയാണ് ക..

രാഹുലിനെ തള്ളി മമത; പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തള്ളി തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. പ്രധാനമന്ത്രിയാരെന്ന് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ അവര്‍ പറഞ്ഞു. പത്തോളം ദേശീയ നേതാക്കള്‍ പങ്കെടുത്ത റാലിയില്‍ കോണ്‍ഗ്രസ് പ്രതിനിധികളായ മല്ലികാര്‍ജ്ജുന..

പട്ടികജാതിമോര്‍ച്ച ദേശീയ സമ്മേളനം നാഗ്പൂരില്‍ തുടങ്ങി

ന്യൂദല്‍ഹി:ബിജെപി പട്ടികജാതിമോര്‍ച്ച ദേശീയ സമ്മേളനം നാഗ്പൂരില്‍ തുടങ്ങി. ഇന്ന് സമാപിക്കും.ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, തവര്‍ചന്ദ് ഗഹ് ലോട്ട്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ദേശീയ ജനറല്‍ സെക്രട്ടറിമാരായ രാംലാല്‍, രാംമാധവ്, ഭൂപേന്ദ്ര യാദവ്, പട്ടികജാതിമോര്‍ച്ച ..

സക്കീര്‍ നായിക്കിന്റെ 17 കോടി കണ്ടുകെട്ടി

ന്യൂദല്‍ഹി; വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ 16.40 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി. മുംബൈ, പൂനെ എന്നിവിടങ്ങളിലെ സ്വത്താണ് കണ്ടുകെട്ടിയത്. ഇതോടെ ഇയാളുടെ 50.49 കോടിയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുക്കുന്നത്.

വിശാല സഖ്യം തനിക്കെതിരെയല്ല; ജനങ്ങള്‍ക്കെതിരെ

അഹമ്മദാബാദ്: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന വിശാല പ്രതിപക്ഷ സഖ്യത്തിന്റെ റാലിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ മഹാസഖ്യം രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സ്വന്തം സംസ്ഥാനത്തെ ജനാധിപത്യത്തെ തച്ചുടച്ചവരാണ് ഇപ്പോള്‍ ജനാധിപത്യം രക്ഷിക്കുന്നതിനെക്കുറിച..

രാജ്യദ്രോഹം:അനുമതി വാങ്ങി കുറ്റപത്രം സമര്‍പ്പിക്കണം

ന്യൂദല്‍ഹി; ജെഎന്‍യുവില്‍ രാജ്യദ്രോഹമുദ്രാവാക്യം മുഴക്കിയതുമായി ബന്ധപ്പെട്ട കേസില്‍ കനയ്യ കുമാര്‍, ഉമര്‍ ഖാലീദ് തുടങ്ങിയവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടാന്‍ ദല്‍ഹി പാട്യാല ഹൗസ് കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാരിന്റെ നിയമാനുസൃതമായ അനുമതിയില്ലാതെയാണ് ദല്‍ഹി പോലീസ് കുറ്റപത്രം സമര്..
- Advertisement -

MOST POPULAR

Weather

Kochi
haze
25 ° C
25 °
25 °
57 %
1kmh
75 %
Sun
24 °
Mon
31 °
Tue
30 °
Wed
31 °
Thu
31 °

Latest