Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
28 C
Kochi
Sunday, February 17, 2019
Home Tags Pm modi

Tag: pm modi

സംസ്ഥാന സർക്കാരുകളെ നൂറോളം തവണ പിരിച്ചുവിട്ടവരാണോ ഭരണ ഘടന സ്ഥാപനങ്ങളെ സംരക്ഷിക്കുന്നവർ ? കോൺഗ്രസിനെ...

ന്യൂഡൽഹി : കോൺഗ്രസിനെ സഭയിൽ നിലം പരിശാക്കി പ്രധാനമന്ത്രി. കോൺഗ്രസ് വാദങ്ങൾക്കോരോന്നിനും എണ്ണിയെണ്ണി മറുപടി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ വിമർശനങ്ങളാണ് നടത്തിയത്. നൂറോളം തവണ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ടവരാണോ ഭരണ ഘടന സ്ഥാപനങ്ങളെ സംരക്ഷിക്കുന്നവരെന്ന് മോദി ചോദിച്ചു.കോൺഗ്രസിനെ സംബന്ധിച്ച..

മോദി സര്‍ക്കാരും ചരിത്രം കുറിച്ച് 40 പദ്ധതികളും

ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോള്‍ 40 പദ്ധതികളാണു പ്രധാനമന്ത്രിയുടെ പേരിലുള്ളത്. ഇന്ത്യ കണ്ട 14 പ്രധാനമന്ത്രിമാരില്‍ ആര്‍ക്കും ഇത്രയേറെ പദ്ധതികളുടെ ഉടമസ്ഥാവകാശം ലഭിച്ചിട്ടില്ല. നരേന്ദ്ര മോദി അക്കാര്യത്തില്‍ എല്ലാ പ്രധാനമന്ത്രിമാരെയും പിന്നിലാക്കി. വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റിലും 2 പദ്ധതികള്‍ പ്രധാനമന്ത്രിയുടെ പേരിലാണ്- ..

കര്‍ണാടകം പിടിക്കാനൊരുങ്ങി ബിജെപി: മോദിയും അമിത് ഷായും നേരിട്ട് പ്രചാരണത്തിന് , ലക്ഷ്യം 22...

ബെംഗളൂരു : കര്‍ണാടകത്തില്‍ ലോക്സഭാ സീറ്റുകള്‍ തൂത്തുവാരാന്‍ പദ്ധതിയുമായി ബിജെപി. ആകെയുള്ള 28 സീറ്റുകളില്‍ 22 ഉം നേടാന്‍ ആകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. അതേസമയം കോണ്‍ഗ്രസ് ദള്‍ സഖ്യം ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദിയും അമിത് ഷായും കര്‍ണാടകത്തില്‍ നേരിട്ട് എത്തുന്നതോടെ പ്രചാരണം..

1 കോടി 30 ലക്ഷം പേർക്ക് സൗജന്യ ഭവനം, 21 കോടി പേർ ഇൻഷു...

ന്യൂഡൽഹി : നാലര വർഷം കൊണ്ട് രാജ്യം നേടിയത് സ്വപ്നതുല്യ വളർച്ചയെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ആരോഗ്യം,വിദ്യാഭ്യാസം,പാർപ്പിടം,അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിബജറ്റ് സമ്മേളനത്തിനു മുന്നോടിയായി പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യത്തെ ഓരോ പൗരന്റെയും സ്നേഹവും,വിശ്വാസവും നേടിയെടുക്കാൻ ..

സ്റ്റേജില്‍ നിന്ന് തെന്നിവീണ ക്യാമറാമാനെ സഹായിക്കുന്നതിന് നേതൃത്വം നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : സ്റ്റേജില്‍ നിന്ന് തെന്നിവീണ ക്യാമറാമാനെ സഹായിക്കുന്നതിന് നേതൃത്വം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. സൂറത്തില്‍ ഇന്ന് വൈകിട്ട് നടന്ന യൂത്ത് കോണ്‍ക്ലേവിനിടെയാണ് സംഭവം. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ക്യാമറാമാന്‍ കാലുതെറ്റി നിലത്ത് വീണത്. തുടര്‍ന്ന് തന്റെ പ്രസംഗം..

