Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
28 C
Kochi
Tuesday, February 19, 2019
Home Tags India VS New Zealand

Tag: India VS New Zealand

ടി20യിൽ റെക്കോർഡ് നേട്ടവുമായി ധോണി

ഹാമില്‍ട്ടണ്‍ : ടി20യിൽ റെക്കോർഡ് നേട്ടവുമായി എം എസ് ധോണി. ന്യൂസിലന്‍ഡിനെതിരായ മൂന്നാം മത്സരത്തിലൂടെ 20-20യിൽ മുന്നൂറ് മത്സരം കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ധോണിയെ തേടിയെത്തിയത്. ഇതോടെ ട്വന്‍റി 20യില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരങ്ങളുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനവും താരം സ്വന്തമാക്കി. 24 അര്..

ദേശീയ പതാകയുമായി ഗ്രൗണ്ടിലെത്തിയ ആരാധകനോട് ധോണി ചെയ്തത് : വീഡിയോ കാണാം

ഹാമില്‍ട്ടണ്‍: ഇന്ത്യൻ ദേശീയ പതാകയുമായി ഗ്രൗണ്ടിലെത്തിയ ആരാധകന്റെ കൈയ്യിൽ നിന്നും ദേശീയ പതാക വാങ്ങുന്ന വീഡിയോ വൈറലാകുന്നു. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു സംഭവം. ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യുന്നിതനിടെ ഒരു ആരാധകൻ ദേശീയ പതാകയും കൈയിലേന്തി ഗ്രൗണ്ടിലിറങ്ങി. ഓടിവന്ന് കാലില്‍ വീണ ആരാധകനില്‍ നിന്ന് ..

വനിതാ 20 –20: കലാശ പോരാട്ടത്തിൽ തോൽവി ഏറ്റുവാങ്ങി ഇന്ത്യ

ഹാമിൽട്ടൺ : ന്യൂസിലൻഡിനെതിരായ വനിതാ 20 –20യിലും വിജയിക്കാനാവാതെ ഇന്ത്യ. ആവേശം നിറഞ്ഞ കലാശ പോരാട്ടത്തിൽ 2 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. ന്യൂസിലൻഡ് ഉയർത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 4 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുക്കുവാനെ സാധിച്ചൊള്ളു. Nothing beats getting your hands on the trophy! 3..

അപ്രതീക്ഷിത തോൽവിയിൽ ഇന്ത്യ : പരമ്പര സ്വന്തമാക്കി ന്യൂസിലൻഡ്

ഹാമില്‍ട്ടണ്‍: ന്യൂസിലൻഡിനെതിരായ 20-20 പരമ്പര കൈവിട്ട് ഇന്ത്യ. മൂന്നാം മത്സരത്തിൽ നാല് റൺസ് ജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. ന്യൂസിലൻഡ് ഉയർത്തിയ 213 റൺസ് മറികടക്കാൻ ഇന്ത്യക്കായില്ല. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി. മറുപടി ബാറ്റിങ്ങിറങ്ങിയ ഇന്ത്യക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്..

കൂറ്റന്‍ സ്‌കോറുമായി ന്യൂസിലാന്റ്; ഇന്ത്യക്ക് 213 റണ്‍സ് വിജയലക്ഷ്യം

ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്റിന് ഹാമില്‍ട്ടണ്‍ ടി20യില്‍ കൂറ്റന്‍സ്‌കോര്‍. നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ ന്യൂസിലന്റ് 213 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലേക്ക് വെച്ചിരിക്കുന്നത്. 72 റണ്‍ നേടിയ കോളിന്‍ മണ്‍റോയാണ് കിവീസ് നിരയില്‍ തിളങ്ങിയത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. മത്സരം ജയിക്കുന്നവര്‍..

ന്യൂസിലന്‍ഡിനെതിരെ അനായാസ ജയവുമായി ഇന്ത്യ

ഓക്‌ലന്‍ഡ്: ആദ്യ തോൽവിക്ക് പകരം വീട്ടി ഇന്ത്യ. രണ്ടാം മത്സരത്തിൽ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് ഉയർത്തിയ 159 എന്ന വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. രോഹിത് ശർമ( 29 പന്തില്‍ 50 റണ്‍സ്), ഋഷഭ് പന്ത് (28 പന്തില്‍ 40 റൺസ്),ശിഖർ ധവാൻ (30 റണ്‍സ്),എം എസ് ധോണി (20 റണ്‍..

വനിതാ ക്രിക്കറ്റ്: രണ്ടാം ടി20യില്‍ ഇന്ത്യക്ക് തോല്‍വി

ന്യൂസിലാന്റിനെതിരായ വനിതാ ക്രിക്കറ്റ് രണ്ടാം ടി20യില്‍ ഇന്ത്യക്ക് തോല്‍വി. 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് അവസാന പന്തില്‍ വിജയറണ്‍ നേടി. ആദ്യ മത്സരം വിജയിച്ച ന്യൂസിലന്റ് ഇന്നത്തെ ജയത്തോടെ 2-1ന് മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി.അഞ്ച് പേര്‍ രണ്ടക്കം കാണാതെ പുറത്തായപ്പോള്‍ 72 റണ്‍സ് നേടിയ ജെമിയ റ..

ടി20; ഇന്ത്യ ന്യൂസിലന്റ് രണ്ടാംഘട്ട പോരാട്ടം ഇന്ന്

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്റിനെ നേരിടും. ആദ്യ മത്സരത്തിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീമില്‍ കാര്യമായ അഴിച്ചുപണി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരം തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും, ജയിച്ചാല്‍ പരമ്പരയില്‍ ഒപ്പമെത്താം. രാവിലെ 11.30ന് ഈഡന്‍ പാര്‍ക്കിലാണ് മത്സരം. ട..

ന്യൂസീലന്‍ഡിനെതിരായ അവസാന ഏകദിനം : ഇന്ത്യക്ക് തകർപ്പൻ ജയം

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ അവസാന ഏകദിനത്തിൽ തകർപ്പൻ ജയവുമായി ഇന്ത്യ. അഞ്ചാം ഏകദിനത്തിൽ 35 റണ്‍സിന്റെ വിജയം നേടിയതോടെ ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 253 റണ്‍സ് വിജയലക്ഷ്യം ഇന്ത്യൻ ടീമിന്റെ തകർപ്പൻ ബൗളിംഗിനെ തുടർന്ന് ന്യൂസീലന്‍ഡിനു മറികടക്കാൻ ആയില്ല. 44.1 ഓവറില്‍ 217 റണ്‍സില്‍..

ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍; വാണ്ടും ഹാട്രിക് സിക്‌സുമായി പാണ്ഡ്യ

ഇന്ത്യക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് 253 റണ്‍സ് വിജയലക്ഷ്യം. 4 ന് 18 എന്ന നിലയിലായ ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത് അമ്പാട്ടി റായുഡുവിന്റേയും വിജയ് ശങ്കറിന്റേയും ബാറ്റിങാണ്. എന്നാല്‍ വാലറ്റത്ത് ഹാര്‍ദിക് പാണ്ഡ്യ നടത്തിയ സ്ഫോടനാത്മക ബാറ്റിംങാണ് ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 22 ..
- Advertisement -

MOST POPULAR

Weather

Kochi
haze
28 ° C
28 °
28 °
74 %
2.1kmh
20 %
Tue
27 °
Wed
31 °
Thu
34 °
Fri
34 °
Sat
33 °

Latest