Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
26 C
Kochi
Sunday, February 17, 2019
Home Tags Chief minister

Tag: chief minister

ലോക്‌സഭാ തെരഞ്ഞെടുപ്പ്; 20 സീറ്റിലും ജനങ്ങള്‍ ജയിപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് 20 സീറ്റിലും എല്‍ഡിഎഫിനെ വിജയിപ്പിക്കാനുള്ള ഒരുക്കം ജനങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍നിന്ന് ജയിക്കുന്ന എല്‍ഡിഎഫുകാരില്‍ ജനങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. കര്‍ണാടകത്തിലേതുപോലത്തെ അവിശ്വാസിക്കേണ്ട അവസ്ഥ ഇവിടെയുണ്ടാകില്ല. ജനങ്ങള്‍ എല്‍..

ഭൂപേഷ് ബാഗല്‍ ഇനി ഛത്തീസ്ഗഡ് മുഖ്യമന്ത്രി

റായ്പൂര്‍: ഛത്തീസ്ഗഡ് പിസിസി അധ്യക്ഷ പദവി വഹിക്കുന്ന ഭൂപേഷ് ബാഗല്‍ ഇനി മുഖ്യമന്ത്രി പദവി കൂടി അലങ്കരിക്കും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയ ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. റായ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ഭൂപേഷ് ബാഗല്‍, അമ്ബികര്‍പൂ..

ഛത്തീസ്ഗഢ്  മുഖ്യമന്ത്രി :  ഭൂപേഷെന്ന് സൂചന 

ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ പി.സി.സി അദ്ധ്യക്ഷന്‍ ഭൂപേഷ് ബാഗേലിനെ റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി യോഗത്തില്‍ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച്‌ തീരുമാനമായെന്ന് സൂചിപ്പിക്കാനായി സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന മുന്‍പ്രതിപക്ഷ നേതാവ് ടി.എസ് സിങ്ദിയോ, ലോക്‌..

ഛത്തീസ്ഗഢ് മുഖ്യമന്ത്രി തീരുമാനം ഇന്നുണ്ടായേക്കും

റായ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉജ്ജ്വല വിജയം കരസ്ഥമാക്കിയ ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ആരെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. 15 വര്‍ഷം തുടര്‍ച്ചയായി ബിജെപി ഭരിച്ച ഛത്തീസ്ഗഢില്‍ വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് വിജയിച്ചത്. അതേസമയം പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗല്‍, അമ്പികര്‍പൂര്..

രാജസ്ഥാൻ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു

ജയ്‌പൂർ : രാജസ്ഥാൻ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗെഹ്‌ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി ആകും. സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രി ആകും. ഒപ്പം രാജസ്ഥാൻ പിസിസി അദ്ധ്യക്ഷൻ സ്ഥാനത്ത് സച്ചിൻ തുടരും. കഴിഞ്ഞ രണ്ട് ദിവസമായി രാജസ്ഥാൻ മുഖ്യമന്ത്രിയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് പ്രഖ്യാപനം. TagsCongress Chief Minister FE..

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം

ന്യൂഡൽഹി: ഛത്തീസ്ഗഢിലും രാജസ്ഥാനിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. രാജസ്ഥാനില്‍ സച്ചില്‍ പൈലറ്റും, അശോക് ഗലോട്ടുമാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി നിൽക്കുന്നത്. ചത്തീസ്ഗഡില്‍ പ്രതിപക്ഷ നേതാവടക്കം മൂന്ന് പേര്‍ മുഖ്യമന്ത്രി പദം അവകാശപ്പെടുന്നുണ്ട്. രാജസ്ഥാനിൽ 200 അംഗ നിയമസഭയില്‍ 99 സീറ്റുമായി കേവല ഭൂ..

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ പോലീസുകാരനെതിരെ നടപടി

കോഴിക്കോട്: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ പോലീസുകാരനെതിരെ നടപടി. എആർ ക്യാമ്പിലെ പോലീസുകാരൻ ഷാജിക്കെതിരെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ നടപടി എടുത്തത് ഇന്നലെ വൈകിട്ട് മുതലക്കുളം മൈതാനിയിലെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് ഇയാൾ ബഹളം വെച്ചത്. ഉടൻ പോലീസുകാരും പാർട്ട..

തമിഴ്‌നാട് മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണം ; സിബിഐ അന്വേഷണത്തിനു ഉത്തരവ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമിക്കെതിരെയുള്ള അഴിമതി ആരോപണം സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പ്രതിപക്ഷ കക്ഷിയായ ഡിഎംകെ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ.ഡി ജഗദീഷ് ചന്ദ്രയാണ് അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നത്. വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു..

സ്വച്ഛ് ഭാരത് മിഷന്‍: മണ്‍വെട്ടിയുമായി അഴുക്കുചാലില്‍ പുതുച്ചേരി മുഖ്യമന്ത്രി-വീഡിയോ

പുതുച്ചേരി: പ്രമുഖരെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ദിവസമാണ് ഗാന്ധി ജയന്തി. ശുചീകരണ സന്ദേശമായി നേതാക്കള്‍ ചൂലുമായി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി സ്വീകരിച്ചിരുക്കുന്നത് വ്യത്യസ്തമായ രീതിയാണ്. വൃത്തിഹീനമായ അഴുക്കു ചാലില്‍ മണ്‍വെട്ടിയുമായി അദ്ദേഹം ശുചീകര..

മു​ഖ്യ​മ​ന്ത്രി ഗ​വ​ര്‍​ണറുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ ഗ​വ​ര്‍​ണ​ര്‍ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വ​വു​മാ​യി വൈ​കു​ന്നേ​രം രാ​ജ്ഭ​വ​നി​ലെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്ര​ള​യ ദു​രി​താ​ശ്വാ​സ, പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളേ​ക്കു​റി​ച്ചും ഇ​രു​വ​രും ച​ര്‍​ച്ച ന​ട​ത്തി. കൂടാതെ അ​മേ​രി​ക്ക​യി​ലെ ചി​കി​ത്സ​യേ​ക്കു​റി​ച്ചു..
- Advertisement -

MOST POPULAR

Weather

Kochi
mist
26 ° C
26 °
26 °
94 %
2.4kmh
40 %
Sun
32 °
Mon
32 °
Tue
32 °
Wed
33 °
Thu
34 °

Latest