Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Sunday, September 23, 2018

Tag: india

വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം; ബുധനാഴ്ച ബന്ദ്

കൊൽ​ക്ക​ത്ത: ബു​ധ​നാ​ഴ്ച പ​ശ്ചി​മ​ബം​ഗാ​ളില്‍ ബിജെപി ബന്ദിന് ആഹ്വാനം ചെയ്തു. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ദി​നാ​ജ്പു​ർ ജി​ല്ല​യി​ലെ സ്കൂ​ളി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 12 ...

Read more

ന​ക്സ​ലു​ക​ള്‍ പി​ടി​യി​ല്‍

സു​ക്മ: ന​ക്സ​ലു​ക​ള്‍ പി​ടി​യി​ല്‍. ഛ​ത്തീ​സ്ഗ​ഡിൽ സു​ക്മ​യി​ലെ ബോ​ര്‍​കോ വ​ന​മേ​ഖ​ല​യി​ല്‍ സി​ആ​ര്‍​പി​എ​ഫും ഡി​സ്ട്രി​ക്റ്റ് റി​സ​ര്‍​വ് ഗാ​ര്‍​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലിൽ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആ​റ് ന​ക്സ​ലു​കളെയാണ് പിടികൂടിയത്. ...

Read more

മ​യ​ക്കു​മ​രു​ന്ന് : വി​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്ന് വി​ദേ​ശി​ക​ളെ പിടികൂടി. ര​ണ്ട് അ​ഫ്ഗാ​ന്‍ സ്വ​ദേ​ശി​ക​ളും ഒ​രു നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. അ​ഫ്ഗാ​ന്‍ സ്വ​ദേ​ശി​കളായ അ​സ്മാ​ന​ത്തു​ള്ള, ഖ​ലി​ലു​ള്ള എ​ന്നി​വ​രി​ല്‍ നി​ന്ന് ഒ​രു കി​ലോ ...

Read more

വ്യാജമദ്യം വില്‍പന നടത്തിയെന്നാരോപണം : സ്ത്രീയോട് ചെയ്തത് കൊടും ക്രൂരത

ഗോഹട്ടി: വ്യാജമദ്യം വില്‍പന നടത്തിയെന്നാരോപിച്ച് സ്ത്രീയോട് ചെയ്തത് കൊടും ക്രൂരത.ആസാമിലെ കരിംഗഞ്ച് ജില്ലയില്‍ സ്ത്രീയുടെ തുണിയുരിഞ്ഞ് സ്വകാര്യഭാഗങ്ങളില്‍ മുളക് തേച്ചു.ഇക്കഴിഞ്ഞ പത്തിനായിരുന്നു ഏവരെയും ഞെട്ടിച്ച സംഭവം നടന്നത്. ...

Read more

സിഗ്നല്‍ തകരാറിലാക്കി മോഷണം, ട്രെയിനിൽ നിന്നും കവർന്നത് 35 പവൻ

ഹൈ​ദരാബാദ്: തെലുങ്കാനയിൽ ട്രെയിനിൽ മോഷണം.35 പവനും 10000 രൂപയും മൂന്ന് മൊബൈൽ ഫോണുകളും നാല് യാത്രക്കാരിൽ നിന്നായി കൊള്ളയടിച്ചു. യശ്വന്ത്പുർ-കച്ചിഗുഡ എക്സ്പ്രസിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. തെലങ്കാനയിലെ ...

Read more

ഡോ. ​ക​ഫീ​ല്‍ ഖാ​ന്‍ വീണ്ടും അറസ്റ്റില്‍

ലക്നൗ• ഡോ. ​ക​ഫീ​ല്‍​ഖാ​നെ പോ​ലീ​സ് വീണ്ടും അ​റ​സ്റ്റ് ചെ​യ്തു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ കു​ട്ടി​ക​ളെ പ​രി​ശോ​ധി​ച്ചെ​ന്ന് ആ​രോ​പി​ച്ച്‌ ബ​ഹ്റാ​യി​ച്ച്‌ പോ​ലീ​സാ​ണ് ക​ഫീ​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​നി ബാ​ധി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ ...

Read more

‘റിലയൻസിനെ പങ്കാളിയാക്കിയത് യു പി എ , മോഡി ആഗോള നേതാവ്, രാഹുൽ രാജ്യശത്രുക്കളുടെ കയ്യിലെ കളിപ്പാട്ടം’ രവിശങ്കർ പ്രസാദ്

ഡല്‍ഹി: റാഫേല്‍ യുദ്ധവിമാന കരാറില്‍ ഭരണ -പ്രതിപക്ഷ വാക്പോര് കടുക്കുന്നു. വിഷയത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനെയും നിരന്തരം കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച്‌ കേന്ദ്രനിയമ ...

Read more

മലയാളി ഐ.ഐ.ടി വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍

ചെന്നൈ•മദ്രാസ് ഐ.ഐ.ടിയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശിയായ ഷാഹുല്‍ കോര്‍നത്ത് (23) ആണ് മരിച്ചത്. നേവല്‍ ആര്‍ക്കിടെക്ചറില്‍ ബി.ടെക്-എം.ടെക് (ഇരട്ട ...

Read more

വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് ദാരുണ മരണം

ഷിംല: വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് ദാരുണ മരണം. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ തിയൂനി റോഡില്‍ കുഡ്ഡുവില്‍ നിന്ന് മൂന്നു കിലോമീറ്ററകലെ സനയിലുണ്ടായ അപകടത്തിൽ 13 പേരാണ് ...

Read more

അഭയാര്‍ത്ഥികേന്ദ്രത്തില്‍ മൂകയും ബധിരയുമായ യുവതിയെ പീഡിപ്പിച് ഗര്‍ഭിണിയാക്കി ; ഗർഭം അലസിപ്പിച്ച ശേഷം ഭ്രൂണം കത്തിച്ചു

ഗ്വാളിയോർ: മൂകയും ബധിരയുമായ യുവതി ക്രൂര പീഡനത്തിനു ഇരയായി. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള സ്നേഹാലയം എന്ന അഭയാർത്ഥി കേന്ദ്രത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് . കേന്ദ്രത്തിലെ വാച്ച്മാനായ ...

Read more
Page 1 of 18 1 2 18
ADVERTISEMENT

Subscribe

Enter your email address to subscribe to this news portal and receive notifications of latest news by email.

ADVERTISEMENT
  • Trending
  • Comments
  • Latest

Recent News