Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
31 C
Kochi
Sunday, January 20, 2019
Home Tags Gulf

Tag: Gulf

യുഎഇയില്‍ ബ്യൂട്ടിപാര്‍ലറില്‍ പണം നല്‍കി മറ്റൊരാള്‍ കാമുകിയുമായി ലെെംഗീക ബന്ധം; വിവരമറിഞ്ഞ കാമുകന്‍ ചെയ്തത്...

അബുദാബി : ഇന്ത്യോനേഷ്യക്കാരിയായ കാമുകിയുമായി പണം നള്‍കി മറ്റൊരാള്‍ ലെെംഗീക ബന്ധത്തിലേര്‍പ്പെട്ടെന്ന് അറിഞ്ഞ ബംഗ്ലാദേശിയായ യുവാവ് ബ്യൂട്ടിപാര്‍ലറിലെത്തി കാമുകിയുടെ നാല് സഹപ്രവര്‍ത്തകമാരേയും കാമുകിയുമായി പണം നല്‍കി ലെെംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട വ്യക്തിയേയും കുത്തി കൊന്നു. ഈ കേസില്‍ അബുദാബി കോടതി വീണ്ടും വാദം കേട്ടു. ..

കുവൈറ്റിൽ തണുപ്പ് കൂടുന്നു

കുവൈറ്റ് സിറ്റി : കുവൈറ്റിൽ തണുപ്പ് കൂടുന്നു. രാജ്യത്തിന്റെ മിക്ക മേഖലകളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അഞ്ചു ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു. കാലാവസ്ഥയിൽ കഴിഞ്ഞ വ്യാഴാഴ്ച ഉച്ച മുതൽ മാറ്റം അനുഭവപ്പെട്ടു തുടങ്ങിയതായും താപനിലയിൽ കാര്യമായ കുറവുണ്ടായതായും കുവൈത്ത..

ജബൽ അലി – ലെബാബ് റോഡ് ഇനി എക്സ്പോ റോഡ്

ദുബായ് : ദുബായിലെ ജബൽ അലി – ലെബാബ് റോഡ് ഇനി എക്സ്പോ റോഡ് എന്നാക്കി മാറ്റി.യു.എ.ഇ വൈസ് പ്രസി‍ഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ഉത്തരവ് പ്രകാരമാണ് നീക്കം. ജബൽ അലി വ്യാവസായിക മേഖലയിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള സമാന്തര പാതയാണ് എക്സ്പോ റോഡ്. ഡൗൺ ടൗൺ ഏരിയയിൽ ക..

അബുദാബി – ദുബായ് ഹൈപ്പര്‍ലൂപ് : നിര്‍മാണചെലവ് വെളിപ്പെടുത്തി ഭരണകൂടം

അബുദാബി: യു എ ഇ-യിലെ വികസനക്കുതിപ്പിന് വേഗം കൂട്ടുന്നതിന് ഭരണകൂടം പ്രഖ്യാപിച്ച അതിവേഗ ട്രെയിനായ ഹൈപ്പര്‍ലൂപ് യാഥാര്‍ഥ്യമാകുന്നതിന് വന്‍തുക ചെലവ് വരുമെന്ന് വെളിപ്പെടുത്തല്‍. അബുദാബി-ദുബായിയെ ബന്ധിപ്പിച്ചു കൊണ്ട് നിര്‍മിക്കാനുദ്ദേശിക്കുന്ന ഹൈപ്പര്‍ലൂപ്പ് സംവിധാനത്തിന് ഒരു കിലോമീറ്ററിന് മാത്രം നിര്‍മാണച്ചെലവ് രണ്ടുമുതല്‍ ..

ദുബായ് ഭരണാധികാരിയെ ഏറെ വേദനിപ്പിച്ച അദ്ദേഹത്തിന്‍റെ ജീവചരിത്രത്തിലെ  6 -ാം അധ്യായം;  ‘ലറ്റീഫ 3’ ...