ഒരുതരം,രണ്ടുതരം,മൂന്നുതരം- ഗംഗയെ ശുദ്ധീകരിക്കാന്‍ മോദിയുടെ പാരിതോഷികങ്ങള്‍

ന്യൂ ഡല്‍ഹിയിലെ തണുത്ത കാലാവസ്ഥയെ ചൂടുപിടിപ്പിക്കുന്ന ലേലമാണ് നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച 1800 ഓളം പാരിതോഷികങ്ങളാണ് ‘നമാമി ഗംഗ’ പദ്ധതിയുടെ ധനസഹായാര്‍ദ്ധം ലേലത്തിന് വച്ചത്. ബാക്കിയുള്ളവ www.pmmomentos . gov.in എന്ന സൈറ്റുവഴി ഓണ്‍ലൈന്..

മോദി സര്‍ക്കാരിനെതിരെ സകല ഞാഞ്ഞൂലുകളും മത്സരിക്കാന്‍ തയ്യാറായിട്ടുണ്ട്, ഇവരൊന്നിച്ചാലും മോദി വീണ്ടും കേന്ദ്രം ഭരിക്കും...

ആലപ്പുഴ: കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മോദിയുടെ പ്രസ്‌ക്തി തള്ളാനാവില്ല. മോദി സര്‍ക്കാരിനെതിരെ സകല ഞാഞ്ഞൂലുകളും മത്സരിക്കാന്‍ തയ്യാറായിട്ടുണ്ട്. ഇവരൊന്നിച്ചാലും സിംഗിള്‍ മെജോറിറ്റിയില്‍ എന്‍ഡിഎ തന്നെ അധികാരത്തില്‍ വരുമെന്ന് വെള്ളാപ്പള്ളി ..

പത്തനംതിട്ടയില്‍ നരേന്ദ്ര മോദിയെ മത്സരിക്കാന്‍ വെല്ലുവിളിച്ച്‌ കോടിയേരി

തിരുവനന്തപുരം: പത്തനംതിട്ടയില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ച്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെയാണ് പാർട്ടി മുഖ പത്രത്തിൽ കോടിയേരിയുടെ ലേഖനം. ലേഖനത്തിന്റെ പൂര്‍ണ്ണരൂപം: ശബരിമല സ്ത്രീപ്രവേശനം വരുന്ന ലോക്‌സഭാ തെ..

വൈബ്രന്റ് ഗുജറാത്ത് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

അഹമ്മദാബാദ്: വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഒന്‍പതാമത് പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. ഉച്ചകോടിയിൽ രാഷ്ട്രത്തലവന്‍മാര്‍, ആഗോള വ്യവസായ, ധൈഷണിക നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് വൈബ്രന്റ് ഗുജറാത്ത് എന്ന ആശയത്തിന് രൂപം നല്‍കുന്ന..

മഹാസഖ്യം അവസരവാദികളുടെ കൂട്ടുകെട്ട് പത്ത് വര്‍ഷത്തേക്ക് വേണ്ടത് മോദിയെ

ഖിച്ചടി രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും ഇന്ത്യക്ക് പത്ത് വര്‍ഷമെങ്കിലും മോദിയെ പ്രധാനമന്ത്രിയായി വേണമെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. നിലവിലുള്ള മഹഗഥ്ബന്ധന്‍ അവസരവാദികളുടെ കൂട്ടുകെട്ട് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസിദ്ധീകരണത്തിനൊരുങ്ങുന്ന തന്റെ പുസ്തകത്തിലാണ് ഹര്‍ദീപ് സിംഗ് പുരി മഹാസഖ്യത്തെ ..
- Advertisement -

MOST POPULAR

Weather

Kochi
mist
28 ° C
28 °
28 °
88 %
1kmh
20 %
Sun
33 °
Mon
32 °
Tue
32 °
Wed
33 °
Thu
34 °

Latest