Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
28 C
Kochi
Tuesday, February 19, 2019
Home Tags Mahendra Singh Dhoni

Tag: Mahendra Singh Dhoni

പുതിയ ഹെയർ സ്റ്റൈൽ പരീക്ഷിച്ച് ധോണി; ആവേശം അടക്കാനാകാതെ ആരാധകർ

റാഞ്ചി: പുതിയ ഹെയര്‍ സ്റ്റൈൽ പരിശോധിച്ച് ക്രിക്കറ്റ് ആരാധകരുടെ സ്വന്തം ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണി. ഓള്‍ സ്റ്റാര്‍സ് ഫുട്‌ബോള്‍ ക്ലബിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പുതിയ മാറ്റവുമായി ധോണി രംഗത്ത് എത്തിയത്. ധോണിയെ കണ്ട സന്തോഷത്തില്‍ ആരാധകര്‍ക്ക് ആവേശമടക്കാനായില്ല. ഇതോടെ ധോണിയുടെ കാര്‍ മുന്നോട്ടെടു..

ധോണിയെ മറികടന്ന് ടീമിൽ ഉൾപ്പെടുത്താൻ കഴിയില്ല; സെ​ല​ക്ട​ര്‍​മാ​ര്‍ക്ക് തലവേദനയായി ഋഷഭ് പന്ത്

മുംബൈ: ഓസ്‌ട്രേലിയ, ന്യൂസിലൻഡ് പരമ്പരകളിലെ ഋഷഭ് പന്തിന്റെ മികച്ച പ്രകടനം സെ​ല​ക്ട​ര്‍​മാ​ര്‍ക്ക് തലവേദനയാകുന്നതായി റിപ്പോർട്ട്. സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​എ​സ്.​കെ.​പ്ര​സാ​ദ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോ​ണി​യെ മ​റി​ക​ട​ന്ന് പ​ന്തി​നെ എ​ങ്ങ​നെ ടീ​മി​ല്‍..

ദേശീയ പതാകയുമായി ഗ്രൗണ്ടിലെത്തിയ ആരാധകനോട് ധോണി ചെയ്തത് : വീഡിയോ കാണാം

ഹാമില്‍ട്ടണ്‍: ഇന്ത്യൻ ദേശീയ പതാകയുമായി ഗ്രൗണ്ടിലെത്തിയ ആരാധകന്റെ കൈയ്യിൽ നിന്നും ദേശീയ പതാക വാങ്ങുന്ന വീഡിയോ വൈറലാകുന്നു. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു സംഭവം. ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യുന്നിതനിടെ ഒരു ആരാധകൻ ദേശീയ പതാകയും കൈയിലേന്തി ഗ്രൗണ്ടിലിറങ്ങി. ഓടിവന്ന് കാലില്‍ വീണ ആരാധകനില്‍ നിന്ന് ..

ധോണിയുടെ ക്രിക്കറ്റ് ബുദ്ധി ലോകകപ്പിൽ ഉപകാരപ്പെടുമെന്ന് യുവരാജ് സിംഗ്

മുംബൈ: ഈ വർഷത്തെ ഏകദിന ലോകകപ്പ് നേടുന്നതിൽ മഹേന്ദ്രസിംഗ് ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് വളരെയേറെ ഉപകാരപ്പെടുമെന്ന് വ്യക്തമാക്കി ഇന്ത്യൻ താരം യുവരാജ് സിങ്. ‘ധോണിയുടെ ‘ക്രിക്കറ്റ് ബുദ്ധി’ കരുത്തുറ്റതാണ്. വിക്കറ്റ് കീപ്പറെന്ന നിലയിൽ മൈതാനത്തെ ഏറ്റവും നിർണായകമായ സ്ഥാനത്താണ് ധോണിയുടെ നിൽപ്പ്. അവിടെ നിന്ന് മൽസരം നിയന്ത്ര..

