Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
31 C
Kochi
Monday, January 21, 2019
Home Tags Kerala

Tag: kerala

‘മോദി സര്‍ക്കാരിനെ അധികാര ഭ്രഷ്ടമാക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി എല്‍.ഡി.എഫ് ജാഥകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം• ‘മോദി സര്‍ക്കാരിനെ അധികാര ഭ്രഷ്ടമാക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയും എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനും വേണ്ടി എല്‍.ഡി.എഫ്‌ നേതൃത്വത്തിലുള്ള മേഖലാ ജാഥകള്‍ ഫെബ്രുവരി 14 മുതല്‍ പ്രയാണം ആരംഭിക്കും. സിപി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ നേതൃത്വം..

ശബരിമല കർമ്മസമിതിയുടെ അക്കൗണ്ട് നമ്പർ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് സാമൂഹ്യ...

ശബരിമല കർമ്മസമിതിയുടെ അക്കൗണ്ട് നമ്പർ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ആരോപണം തിരുവനന്തപുരം : അയ്യപ്പഭക്തർക്ക് ധനസമർപ്പണത്തിന് വേണ്ടി ശബരിമല കർമ്മ സമിതി സാമൂഹ്യമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്ത അക്കൗണ്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച് പണം തട്ടിയതിന് പിന്നിൽ മുഖ്യമന്ത്രിയ..

ബാലഭാസ്ക്കറിന്റെ സാമ്പത്തിക ബന്ധങ്ങൾ അന്വേഷിക്കുന്നു; ദുരൂഹതയില്ലെന്ന് പോലീസ്

ബാലഭാസ്ക്കറിന്റെ സാമ്പത്തിക ബന്ധങ്ങൾ അന്വേഷിക്കുന്നു; ദുരൂഹതയില്ലെന്ന് പോലീസ് തിരുവനന്തപുരം: വാഹനാപകടത്തിൽ മരണപ്പെട്ട വയലിൻ മാന്ത്രികൻ ബാലഭാസ്ക്കറിന്റെ സാമ്പത്തിക ബന്ധങ്ങൾ പോലീസ് പരിശോധിക്കുന്നു. പാലക്കാടുള്ള ആയുർവേദ ഡോക്ടറുമായി ബാലഭാസ്ക്കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നും ബാലഭാസ്കർ നൽകിയ എട്ടു ലക്ഷം രൂപ ബാങ്ക് ..

തെയ്യത്തെ അറിയാന്‍ അണ്ടലൂര്‍ കാവില്‍ മ്യൂസിയം

തിരുവനന്തപുരം: തെയ്യത്തിന്റേയും തിറയുടേയും ഉത്സവലഹരിയാണ് ഉത്തരമലബാര്‍. ജാതി-മത വ്യത്യാസങ്ങളില്ലാതെ ഒരു ജനതയാകെ ഏറ്റെടുക്കുന്ന ആഘോഷം. തെയ്യവും തിറയും കാണാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നു പോലും വിനോദ സഞ്ചാരികളും എത്താറുണ്ട്. ഈ തെയ്യക്കാലത്ത് ഉത്തര മലബാറില്‍ ഒരു തെയ്യം പെര്‍ഫോമിംഗ് മ്യൂസിയം സംസ്ഥാനസര്‍ക്കാര്‍ നാടിന് സമര്‍പ്..

ബാലഭാസ്‌കറിന്റെ മരണം; കാര്‍ ഓടിച്ചിരുന്ന അര്‍ജുനെ കുറിച്ചുള്ള പോലീസ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: കാറപകടത്തിൽ മരിച്ച സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറിന്‍റെ ഡ്രൈവറായ അർജുൻ രണ്ടു ക്രിമിനൽ കേസിലെ പ്രതിയാണെന്ന് പോലീസ് റിപ്പോർട്ട്. എടിഎമ്മിലെ പണം കവർന്ന കേസിലെ പ്രതികളെ സഹായിച്ചതിനാൽ ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിലാണ് ഇയാൾ ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം ബാലഭാസ..

