Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
26 C
Kochi
Sunday, February 17, 2019
Home Tags Dyfi

Tag: Dyfi

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിൽ

ആലപ്പുഴ: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ പോലീസ് പിടിയിലായി. മാവേലിക്കര സ്വദേശി അമലിനെയാണ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരം ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. മൊബൈലിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ രണ്ടു മാസമായി വിവിധ ഇടങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായി പ്രതി മൊഴി നൽകി. ഇയാളെ കോടതിയിൽ ഹാജരാക്..

ബി.എം.എസ് ഓഫീസ് തകര്‍ത്തു

ആലപ്പുഴ•ആലപ്പുഴ കോടതി പാലത്തിന് സമീപമുള്ള ബി.എം.എസ് ഓഫീസ് സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുന്ന സാഹചര്യമുണ്ടായിരുന്നു. തുടര്‍ന്ന് ഇന്ന് ഹര്‍ത്താല്‍ നടത്തിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്..

എന്‍എസ്എസ് നേതാവിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം

കാസര്‍കോട് : പാടിയില്‍ എന്‍എസ്എസ് നേതാവിനെ ഒരു സംഘം ആളുകള്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. എന്‍എസ്എസ് കരയോഗം കണ്‍വീനര്‍ എം.സുരേഷിനെയാണ് ആക്രമിച്ചത്. ചൊവ്വാഴ്ച്ച രാത്രി ഏഴോടെ പാടി എകെജി വായനശാലയ്ക്ക് മുന്നില്‍ വെച്ചാണ് മാരകായുധങ്ങളുമായി സംഘം സുരേഷിന് നേരെ ആക്രമണം നടത്തിയത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമം നടത്തിയത..

ഡി.വൈ.എഫ്.ഐ റോഡ് ഉപരോധിച്ചു

അങ്കമാലി: ഡി.വൈ.എഫ്.ഐ. അങ്കമാലി സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ട് കവാടത്തില്‍ റോഡ് ഉപരോധം നടത്തി . മറ്റൂര്‍കരിയാട് റോഡില്‍ ടൈല്‍ വിരിച്ചതും റീടാറിങ് നടത്തിയതും അശാസ്ത്രീയമായാണെന്ന് ആരോപിച്ചായിരുന്നു ഉപരോധം . ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ബിബിന്‍ വര്‍ഗീസ് സമരം ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി..

ബിജെപിയുടെ നേതൃത്വത്തില്‍ ഇനിയൊരു സര്‍ക്കാര്‍ വന്നാല്‍ ഭരണഘടന കീറിമുറിക്കപ്പെടും : പി എ മുഹമ്മദ്...

ചെന്നൈ : ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡണ്ട് പി.എ മുഹമ്മദ് റിയാസ്. ശിവഗംഗയില്‍ ആരംഭിച്ച ഡിവൈഐഎഫ് തമിഴ്‌നാട് പതിനാറാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭരണഘടന വധഭീഷണി നേരിടുകയാണ്.ഇത്തവണ രാജ്യത്ത് നടക്കാന്‍ പോകുന്ന പൊതുതിരഞ്ഞെടുപ്പ്,..

ഡി.വൈ.എഫ്.ഐ ആക്രമണം പേടിച്ച് ആറു ദിവസമായി അഞ്ചംഗ കുടുംബം പള്ളിയില്‍

കോട്ടയം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം ഭയന്ന് കോട്ടയം പാത്താമുട്ടത്ത് കരോള്‍ സംഘാംഗങ്ങള്‍ പള്ളിയില്‍ ആറ് ദിവസമായി കഴിയുന്നു. കഴിഞ്ഞ 23നാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന കരോള്‍ സംഘത്തെ പ്രാദേശിക വാസികള്‍ ആക്രമിച്ചത്. സംഭവത്തില്‍ ആറ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. ജാമ്യം കിട്ടി ഇവര്‍ പുറ..

16 കാരിയെ പീഡിപ്പിച്ച കേസില്‍ DYFI പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. താളിക്കാവ് സ്വദേശിയായ രാംകുമാറാണ് അറസ്റ്റിലായത്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ സെല്‍ പ്രവര്‍ത്തകരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ര..

നാടൊട്ടുക്കും വഴി നീളെ ചുവരെഴുത്തും മുദ്രാവാക്യങ്ങളും : വനിതാമതിലിന് തയ്യാറെടുത്ത് ഡിവൈഎഫ്‌ഐ വനിതാ...

കൊച്ചി: നാടൊട്ടുക്കും വഴി നീളെ ചുവരെഴുത്തും മുദ്രാവാക്യങ്ങളും സമരഗീതങ്ങളും…വനിതാമതിലിന് തയ്യാറെടുത്ത് ഡിവൈഎഫ്ഐ വനിതാ അംഗങ്ങള്‍. നവോത്ഥാനമൂല്യങ്ങളെ ഉയര്‍ത്തിപിടിച്ച് ജനുവരി ഒന്നിന് കെട്ടിപടുക്കുന്ന വനിതാ മതിലിന് മുന്നോടിയായുള്ള അവസാനഘട്ടപ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. . എറണാകുളം നോര്‍ത്ത് മുതല്‍ ഹൈക്കോടതി ജങ്ഷന്‍വരെ വ..

യുവതിയുടെ വാദങ്ങള്‍ തള്ളി ; പി.കെ ശശിയെ വെള്ളപൂശി അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗികപീഡന പരാതിയില്‍ പ്രതിയായ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്ക് അനുകൂലമായ അന്വേഷണ റിപ്പോർട്ട് പുറത്ത്. അന്വേഷണ കമ്മീഷന്‍ ഖണ്ഡിച്ചു. ശശി പണം നല്‍കിയതില്‍ തെറ്റില്ലെന്ന് അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കി. പരാതിക്കാരിക്ക് 5000 രൂപ നല്‍കിയത് റെഡ് വോളന്റിയര്‍മാരെ സജ്ജമാക്കാനാണ്. ഓ..

ഹര്‍ത്താല്‍ ദിനത്തിൽ സാധാരണക്കാര്‍ക്കും അയ്യപ്പഭക്തന്മാര്‍ക്കും ഭക്ഷണവും സഹായവും നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: ഹര്‍ത്താലില്‍ ദുരിതം അനുഭവിക്കുന്ന സാധാരണക്കാര്‍ക്കും അയ്യപ്പഭക്തന്മാര്‍ക്കും ഭക്ഷണവും സഹായവും നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ഡി.വൈ.എഫ്.ഐ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാധാരണക്കാരും അയ്യപ്പഭക്തന്‍മാരും ഉൾപ്പെടെയുള്ളവർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ യാത്ര..
- Advertisement -

MOST POPULAR

Weather

Kochi
mist
26 ° C
26 °
26 °
94 %
2.4kmh
40 %
Sun
32 °
Mon
32 °
Tue
32 °
Wed
33 °
Thu
34 °

Latest