Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
28 C
Kochi
Tuesday, February 19, 2019
Home Tags M s dhoni

Tag: m s dhoni

ടി20യിൽ റെക്കോർഡ് നേട്ടവുമായി ധോണി

ഹാമില്‍ട്ടണ്‍ : ടി20യിൽ റെക്കോർഡ് നേട്ടവുമായി എം എസ് ധോണി. ന്യൂസിലന്‍ഡിനെതിരായ മൂന്നാം മത്സരത്തിലൂടെ 20-20യിൽ മുന്നൂറ് മത്സരം കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ധോണിയെ തേടിയെത്തിയത്. ഇതോടെ ട്വന്‍റി 20യില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരങ്ങളുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനവും താരം സ്വന്തമാക്കി. 24 അര്..

ദേശീയ പതാകയുമായി ഗ്രൗണ്ടിലെത്തിയ ആരാധകനോട് ധോണി ചെയ്തത് : വീഡിയോ കാണാം

ഹാമില്‍ട്ടണ്‍: ഇന്ത്യൻ ദേശീയ പതാകയുമായി ഗ്രൗണ്ടിലെത്തിയ ആരാധകന്റെ കൈയ്യിൽ നിന്നും ദേശീയ പതാക വാങ്ങുന്ന വീഡിയോ വൈറലാകുന്നു. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു സംഭവം. ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യുന്നിതനിടെ ഒരു ആരാധകൻ ദേശീയ പതാകയും കൈയിലേന്തി ഗ്രൗണ്ടിലിറങ്ങി. ഓടിവന്ന് കാലില്‍ വീണ ആരാധകനില്‍ നിന്ന് ..

‘മുരളീധരനുണ്ടാക്കുന്നതിനേക്കാള്‍ വലിയ ബഹളമാണല്ലോ’ ചാഹലിനെ ട്രോളി ധോണി; വീഡിയോ വൈറല്‍

ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിന മത്സരത്തിനിടെ യുസ്വേന്ദ്ര ചാഹലിനെ ട്രോളി എം.എസ് ധോണി. ജിമ്മി നീഷാമിനെതിരേ ബൗള്‍ ചെയ്യാനൊരുങ്ങിയ ചാഹല്‍ ഫീല്‍ഡര്‍മാരെ ഓരോ സ്ഥലത്തും നിര്‍ത്തുന്നതു കണ്ടായിരുന്നു ധോണിയുടെ ട്രോള്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായിരിക്കുകയാണ്. അമ്പയര്‍ക്ക് തൊട്ടടുത്ത് സ്‌ക്വയ..

ധോണിയേയും ഗില്‍ ക്രിസ്റ്റിനേയും പിന്നിലാക്കി പാക് താരത്തിന്റെ റെക്കോഡ് നേട്ടം

ജൊഹന്നാസ്ബര്‍ഗ്: ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന ടെസ്റ്റ് ടീം വിക്കറ്റ് കീപ്പര്‍ എന്ന നേട്ടം കൈവരിച്ച് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ഓസ്്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റിനേയും ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയേയും മറികടന്നാണ് സര്‍ഫ്രാസ് മുന്നിലെത്തിയത്. ദക്ഷിണാഫ്രിക്കക്കെതിയുള്ള മൂന്..

‘ഞങ്ങളുടെ ഊര്‍ജ്ജവും വഴികാട്ടിയുമൊക്കെ ഇപ്പോഴും അദ്ദേഹം തന്നെ’ : ധോണിയെ പുകഴ്ത്തി രോഹിത് ശര്‍മ്മ

ന്യൂഡല്‍ഹി : ധോണി ഇപ്പോഴും ടീമിന്റെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യന് ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഡ്രസിങ് റൂമിലും ഗ്രൗണ്ടിലും ധോണിയുടെ സാന്നിധ്യം നല്‍കുന്ന ഊര്‍ജം വളരെ വലുതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ടീമിന്റെ വെളിച്ചവും വഴിക്കാട്ടിയുമെല്ലാം ധോണി തന്നെയാണെന്നും പറഞ്ഞു. പല യുവ ബോളര്‍മാര്‍ക്കും കൃത്..

എം എസ് ധോണിയെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ താരങ്ങൾ

സിഡ്നി: ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ സൂപ്പർ താരം എം എസ് ധോണിയെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ താരങ്ങൾ. ധോണി വളരെ സിംപിളും എന്നാല്‍, പവര്‍ഫുള്‍ ആണെന്നുമാണ് ഇവർ പറയുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് ധോണി. ധോണിയുടെ കളി കാണുമ്പോൾ ബാറ്റിംഗും വിക്കറ്റ് കീപ്പിംഗു..

താരങ്ങൾക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി ധോണി

ചെന്നൈ : താരങ്ങൾക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി. ചില പ്രത്യേക ഫോര്‍മാറ്റില്‍ മാത്രം കളിക്കാനുള്ള തീരുമാനത്തില്‍ താരങ്ങളെ വിമര്‍ശിക്കാനാകില്ല. അഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രയോജനകരമാണ് എന്നതില്‍ തകര്‍ക്കമില്ലെങ്കിലും ടി20 ക്രിക്കറ്റില്‍ ഇത് നിര്‍ണായകമാണെന്ന് പറയാനാകില്ലെ..

ഓസ്‌ട്രേലിയ-ന്യൂസിലൻഡ്‌ പരമ്പര : ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ : ഓസ്‌ട്രേലിയ-ന്യൂസിലൻഡ്‌ ടി20,ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയെ ടീമിൽ ഉൾപ്പെടുത്തി. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 ടീമിലും, ഓസ്‌ട്രേലിയ-ന്യൂസിലൻഡ്‌ ഏകദിന ടീമിലും ധോണി ഇടം നേടി. യുവതാരം ഋഷഭ് പന്തിന് ഏകദിന ടീമില്‍ ഇടം നേടാനായില്ല. മുഹമ്മദ് ഷമിയേ ഏകദിന ..

അംപയറിംഗിനെ ട്രോളി ഇന്ത്യന്‍ നായകന്‍ ധോണി

ദുബായ് : ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ മത്സരം ടൈയായതിന് പിന്നാലെ മോശം അംപയറിംഗിനെ ട്രോളി ഇന്ത്യന്‍ നായകന്‍ ധോണി. തന്‍റെയും ദിനേശ് കാര്‍ത്തിക്കിന്‍റെയും പുറത്താകലിനെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അംപയറിംഗിനെതിരേ സംസാരിച്ച്‌ പിഴയൊടുക്കാന്‍ താത്പര്യമില്ലെന്ന് ധോണി വ്യക്തമാക്കുകയായ..
- Advertisement -

MOST POPULAR

Weather

Kochi
haze
28 ° C
28 °
28 °
74 %
2.1kmh
20 %
Tue
27 °
Wed
31 °
Thu
34 °
Fri
34 °
Sat
33 °

Latest