Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
28 C
Kochi
Sunday, February 17, 2019
Home Tags China

Tag: china

മുസ്ലീങ്ങളെ പന്നിയിറച്ചി തീറ്റിച്ചും മദ്യം കഴിപ്പിച്ചും ചൈനീസ് സര്‍ക്കാര്‍,ഇസ്ലാമിക തീവ്രവാദം വളരാതിരിക്കാനെന്ന് ന്യായവും

ബീജിങ്: ഇസ്‌ലാമിക തീവ്രവാദം വളരാതിരിക്കാൻ ചൈനീസ് സർക്കാർ ചെയ്യുന്നത് പ്രാകൃതമായ കാര്യങ്ങൾ. സിന്‍ജിയാങ് പ്രവിശ്യയില്‍ ലൂണാര്‍ ന്യ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി മുസ്ലീങ്ങളെ പന്നിയിറച്ചി തീറ്റിച്ചും മദ്യം കഴിപ്പിച്ചും മിതവാദികളാക്കാനുള്ള ശ്രമം നടന്നതായാണ് റിപ്പോര്‍ട്ട്.മുസ്ലീങ്ങളെ ന്യൂ ഇയര്‍ വിരുന്നുകളിലേക്ക് ക്ഷണിക്കുകയും പ..

ഇന്ത്യ എന്‍.പി.ടിയില്‍ ഒപ്പിടമെന്ന് ചൈന

ബെയ്ജിംഗ്: ഇന്ത്യയുടെ എന്‍എസ്ജിയില്‍ അംഗത്വം ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വീണ്ടും തടസ്സം നിന്ന് ചൈന. എന്‍എസ്ജി (ആണവദാതാക്കളുടെ സംഘം) അംഗത്വം ലഭിക്കണമെങ്കില്‍ ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഇന്ത്യ ഒപ്പിടണമെന്ന നിലപാട് ചൈന ആവര്‍ത്തിച്ചിരിക്കുകയാണ്. എന്‍ടിപിയില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ക്ക് എന്‍എസ്ജി അംഗത്വം നല്‍ക..

ടെലികോം കമ്പനിക്കെതിരായ നടപടി; രാജ്യങ്ങള്‍ക്കിടയിലെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് സൂചന

ടെലികോം കമ്പനി വാവെയ്‌ക്കെതിരെ അമേരിക്കന്‍ നീതി ന്യായ വിഭാഗം കേസെടുത്തു. കമ്പനി മേധാവി മെന്‍ വാങ്ഷുവിനും വാവെയുടെ സഹ സ്ഥാപനങ്ങള്‍ക്കുമെതിരെയാണ് കേസ്. അമേരിക്കയില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ ഉപരോധം മറികടന്ന് ഇറാനില്‍ വിറ്റഴിച്ചു, കമ്പനിയുടെ ബിസിനസുമായി ബന്ധപ്പെട്ട് ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ചു എന്നീ കുറ്റങ്ങളാണ് കമ്..

ടെലികോം കമ്പനിയായ വാവെയെ തകര്‍ക്കാന്‍ ശ്രമമെന്ന് ചൈന

ബീജിങ്: ചൈനീസ് ടെലികോം കമ്പനിയായ വാവെയ്‌ക്കെതിരായ നടപടിയെ അപലപിച്ച് ചൈന. ചൈനയുടെ സാങ്കേതികവിദ്യ ലോകം മൊത്തം വ്യാപിക്കുന്നത് തടയാനുള്ള പാശ്ചാത്യശക്തികളുടെ ശ്രമമാണ് ഇതിനു പിന്നിലെന്ന് ചൈനീസ് അംബാസഡര്‍ പറഞ്ഞു. കള്ളക്കഥയുണ്ടാക്കി വാവെയെ നശിപ്പിക്കാനുള്ള നീക്കത്തെ ചൈന ശക്തമായി ചെറുക്കുമെന്നും അംബാസഡര്‍ സാങ് മിന്‍ങ് പറഞ്ഞു. ..

ഗവേഷണത്തിനായി രോഗിയാക്കിയ കുരങ്ങില്‍ നിന്ന് 5 കുട്ടിക്കുരങ്ങുകളെ ക്ലോണ്‍ ചെയ്തു;ചൈന വീണ്ടും വിവാദത്തില്‍

ബെയ്ജിങ്: ജീനുകളില്‍ മാറ്റം വരുത്തി മനുഷ്യശിശുക്കളെ ജനിപ്പിച്ചതിനു പിന്നാലെ, ചൈനയില്‍ നടത്തിയ ക്ലോണിംഗ് വീണ്ടും വിവാദത്തില്‍. അല്‍സ്‌ഹൈമേഴ്‌സ്, വിഷാദരോഗം ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ ജീനുകളുമായി 5 കുരങ്ങുകളെ ശാസ്ത്രകാരന്മാര്‍ ക്ലോണ്‍ ചെയ്തു. ജനിതകമാറ്റം വരുത്തിയ കുരങ്ങില്‍ നിന്നാണ് ഗവേഷണാവശ്യത്തിന് എന്നപേരില്‍ ഇവയെ ജനിപ്..

