Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
31 C
Kochi
Monday, January 21, 2019
Home Tags Latest News

Tag: Latest News

ഓസ്ട്രേലിയൻ ഓപ്പണ്‍; ആവേശ പോരാട്ടത്തിൽ ഒന്നാം നമ്പർ താരത്തെ വീഴ്ത്തി...

മെൽബണ്‍ :ഓസ്ട്രേലിയൻ ഓപ്പണിലെ ആവേശ പോരാട്ടത്തിൽ ഒന്നാം നമ്പർ താരത്തെ വീഴ്ത്തി സെറീന വില്യംസ് ക്വാർട്ടർ ഫൈനലിലേക്ക്. മൂന്ന് സെറ്റ് നീണ്ട മത്സരത്തിൽ റുമേനിയയുടെ സിമോണ ഹാലപ്പിനെയാണ് അമേരിക്കയുടെ സെറീന വില്യംസ് തോൽപ്പിച്ചത്. സ്‌കോർ : 6-1, 4-6, 6-4 ആദ്യ സെറ്റ് എളുപ്പത്തിൽ സെറീന സ്വന്തമാക്കി. ഹാലപ്പ് രണ്ടാം സെറ്റും നേടി...

ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാകുന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ നേതാവായ ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാകുന്നു. ബാല്യകാലസഖി കിഞ്ചല്‍ പരീഖിനെയാണ് പട്ടേൽ വിവാഹം ചെയ്യുന്നത്. ജനുവരി 27 ന് സുരേന്ദ്ര നഗര്‍ ജില്ലയിലെ ദിഗ്‌സറില്‍ വെച്ചാണ് വിവാഹം. ഹാര്‍ദികിന്റെ സഹോദരിയുടെ സഹപാഠിയാണ് കിഞ്ചല്‍. കൊമേഴ്‌സ് ബിരുദധാരിയായ കിഞ്ചല്‍ ഇപ്പോള്‍ എല്‍..

‘മോദി സര്‍ക്കാരിനെ അധികാര ഭ്രഷ്ടമാക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി എല്‍.ഡി.എഫ് ജാഥകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം• ‘മോദി സര്‍ക്കാരിനെ അധികാര ഭ്രഷ്ടമാക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയും എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനും വേണ്ടി എല്‍.ഡി.എഫ്‌ നേതൃത്വത്തിലുള്ള മേഖലാ ജാഥകള്‍ ഫെബ്രുവരി 14 മുതല്‍ പ്രയാണം ആരംഭിക്കും. സിപി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ നേതൃത്വം..

ഏകദിന ക്രിക്കറ്റിൽ ഏറ്റവും മികച്ച കളിക്കാരന്‍ ഈ ഇന്ത്യൻ താരമെന്ന്‌ മൈക്കല്‍...

മെല്‍ബണ്‍ :ഏകദിന ക്രിക്കറ്റിൽ ഏറ്റവും മികച്ച കളിക്കാരന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെന്നു വെളിപ്പെടുത്തി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. എന്നെ സംബന്ധിച്ചിടത്തോളം വിരാട് കോഹ്‍ലിയാണ് ഏകദിന ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍. എനിക്കതില്‍ യാതൊരു സംശയവുമില്ല. കൊഹ്‌ലി ഇന്ത്യക്കായ..

വി​ശ​ന്നു വ​ല​ഞ്ഞ ആ​ണ്‍ ക​ടു​വ പെ​ണ്‍​ക​ടു​വ​യെ ഭ​ക്ഷ​ണ​മാ​ക്കി

ഭോ​പ്പാ​ല്‍: വി​ശ​ന്നു വ​ല​ഞ്ഞ ആ​ണ്‍ ക​ടു​വ പെ​ണ്‍​ക​ടു​വ​യെ ഭ​ക്ഷ​ണ​മാ​ക്കി. മ​ധ്യ​പ്ര​ദേ​ശി​ലെ ക​നാ ടൈ​ഗ​ര്‍ റി​സ​ര്‍​വി​ലാ​ണ് സം​ഭ​വം. സ്വ​ന്തം വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന ജീ​വി​ക​ളെ മൃ​ഗ​ങ്ങ​ള്‍ ഭ​ക്ഷ​ണ​മാ​ക്കു​ന്ന​തു വ​ള​രെ അ​പൂ​ര്‍​വ​മാ​യ സം​ഭ​വ​മാ​ണ്. ക​ടു​വാ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ മാ​ണ്ഡ്ല ജി​ല്ല​യി​ലെ മ..