ക്ഷമിക്കണം രണ്ട് മാസത്തേക്ക് ശല്യപ്പെടുത്തരുതെന്ന് മൂന്നാറിലെ വരയാടുകള്‍

ഇടുക്കി : രണ്ടുമാസത്തേക്ക് മൂന്നാറിലെ രാജമലയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചു.ഇരവികുളം ദേശീയ ഉദ്യാനത്തില്‍ വരയാടുകളുടെ പ്രജനന കാലമായതിനാലാണ് വിലക്ക്. മാര്‍ച്ച് 21 ന് ശേഷമേ ഇനി ഇവിടേക്ക് സന്ദര്‍ശകര്‍ക്ക് അനുമതിയുള്ളു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് വരയാടുകളുടെ പ്രജനനകാലം. പ്രജനനകാലം കഴിഞ്ഞ് ഏപ്രില്‍മുതല്‍ സന..

മകന്റെ രോഗത്തിന് ലഭിച്ച സഹായങ്ങള്‍ പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ നിന്നു: സേതുലക്ഷ്മി

കൊച്ചി: മകന്റെ രോഗവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ചു കൊണ്ടിരുന്ന സഹായങ്ങള്‍ പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ അവസാനിച്ചതായി നടി സേതുലക്ഷ്മി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സേതുലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. പൊന്നമ്മ ബാബു പ്രശ്നം ഏറ്റെടുത്തതോടെ എല്ലാം ശരിയായെന്നാണ് ചിലര്‍ കരുതിയത്. എന്നാല്‍ അതോടുകൂടി തനി..

മനുഷ്യക്കടത്ത്: മുഖ്യപ്രതി തമിഴ്‌നാട്ടിലെന്ന് സൂചന: പിടിമുറുക്കി കേന്ദ്ര ഏജന്‍സികള്‍

മനുഷ്യക്കടത്ത്: മുഖ്യപ്രതി തമിഴ്‌നാട്ടിലെന്ന് സൂചന: പിടിമുറുക്കി കേന്ദ്ര ഏജന്‍സികള്‍ കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസിലെ മുഖ്യ പ്രതി തമിഴ്‌നാട്ടിലെന്ന് സൂചന. മുഖ്യ പ്രതിയെന്ന് കരുതുന്ന ശ്രീകാന്തനാണ് തമിഴ്‌നാട്ടിലേക്ക് കടന്നെന്ന് കേന്ദ്ര ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് പോലീസ് സംഘം തമിഴ്‌നാട് ക..

വാരണാസിയുടെ മുഖച്ഛായ മാറ്റിമറിക്കാൻ മോദി സർക്കാരിന്റെ നാലര വർഷത്തെ ഭരണം കൊണ്ട് സാധിച്ചു: യോഗി...

വാരണാസിയുടെ മുഖച്ഛായ മാറ്റിമറിക്കാൻ മോദി സർക്കാരിന്റെ നാലര വർഷത്തെ ഭരണം കൊണ്ട് സാധിച്ചു: യോഗി ആദിത്യനാഥ് ന്യൂഡൽഹി: വാരണാസിയുടെ മുഖച്ഛായ മാറ്റിമറിക്കാൻ നരേന്ദ്ര മോദി സർക്കാരിന്റെ നാലര വർഷത്തെ ഭരണത്തിലൂടെ സാധിച്ചതായി യോഗി ആദിത്യ നാഥ്. ഭാരതീയ സംസ്കാരത്തിലധിഷ്ഠിതമായ വികസനമാണ് വാരണാസിയിൽ നടപ്പാക്കിയത്. പ്രവാസി ഭാരതീയ ദിവസിന..

ഫ്രീ വൈഫൈയുടെ ചതിക്കുഴി; മുന്നറിയിപ്പുമായി കേരള പോലീസ്‌

തിരുവനന്തപുരം : ഫ്രീ വൈഫൈ എന്ന് കണ്ടാല്‍ ചാടി വീണ് ഹാക്കര്‍മാരുടെ കയ്യിലകപ്പെടരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. സൗജന്യ വൈഫൈയില്‍ ഭ്രമിച്ചാല്‍ ഫോണിലെയോ കംപ്യൂട്ടറിലെയോ വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യതയുണ്ടെന്നും കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വൈഫൈ ഫ്രീ എന്ന് ..
- Advertisement -

MOST POPULAR

Weather

Kochi
haze
31 ° C
31 °
31 °
40 %
2.1kmh
75 %
Mon
30 °
Tue
29 °
Wed
30 °
Thu
31 °
Fri
31 °

Latest