എണ്ണ ആവശ്യത്തില്‍ ചൈനയെ മറികടക്കാന്‍ ഇന്ത്യ

കൊച്ചി: എണ്ണ ആവശ്യകതയില്‍ ചൈനയെ ഇന്ത്യ മറികടന്നേക്കും. ഉപഭോഗത്തിലെ വര്‍ധന തുടര്‍ന്നാല്‍ ഈ വര്‍ഷം തന്നെ ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോഗ രാജ്യമായി ഇന്ത്യ മാറിയേക്കും. നിലവില്‍ മൂന്നാം സ്ഥാനത്താണ്. വാഹനങ്ങള്‍ക്കാവശ്യമായ ഇന്ധന ഉപഭോഗവും എല്‍.പി.ജി. ഉപഭോഗവും വര്‍ധിക്കുന്നതാണ് ഇന്ത്യയുടെ എണ്ണ ആവശ്യകത കൂടാന്‍ ഇടയാക്കുന്ന..

കരസേനാ അംഗങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് ഈ രാജ്യം

ബെയ്ജിങ്: കരസേനാ അംഗങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് ചൈന.. 20 ലക്ഷത്തോളം അംഗബലമുള്ള പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ.) നാവികവ്യോമസേനാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും പുതിയ തന്ത്രപ്രധാന യൂണിറ്റുകള്‍ രൂപവത്കരിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും വലിയ സൈന്യമാണ് ചൈനയുടേത്. അതിനെ ആധുനികീകരിച്ച്‌ നാവികവ്യോമസേനകളെ കൂടുതല്‍..

ഇന്ത്യയെ പല വിധത്തിൽ തകർക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ചൈനക്ക് തിരിച്ചടി: ചൈനീസ് സമ്പദ് വ്യവസ്ഥ...

ബെയ്ജിംഗ് : ഇന്ത്യയെ പല വിധത്തിൽ തകർക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ചൈനയ്ക്ക് വൻ തിരിച്ചടി. കഴിഞ്ഞ 28 വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ ജിഡിപി യ്ക്കാണ് ചൈന കഴിഞ്ഞ വർഷം മുതൽ സാക്ഷിയാകുന്നതെന്ന് ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 6.6 ശതമാനമായി ചൈനയുടെ ജിഡിപി മാറുമെന്നാണ് വിലയിരുത്തൽ. 1990 ലാണ് ഇത്ര..

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ തുരങ്ക നിര്‍മാണം : സൂചന ലഭിച്ചത് ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന്

ബെയ്ജിങ്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം ഭൂഗര്‍ഭ അറകളുണ്ടാക്കുന്നെന്ന് റിപ്പോര്‍ട്ട്. ഉപഗ്രഹചിത്രങ്ങളില്‍ നിന്നാണ് ഇത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. അതിര്‍ത്തിക്കു സമീപം 50 കിലോമീറ്ററിലാണ് തുരങ്കങ്ങളുടെ നിര്‍മാണം നടന്നുവരുന്നത്. ലഡാക്കിലെ ഇന്ത്യന്‍ സൈനിക പോസ്റ്റില്‍നിന്ന് 60 കിലോമീറ്റര്‍ മാത്രം അകലെയുള്ള ന്‍ഗ..

അതിശൈത്യം; ചന്ദ്രനില്‍ മുളപ്പിച്ച പരുത്തിതൈകള്‍ കരിഞ്ഞു

ബെയ്ജിങ്: ചന്ദ്രോപരിതലത്തില്‍ ചൈന മുളപ്പിച്ച പരുത്തിതൈകള്‍ അതിശൈത്യം മൂലം ഒറ്റരാത്രികൊണ്ട് നശിച്ചുപോയതായി റിപ്പോര്‍ട്ട്. അന്നേദിവസം രാത്രിയിലെ 170 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയ അതിശൈത്യം അതിജീവിക്കാന്‍ പരുത്തിത്തൈക്കായില്ല. ഇതോടെ ചന്ദ്രനില്‍ മുളപൊട്ടിയ ‘ആദ്യ ജീവന്’ അന്ത്യമായി. ഭാവിയില്‍ അന്യഗ്രഹങ്ങളില്‍ തന്നെ ബഹിരാകാശ..
- Advertisement -

MOST POPULAR

Weather

Kochi
mist
28 ° C
28 °
28 °
88 %
1kmh
20 %
Sun
33 °
Mon
32 °
Tue
32 °
Wed
33 °
Thu
34 °

Latest