ബാലഭാസ്‌കറിന്റെ മരണം; കാര്‍ ഓടിച്ചിരുന്ന അര്‍ജുനെ കുറിച്ചുള്ള പോലീസ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: കാറപകടത്തിൽ മരിച്ച സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറിന്‍റെ ഡ്രൈവറായ അർജുൻ രണ്ടു ക്രിമിനൽ കേസിലെ പ്രതിയാണെന്ന് പോലീസ് റിപ്പോർട്ട്. എടിഎമ്മിലെ പണം കവർന്ന കേസിലെ പ്രതികളെ സഹായിച്ചതിനാൽ ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിലാണ് ഇയാൾ ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം ബാലഭാസ..

ക്ഷമിക്കണം രണ്ട് മാസത്തേക്ക് ശല്യപ്പെടുത്തരുതെന്ന് മൂന്നാറിലെ വരയാടുകള്‍

ഇടുക്കി : രണ്ടുമാസത്തേക്ക് മൂന്നാറിലെ രാജമലയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചു.ഇരവികുളം ദേശീയ ഉദ്യാനത്തില്‍ വരയാടുകളുടെ പ്രജനന കാലമായതിനാലാണ് വിലക്ക്. മാര്‍ച്ച് 21 ന് ശേഷമേ ഇനി ഇവിടേക്ക് സന്ദര്‍ശകര്‍ക്ക് അനുമതിയുള്ളു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് വരയാടുകളുടെ പ്രജനനകാലം. പ്രജനനകാലം കഴിഞ്ഞ് ഏപ്രില്‍മുതല്‍ സന..

മകന്റെ രോഗത്തിന് ലഭിച്ച സഹായങ്ങള്‍ പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ നിന്നു: സേതുലക്ഷ്മി

കൊച്ചി: മകന്റെ രോഗവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ചു കൊണ്ടിരുന്ന സഹായങ്ങള്‍ പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ അവസാനിച്ചതായി നടി സേതുലക്ഷ്മി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സേതുലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. പൊന്നമ്മ ബാബു പ്രശ്നം ഏറ്റെടുത്തതോടെ എല്ലാം ശരിയായെന്നാണ് ചിലര്‍ കരുതിയത്. എന്നാല്‍ അതോടുകൂടി തനി..

ന്യൂസീലന്‍ഡ് പര്യടനത്തിന് ഒരുങ്ങി ഇന്ത്യൻ ടീം

ന്യൂസീലന്‍ഡ്: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് പരമ്പര വിജയത്തിന് ശേഷം ന്യൂസീലന്‍ഡ് പര്യടനത്തിന് ഒരുങ്ങി ഇന്ത്യൻ ടീം. മേയ് അവസാന വാരം തുടങ്ങുന്ന ഏകദിന ലോകകപ്പിന് മുമ്പുള്ള ഈ നിര്‍ണായക പരമ്പരയ്ക്ക് ബുധനാഴ്ച ന്യൂസീലന്‍ഡില്‍ തുടക്കമാകും. ചൊവ്വാഴ്ച വൈകീട്ട് ഡേ നൈറ്റ് മത്സരമായിരിക്കും നടക്കുന്നത്. ബുധനാഴ്ച രാവിലെ 7.30 മുതൽ മത്സരങ..

ചികിത്സയില്‍ കഴിയുന്ന മാർട്ടിന് സഹായവുമായി ക്രിക്കറ്റ് ലോകം

കൊൽക്കത്ത: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന് സഹായവുമായി ക്രിക്കറ്റ് ലോകം. കോച്ച്‌ രവി ശാസ്ത്രി, മുന്‍ ഇന്ത്യന്‍ താരങ്ങളായ യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍ തുടങ്ങിയവരാണ് സഹായം വാഗ്ദാനം നല്‍കിയിരിക്കുന്നത്. മാര്‍ട്ടിന്‍റെ ക്യാപ്റ്റന..
- Advertisement -

MOST POPULAR

Weather

Kochi
haze
31 ° C
31 °
31 °
40 %
2.1kmh
75 %
Mon
30 °
Tue
29 °
Wed
30 °
Thu
31 °
Fri
31 °

Latest