Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
28 C
Kochi
Tuesday, February 19, 2019
Home Tags Cricket

Tag: Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. മാർച്ച് 23 നാണ് ഉദ്‌ഘാടന മത്സരം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ഉദ്ഘാടന മത്സരത്തില്‍ വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും. ഏപ്രില്‍ 5 വരെയുള്ള മത്സരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ട ഷെഡ്യൂളിലുള്ളത്. ലോകസഭാ തെരഞ്ഞെടുപ്പ് കണക..

ചോദ്യ ചിഹ്നമായി സാഹയുടെ ദേശീയ ടീം പ്രവേശനം

വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ ദേശീയ ടീമിലേക്കുള്ള പ്രവേശം ഏറെക്കുറെ അടഞ്ഞ സ്ഥിതിയിലാണ്. പ്രത്യേകിച്ച് യുവതരാം റിഷബ് പന്ത് മിന്നുംഫോമില്‍ നില്‍ക്കെ. ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ്കീപ്പറായി വിലസിയ കാലമുണ്ടായിരുന്നു സാഹക്ക്.പരിക്ക് കാരണം ടീമിന് പുറത്ത് പോയതാണ്. പരിക്ക് മാറിയപ്പോഴേക്ക് മറ്റുചിലര്‍ കളംപിടിച്ചു. പിന്..

ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരം ഇന്ത്യ വേണ്ടെന്ന് വയ്ക്കണമെന്ന് ഹർഭജൻ സിങ്

ന്യൂഡൽഹി: ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരം ഇന്ത്യ വേണ്ടെന്ന് വയ്ക്കണമെന്ന് വ്യക്തമാക്കി മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. ഇന്ത്യ പാകിസ്ഥാനുമായുള്ള മത്സരം ബഹിഷ്കരിക്കണം. ഈ മത്സരം ഇല്ലാതെ തന്നെ ലോകകപ്പില്‍ മുന്നോട്ട് പോകാന്‍ ശക്തിയുള്ള ടീമാണ് ഇന്ത്യ. വളരെ വിഷമകരമായ സമയമാണിത്. വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപ..

പുല്‍വാമ ഭീകരാക്രമണം : പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന നിലപാടുമായി ബിസിസിഐ

ന്യൂ ഡൽഹി : പുല്‍വാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന നിലപാടുമായി ബിസിസിഐ. പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് എന്തെങ്കിലും തരത്തിലുള്ള നിര്‍ദേശമുണ്ടായാല്‍ മാത്രമേ ഇനിയൊരു മത്സരത്തേ..

പുതിയ ഹെയർ സ്റ്റൈൽ പരീക്ഷിച്ച് ധോണി; ആവേശം അടക്കാനാകാതെ ആരാധകർ

റാഞ്ചി: പുതിയ ഹെയര്‍ സ്റ്റൈൽ പരിശോധിച്ച് ക്രിക്കറ്റ് ആരാധകരുടെ സ്വന്തം ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണി. ഓള്‍ സ്റ്റാര്‍സ് ഫുട്‌ബോള്‍ ക്ലബിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പുതിയ മാറ്റവുമായി ധോണി രംഗത്ത് എത്തിയത്. ധോണിയെ കണ്ട സന്തോഷത്തില്‍ ആരാധകര്‍ക്ക് ആവേശമടക്കാനായില്ല. ഇതോടെ ധോണിയുടെ കാര്‍ മുന്നോട്ടെടു..

റണ്‍ ഔട്ടായതിന്റെ ദേഷ്യം കസേരയോട് തീര്‍ത്ത് ഓസീസ് താരം; വീഡിയോ

ബിഗ്ബാഷ് ലീഗില്‍ റണ്ണൗട്ടായതിന്റെ ദേഷ്യം ഓസീസ് താരം ആരോണ്‍ ഫിഞ്ച് കസേരയോടാണ് തീര്‍ത്തത്. മെല്‍ബണ്‍ റെനഗേഡ്സും മെല്‍ബണ്‍ സ്റ്റാഴ്സും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനിടെയായിരുന്നു സംഭവം. ടോസ് നേടിയ മെല്‍ബണ്‍ സ്റ്റാര്‍, റെനഗേഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണറായി എത്തിയ ഫിഞ്ച് പതിയെ തുടങ്ങിയെങ്കിലും അപ്രതീക്ഷിതമായി റണ്‍ ..

ഏകദി ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങി ക്രിസ് ഗെയ്ല്‍

ബാര്‍ബഡോസ്: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. ഈ വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കാനിരിക്കുന്ന ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് താരം വിരമിക്കുമെന്നാണ് വാര്‍ത്ത. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 1999 സെപ്റ്റംബര്‍ 11-ന്..

വീണ്ടും നമ്പർ വണ്ണായി വിരാട് കോഹ്ലി

ദുബായ്: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് ബാറ്റ്സ്മാന്‍ റാങ്കിംഗില്‍ ഒന്നാം നമ്പർ സ്ഥാനത്തിൽ തുടർന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. 922 പോയിന്റുമായാണ് കൊഹ്‌ലി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നത്. ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ചേതേശ്വര്‍ പുജാര ടെസ്റ്റ് ബാറ്റ്സ്മാന്‍ റാങ്കിംഗില്‍ മൂന്നാംസ്ഥാനത്താണ്...

ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീം ഏതെന്ന് വ്യക്തമാക്കി സുനിൽ ഗാവസ്‌കർ

ഇംഗ്ലണ്ടില്‍ മെയ് മാസത്തില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം ഇംഗ്ലണ്ട് ആണെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ സുനില്‍ ഗവാസ്‌ക്കര്‍. രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണെന്നും അദ്ദേഹം പറയുകയുണ്ടായി. ആതിഥേയര്‍ എന്ന നിലയില്‍ മാത്രമല്ല അവരുടെ ഏകദിനത്തോടുള്ള മാറിയ സമീപനം മാറിയതും മികച്ച..

ഓസ്‌ട്രേലിയൻ പര്യടനം : ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ : ഓസ്‌ട്രേലിയൻ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓസ്ട്രേലിയക്കെതിരായ ടി20, ഏകദിന പരമ്പരകളിൽ മത്സരിക്കാൻ പ്രമുഖരെയെല്ലാം ടീമിൽ ഉൾപ്പെടുത്തി. ക്യാപ്റ്റനായി വിരാട കോഹ്‌ലിയും, വിശ്രമം അനുവദിച്ച പേസ് ബൗളര്‍ ജസ്പ്രീത് ബൂമ്രയും ടീമില്‍ ഇടംനേടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത്, ടിവി ഷോയിലെ വിവാദ പ..
- Advertisement -

MOST POPULAR

Weather

Kochi
haze
28 ° C
28 °
28 °
74 %
2.1kmh
20 %
Tue
27 °
Wed
31 °
Thu
34 °
Fri
34 °
Sat
33 °

Latest