ലോകകപ്പ് മത്സരം : ‘ധോണി ഫാക്ടര്‍’ നെ കുറിച്ച് വിശദീകരിച്ച് യുവരാജ്

മുംബൈ: ലോകകപ്പില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ സാന്നധ്യം നിര്‍ണായകമാകുമെന്ന് യുവരാജ് സിംഗ്. ധോണി വളരെ പരിചയ സമ്പത്തുള്ള കളിക്കാരനാണ്. അതികൊണ്ടു തന്നെ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കാന്‍ വിരാട് കോഹ്ലിക്ക് ആ പരിചയ സമ്പത്ത് ഉപോയോഗിക്കാം എന്നും യുവരാജ് പറഞ്ഞു. ‘ധോണി ഫാക്ടറിനെ’ കുറിച്ച് സംസാരിക്കുകയായിരുന്നു യുവരാജ്. ധോണിക്ക..

ധോണി കീപ്പ് ചെയ്യുമ്പോള്‍ ഒരിക്കലും ക്രീസില്‍ നിന്നും പുറത്തിറങ്ങരുത്; ബാറ്റ്സ്മാൻമാർക്ക് മുന്നറിയിപ്പുമായി ഐസിസി

മുംബൈ: മഹേന്ദ്രസിംഗ് ധോണി കീപ്പിംഗ് ചെയ്യുമ്പോൾ ഒരിക്കലും ക്രീസില്‍ നിന്നും പുറത്തിറങ്ങരുതെന്ന് ബാറ്റ്സ്മാൻമാർക്ക് മുനാനറിയിപ്പുമായി ഐസിസി.വിക്കറ്റിന് പിന്നിലെ ധോണിയുടെ നീക്കങ്ങളും നിരീക്ഷണ പാടവവുമെല്ലാം പകരം വയ്ക്കാനില്ലാത്തതാണ്. ഇന്നലെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലും ധോണി തന്റെ കീപ്പിങ് മികവില്‍ ഇന്ത്യയ്ക്ക് നിര്‍ണാ..

റെക്കോർഡ് നേട്ടവുമായി ധോണിക്കൊപ്പമെത്തി രോഹിത് ശർമ്മ

ബേ ഓവല്‍: മഹേന്ദ്രസിംഗ് ധോണിക്കൊപ്പം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ. 215 സിക്‌സുകളാണ് രണ്ടുപേരും അടിച്ചിട്ടുള്ളത്. 199 ഏകദിനങ്ങളില്‍ നിന്നുമാണ് രോഹിത് ധോണിക്കൊപ്പമെത്തിയത്. കരിയറില്‍ ധോണി 222 സിക്‌സുകള്‍ അടിച്ചിട്ടുണ്ടെങ്കിലും അതില്‍ 215 എണ്ണം മാത്രമേ ഇന..

ധോണിയെ നാലാമനായി ബാറ്റിംഗിനയക്കണമെന്ന് സുരേഷ് റെയ്‌ന

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എംഎസ് ധോണിയെ ഏകദിനത്തില്‍ നാലാമനായി തന്നെ ബാറ്റിംഗിനയക്കണം എന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. അവസാന കുറച്ച്‌ മത്സരങ്ങളില്‍ ധോണി മികച്ച പ്രകടനമാണ് നടത്തുന്നത്. വാലറ്റക്കാര്‍ക്കൊപ്പം ബാറ്റ് ചെയ്യാനും ധോണിക്കാവും. അതേസമയം നാലാം നമ്പറും അദ്ദേഹത്തിന് ചേരും. ഈ ..

ധോണിക്ക് നേട്ടം

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് നേട്ടം. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനായി 10000 പിന്നിടുന്ന അഞ്ചാമത്തെ താരമായി ധോണി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്ലി എന്നിവരാണ് ധോണിയുടെ മുന്‍ഗാമികള്‍. മത്സരം തുടങ്ങുന്നതിനുമുമ്..

എം എസ് ധോണിയെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ താരങ്ങൾ

സിഡ്നി: ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ സൂപ്പർ താരം എം എസ് ധോണിയെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ താരങ്ങൾ. ധോണി വളരെ സിംപിളും എന്നാല്‍, പവര്‍ഫുള്‍ ആണെന്നുമാണ് ഇവർ പറയുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് ധോണി. ധോണിയുടെ കളി കാണുമ്പോൾ ബാറ്റിംഗും വിക്കറ്റ് കീപ്പിംഗു..
- Advertisement -

MOST POPULAR

Weather

Kochi
haze
28 ° C
28 °
28 °
74 %
2.1kmh
20 %
Tue
27 °
Wed
31 °
Thu
34 °
Fri
34 °
Sat
33 °

Latest