Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
31 C
Kochi
Sunday, January 20, 2019
Home Tags FEATURED

Tag: FEATURED

വരുന്ന തെരഞ്ഞെടുപ്പുകളില്‍ നമ്മുടെ കൈയ്യിലുള്ള വജ്രായുധം ഹൈന്ദവ ധര്‍മ്മത്തെ ചവിട്ടി അരച്ചവര്‍ക്കെതിരെ പ്രയോഗിക്കണം :...

തിരുവനന്തപുരം : നമ്മുടെ കൈയ്യിലുള്ള വജ്രായുധം വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഹൈന്ദവ ധര്‍മ്മത്തെ ചവിട്ടി അരച്ചവര്‍ക്കെതിരെ പ്രയോഗിക്കണമെന്ന് മുൻ ഡിജിപി സെൻകുമാർ. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന അയ്യപ്പ ഭക്ത സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് കോടികള്‍ ചെലവിഴിച്ച് പണിഞ്ഞ പൊളിഞ്ഞ മതിലല്ല ജ്യോതിയാ..

അയ്യപ്പ സേനയായി ഒഴുകി ലക്ഷങ്ങൾ ; പദ്മനാഭ മണ്ണിൽ അലകടലായി അയ്യപ്പഭക്ത സംഗമം

അയ്യപ്പ സേനയായി ഒഴുകി ലക്ഷങ്ങൾ ; പദ്മനാഭ മണ്ണിൽ അലകടലായി അയ്യപ്പഭക്ത സംഗമം തിരുവനന്തപുരം ; അനന്തപുരിയുടെ മണ്ണിൽ ഇരമ്പിയാർത്ത ജനലക്ഷങ്ങളുടെ കണ്ഠങ്ങളിൽ നിന്ന് ഉയർന്നത് ഒരു മന്ത്രം മാത്രം സ്വാമിയേ ശരണമയപ്പാ..ശബരിമല കർമ്മ സമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമം നൽകിയത് ഒരു മുന്നറിയിപ്പായിരുന്നു,സ്വന്തം ആചാരങ്ങൾ തച്ചുടയ്ക്കാൻ ..

ഓസ്‌ട്രേലിയൻ ഓപ്പൺ : ആരാധകരെ നിരാശയിലാഴ്ത്തി റോജർ ഫെഡറർ പുറത്ത്

മെൽബൺ : ആരാധകരെ നിരാശയിലാഴ്ത്തി റോജർ ഫെഡറർ പുറത്ത്. നാലാം റൗണ്ടിൽ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ പതിനാലാം സീഡായ സ്‌റ്റെഫാനോസ് സിസിപാസ് ആണ് നിലവിലെ ചാമ്പ്യനെ തകർത്തത്. സ്കോർ : 6-7 7-6 7-5 7-6 What an effort! Please don't forget us @rogerfederer! 😊#AusOpen pic.twitter.com/ttj97ebHDI — #AusOpen (@AustralianOpen)..

നാമജപഘോഷയാത്രയ്ക്ക് തുടക്കം ; ശരണമന്ത്രങ്ങളാൽ മുഖരിതമായി അനന്തപുരി

നാമജപഘോഷയാത്രയ്ക്ക് തുടക്കം ; ശരണമന്ത്രങ്ങളാൽ മുഖരിതമായി അനന്തപുരി തിരുവനന്തപുരം : ആചാരങ്ങളും,വിശ്വാസങ്ങളും സംരക്ഷിക്കാനുള്ള ശബരിമല അയ്യപ്പഭക്ത സംഗമത്തിനു തുടക്കം,ശരണമന്ത്രങ്ങളോടെ നാമജപഘോഷയാത്ര ആരംഭിച്ചു.ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സംഗമത്തിൽ പങ്കെടുക്കാൻ ലക്ഷങ്ങളാണ് അനന്തപുരിയിലേയ്ക്ക് എത്തിയിരിക്കുന്..

കൊലപാതകത്തിനിരയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നു ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോട്ടയം: മണർകാട് അരീപ്പറമ്പിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ 15കാരി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവർ അജേഷിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച മുതലാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടി അവസാനമായി ഫോണിൽ സംസാരിച്ചത് മണർക..

ശബരിമല സമരം: ജനഹിതവും ദൈവഹിതവും ബിജെപിക്കൊപ്പമെന്ന് പി എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമലവിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ബിജെപി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ബിജെപി സമരം വിജയമാണെന്നും, ജനഹിതവും ദൈവഹിതവും ബിജെപിക്കൊപ്പമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമല സമരം ലോകമെമ്പാടും സംസ്ഥാനത്തെ ബിജെപി നേതാക്കന്മാ..

ഗുരുവായൂരില്‍ നെയ്പായസം ഇനി മുതല്‍ ടിന്നില്‍ ലഭിക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ നെയ്പായസം ഇന്നു മുതല്‍ അലൂമിനിയം ടിന്നില്‍ വിതരണം ചെയ്യാന്‍ തീരുമാനം. പ്രസാദം 20 ദിവസം വരെ കേടുകൂടാതെ ഇരിക്കുമെന്ന് ദേവശ്വം അധികൃതര്‍ അറിയിച്ചു. കാല്‍ ലിറ്റര്‍ പായസ ടിന്നിന് 90 രൂപയാണ് വില. ഗുരുവായൂരപ്പനു പുറമേ ചുമര്‍ ചിത്ര ശൈലിയിലുള്ള വനഭോജന ചിത്രവും ടിന്നില്‍ ആല..

അയ്യപ്പഭക്തസംഗമം: തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: തലസ്ഥാനത്ത് ഞായറാഴ്ച ഗതാഗത നിയന്ത്രണം. അയ്യപ്പഭക്ത സംഗമം നടക്കുന്നതിനാലാണ് നിരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരുമണി മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. അതേസമയം നാമജപ യാത്ര അവസാനിക്കന്നതുവരെ വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെ റോഡില്‍ ഗതാഗതം അനുവദിക്കില്ല. സംഗമത..

സെക്രട്ടേറിയേറ്റിന് മുന്നിലെ ബിജെപിയുടെ ഉപവാസ സമരം അവസാനിപ്പിച്ചു

സെക്രട്ടേറിയേറ്റിന് മുന്നിലെ ബിജെപിയുടെ ഉപവാസ സമരം അവസാനിപ്പിച്ചു തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ 48 ദിവസം നീണ്ടുനിന്ന ബിജെപിയുടെ ഉപവാസ സമരം അവസാനിപ്പിച്ചു. ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍, പൗരപ്രമുഖര്‍ അയ്യപ്പന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് സമര നായകന്‍ പി.കെ.കൃഷ്ണദാസിന് നാരങ്ങനീര് നല്‍കിയാണ് ഉപവാസം അവസാനിപ്പി..

സെക്രട്ടേറിയേറ്റിന് മുന്നിലെ ബിജെപിയുടെ ഉപവാസ സമരം അവസാനിപ്പിച്ചു, ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ സമരം...

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ സമരം പൂര്‍ണ്ണ വിജയമായിരുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍. ഇത്തരത്തിലൊരു സമരം കേരളം ഇതുവരെ കണ്ടിട്ടില്ല. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനലക്ഷങ്ങളാണ് ബിജെപിയുടെ കൂടെ അണിചേര്‍ന്നതെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യ..
- Advertisement -

MOST POPULAR

Weather

Kochi
haze
31 ° C
31 °
31 °
31 %
2.6kmh
75 %
Sun
25 °
Mon
31 °
Tue
30 °
Wed
31 °
Thu
31 °

Latest