ദുബായ് : ദൂബായ് ഭരണാധികാരിയും യുഎഇയുടെ പ്രധാനമന്ത്രിയും വെെസ് പ്രസിഡന്‍റുമായ ഹിസ് ഹെെനസ് ഷേക്ക് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തോമിന്‍റെ പൂര്‍ത്തീകരിക്കാത്ത ജീവചരിത്രം എന്നറിയപ്പെടുന്ന ക്വുസാറ്റി എന്ന പുസ്തകത്തിന്‍റെ ആറാം അധ്യായം അദ്ദേഹത്തെ ഏറെ വികാരാധീനനാക്കുന്ന ഭാഗമാണ്. 50 അധ്യായങ്ങളിലായാണ് അദ്ദേഹം ക്വുസാറ്റി എഴുതിയിരി..

കുവൈറ്റില്‍ ഇനി ഓണ്‍ലൈനായി ഇഖാമ പുതുക്കാം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കാന്‍ ഉടന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരും. തുടര്‍ന്ന് മറ്റ് രംഗങ്ങളിലെ ജോലി ചെയ്യുന്നവര്‍ക്കും ഓണ്‍ലൈനായി ഇഖാമ പുതുക്കാന്‍ കഴിയും. ഇതിനുള്ള നടപടിക്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ 30 ലക്ഷത്തോളം വിദേശി..

കേന്ദ്ര സര്‍ക്കാരില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്നത് അവഗണനയെന്ന് മുഖ്യമന്ത്രി

കോഴിക്കോട് : കേന്ദ്ര സര്‍ക്കാരില്‍ നിന്നും പ്രവാസികള്‍ക്ക് യാതോരു പരിഗണനയും ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. രണ്ട് ദിവസമായി കോഴിക്കോട് നടന്ന കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍. അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രവാസികളെ ഉള്‍പ്പ..

ദുബായില്‍ 3000 ത്തിനടുത്തുളള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്തു

ദുബായ് : മൂവയിരത്തിനടുത്ത് വരുന്ന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ദുബായ് പോലീസ് നീക്കം ചെയ്തു. 2920 വ്യാജ അക്കൗണ്ടുകളാണ് വ്യാജമാണെന്ന് ദുബായ് പോലീസ് കണ്ടെത്തിയത്. സാധാരണക്കാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളേക്കാള്‍ കൂടുതല്‍ ഹാക്ക് ചെയ്യുന്നതിനായി വ്യാജന്‍മാര്‍ നോട്ടമിടുന്നത് പ്രശസ്തരായ ആളുകളുടേയും സമൂഹത്തില്‍ ഉന്നത സ്..

സൗദിയില്‍ വനിതകള്‍ക്ക് ഇരുചക്രമോടിക്കാന്‍ വിലക്ക്

റിയാദ്: ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാന്‍ സൗദിയില്‍ വനിതകള്‍ക്ക് അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്. : സൗദിയില്‍ വാഹനം ഓടിക്കാന്‍ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ സൗദി ഭരണകൂടം ഒഴിവാക്കിയ സാഹചര്യത്തിലാണിത്. വനിതകള്‍ക്കായുള്ള രാജ്യത്തെ ഒരേ ഒരു ഇരുചക്ര വാഹന പരിശീലന കേന്ദ്രമായ ബൈക്കേഴ്സ് സ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ..

കുവൈറ്റിലും സ്വദേശിവത്ക്കരണം ശക്തമാക്കുന്നു

കുവൈറ്റ് സിറ്റി:രാജ്യത്ത് സര്‍ക്കാര്‍ പൊതുമേഖലയില്‍ നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണത്തിന് പിന്നാലെ ; സ്വകാര്യ മേഖലയിലും സ്വദേശിവത്കരണത്തിന് സര്‍ക്കാര്‍; നടപടികളാരംഭിച്ചു. ഇത് സംബന്ധിച്ചു വിദഗ്ധ സമിതികളുടെ വിശദമായ പഠന റിപ്പോര്‍ട്ട് സാമൂഹ്യ സാമ്പത്തിക വികസന വകുപ്പ് മന്ത്രി മറിയം അല്‍ അഖീല്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നി..
- Advertisement -

MOST POPULAR

Weather

Kochi
haze
31 ° C
31 °
31 °
31 %
2.6kmh
75 %
Sun
25 °
Mon
31 °
Tue
30 °
Wed
31 °
Thu
31 °

Latest