Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
31 C
Kochi
Sunday, January 20, 2019
Home Tags MAIN

Tag: MAIN

കൈകൂപ്പി,ഹൃദയത്തോട് ചേർത്ത് മാപ്പ് ; സഹോദരി ചെയ്ത ആചാരലംഘനത്തിന് അയ്യപ്പ സംഗമത്തിൽ മാപ്പ് അപേക്ഷിച്ച്...

കൈകൂപ്പി,ഹൃദയത്തോട് ചേർത്ത് മാപ്പ് ; സഹോദരി ചെയ്ത ആചാരലംഘനത്തിന് അയ്യപ്പ സംഗമത്തിൽ മാപ്പ് അപേക്ഷിച്ച് കനക ദുർഗ്ഗയുടെ സഹോദരൻ തിരുവനന്തപുരം : സഹോദരി ചെയ്ത ആചാര ലംഘനത്തിന് ഭക്തർക്ക് മുന്നിൽ കൈകൂപ്പി മാപ്പപേക്ഷിച്ച് കനകദുർഗ്ഗയുടെ സഹോദരൻ.ശബരിമല കർമ്മ സമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമത്തിൽ പങ്കെടുക്കുകയായിരുന്നു ഭരത് ഭൂഷൻ..

51 പേരുടെ ലിസ്റ്റ് നൽകിയത് പിണറായി സർക്കാരിന് 51 നോട് പ്രത്യേക മമതയുള്ളതിനാൽ ;...

51 പേരുടെ ലിസ്റ്റ് നൽകിയത് പിണറായി സർക്കാരിന് 51 നോട് പ്രത്യേക മമതയുള്ളതിനാൽ ; സെൻ കുമാർ തിരുവനന്തപുരം : ശബരിമല ദർശനം നടത്തിയതെന്ന പേരിൽ സുപ്രീംകോടതിയിൽ 51 പേരുടെ ലിസ്റ്റ് നൽകിയത് പിണറായി സർക്കാരിന് 51 നോട് പ്രത്യേക മമതയുള്ളതിനാലാണെന്ന് മുൻ ഡിജിപി ടിപി സെൻ കുമാർ.അതേ കുറിച്ച് ഈ അവസരത്തിൽ വിശദീകരിക്കുന്നില്ലെന്നും ശബരിമല..

അയ്യപ്പ സേനയായി ഒഴുകി ലക്ഷങ്ങൾ ; പദ്മനാഭ മണ്ണിൽ അലകടലായി അയ്യപ്പഭക്ത സംഗമം

അയ്യപ്പ സേനയായി ഒഴുകി ലക്ഷങ്ങൾ ; പദ്മനാഭ മണ്ണിൽ അലകടലായി അയ്യപ്പഭക്ത സംഗമം തിരുവനന്തപുരം ; അനന്തപുരിയുടെ മണ്ണിൽ ഇരമ്പിയാർത്ത ജനലക്ഷങ്ങളുടെ കണ്ഠങ്ങളിൽ നിന്ന് ഉയർന്നത് ഒരു മന്ത്രം മാത്രം സ്വാമിയേ ശരണമയപ്പാ..ശബരിമല കർമ്മ സമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമം നൽകിയത് ഒരു മുന്നറിയിപ്പായിരുന്നു,സ്വന്തം ആചാരങ്ങൾ തച്ചുടയ്ക്കാൻ ..

നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും

ന്യൂഡല്‍ഹി : നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാര്‍ കാര്‍ഡും . പതിനഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കും അറുപത്തഞ്ചു വയസ്സിനു മുകളിലുള്ളവര്‍ക്കുമാണ് ഇരു രാജ്യങ്ങളിലേക്കുള്ള യാത്രാരേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാവുന്നതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഈ രണ്ടു പ്രായപരിധിക്കും ഇടയിലുള്ളവ..

നാമജപഘോഷയാത്രയ്ക്ക് തുടക്കം ; ശരണമന്ത്രങ്ങളാൽ മുഖരിതമായി അനന്തപുരി

നാമജപഘോഷയാത്രയ്ക്ക് തുടക്കം ; ശരണമന്ത്രങ്ങളാൽ മുഖരിതമായി അനന്തപുരി തിരുവനന്തപുരം : ആചാരങ്ങളും,വിശ്വാസങ്ങളും സംരക്ഷിക്കാനുള്ള ശബരിമല അയ്യപ്പഭക്ത സംഗമത്തിനു തുടക്കം,ശരണമന്ത്രങ്ങളോടെ നാമജപഘോഷയാത്ര ആരംഭിച്ചു.ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സംഗമത്തിൽ പങ്കെടുക്കാൻ ലക്ഷങ്ങളാണ് അനന്തപുരിയിലേയ്ക്ക് എത്തിയിരിക്കുന്..

കോൺഗ്രസ് എം എൽ എ മാർ തമ്മിലടിച്ചു ; ഒരാൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്

ബംഗളൂരു ; കർണാടകത്തിലെ കോൺഗ്രസ് എം എൽ എ മാർ തമ്മിൽ അടിപിടി.ആനന്ദ് സിംഗ്,ജെ എൻ ഗണേഷ് എന്നീ എം എൽ എ മാർ തമ്മിൽ ഈഗിൾടൺ റിസോർട്ടിൽ വച്ചാണ് അടിപിടി ഉണ്ടായത്.സംഭവത്തിനിടയിൽ ഒരാൾക്ക് കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റതായും,ചികിത്സ തേടിയതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കർണാടകയിലെ മന്ത്രി സഭാ പുനസംഘടനയിൽ അതൃപ്തരായ എം എ..

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ; കൂടുതൽ സജ്ജീകരണങ്ങളൊരുക്കി പൊലീസ്

ദുബായ് : ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രധാന വേദിയായ ഗ്ലോബൽ വില്ലേജിലെത്തുന്ന വാഹനങ്ങളുടെ യാത്ര സുഗമമാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായി ദുബായ് പോലീസ്. കൂടുതൽ പോലീസുകാരെ ഗ്ലോബൽ വില്ലേജിൽ നിയോഗിച്ചതായും പാർക്കിംഗ് ക്രമീകരണങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കിയതായും പോലീസ് അറിയിച്ചു. ഡിസംബർ 26 ന് തുടങ്ങിയ ദുബായ് ഷോപ്പിംഗ് ഫ..

ഹരിത ഇന്ധനം നിറച്ച് എത്തിഹാദ് പറന്നു ചരിത്രത്തിലേയ്ക്ക്

അബുദാബി : വ്യോമയാന രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിവച്ച് അബുദാബി ആസ്ഥാനമായ എത്തിഹാദ് വിമാനക്കമ്പനി. ചെടിയിൽ നിന്നും നിർമ്മിച്ച ഹരിത ഇന്ധനം ഉപയോഗിച്ച് കൊമേഴ്സ്യൽ സർവ്വീസ് നടത്തുന്ന ലോകത്തെ ആദ്യ വിമാനക്കമ്പനിയായിരിക്കുകയാണ് എത്തിഹാദ്. കാർബൺ ബഹിർഗമനം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും ആഗോള താപനവും ലോകത്തിന് സമസ്യയായ..

ജബൽ അലി – ലെബാബ് റോഡ് ഇനി എക്സ്പോ റോഡ്

ദുബായ് : ദുബായിലെ ജബൽ അലി – ലെബാബ് റോഡ് ഇനി എക്സ്പോ റോഡ് എന്നാക്കി മാറ്റി.യു.എ.ഇ വൈസ് പ്രസി‍ഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ഉത്തരവ് പ്രകാരമാണ് നീക്കം. ജബൽ അലി വ്യാവസായിക മേഖലയിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള സമാന്തര പാതയാണ് എക്സ്പോ റോഡ്. ഡൗൺ ടൗൺ ഏരിയയിൽ ക..

മധ്യപ്രദേശില്‍ ബിജെപി നേതാവിനെ കൊലപ്പെടുത്തി

ബര്‍വാനി: മധ്യപ്രദേശില്‍ ബിജെപി പ്രാദേശിക നേതാവിനെ അജ്ഞാതര്‍ കൊലപ്പെടുത്തി. ബലേവാഡി മണ്ഡലം പ്രസിഡന്റ് മനോജ് താക്കറെയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ മനോജിനെ പിന്നീട് വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ അഞ്ച് മണിക്കാണ് അദ്ദേഹം നടക്കാനിറങ്ങിയത്. പി..
- Advertisement -

MOST POPULAR

Weather

Kochi
haze
31 ° C
31 °
31 °
31 %
2.6kmh
75 %
Sun
25 °
Mon
31 °
Tue
30 °
Wed
31 °
Thu
31 °

Latest