Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
28 C
Kochi
Sunday, February 17, 2019
Home Tags Police

Tag: police

ലോക്‌സഭാ തിരഞ്ഞഎടുപ്പ് മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നു; പൊലീസ് ആസ്ഥാനത്ത് ഇലക്ഷന്‍ സെല്‍ ആരംഭിച്ചു

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊലീസ് ആസ്ഥാനത്ത് ഇലക്ഷന്‍ സെല്‍ ആരംഭിച്ചു. എ.ഡി.ജി.പി എസ്.ആനന്ദകൃഷ്ണനാണ് മേല്‍നോട്ടത്തിലാണ് സെല്‍ പ്രവര്‍ത്തിക്കുക. അതിര്‍ത്തി സംസ്ഥാനങ്ങളുമായി ആശയവിനിമയത്തിന് അന്തര്‍ സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ചു. പൊലീസ് ആസ്ഥാനത്തിന് പുറമെ എല്ലാ ജില്ലകള..

എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ പൊലീസുകാരന് ആഭ്യന്തരവകുപ്പിന്‍റെ സസ്പെന്‍ഷന്‍

തിരുവനന്തപുരം : എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ പൊലീസുകാരന് സസ്പെന്‍ഷന്‍. പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബിലെ പൊലീസുകാരനായ ശരത്തിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയതിനാണ് സ‌സ്‌പെന്‍ഷനെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിശദീകരണം. പാളയത്ത് സിഗ്‌നല്‍ ലംഘിച്ചെത്തിയ ബൈക്ക് തടഞ്..

ഉറങ്ങിക്കിടന്ന മാതാപിതാക്കളെ മകന്‍ ചുറ്റികയ്ക്കും സ്ക്രൂ ഡ്രെെവറിനും ഗുരുതരമായി മുറിവേല്‍പ്പിച്ചു 

മുംബൈ: ഉറങ്ങിക്കിടന്ന മാതാപിതാക്കള്‍ക്കളെ ഗുരുതരമായി ഇരുപത് കാരനായ മകന്‍ മര്‍ദ്ദിച്ചു. മഹാരാഷ്ട്രയിലെ നലാസൊപാരയിലാണ് സംഭവം. ജാന്‍മേഷ് പവാര്‍ എന്ന യുവാവാണ് അച്ഛന്‍ നരേന്ദ്ര(55)നെയും അമ്മ നര്‍മ്മതയെയും (50) ക്രൂരമായി ആക്രമിച്ചത്. ചുറ്റികകൊണ്ട് തലക്കടിക്കുകയും കത്തിയും സ്‌ക്രൂ ഡ്രൈവറും ഉപയോഗിച്ച്‌ മാതാപിതാക്കളെ മുറിവേല്‍പ..

എസ്എംഎസ് ആയി വരുന്ന വ്യാജ ഇന്റര്‍നെറ്റ് ലിങ്കുകള്‍ സൂക്ഷിക്കുക

മൂവാറ്റുപുഴ: വ്യാജ ഇന്റര്‍നെറ്റ് ലിങ്കുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി പൊലീസ്. മൊബൈല്‍ ഫോണിലേക്ക് എസ്എംഎസ് ആയി വരുന്ന വ്യാജ ഇന്റര്‍നെറ്റ് ലിങ്കുകളോട് ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് പറയുന്നു. ഇത്തരം ലിങ്കുകള്‍ വഴി ഫോണില്‍ നിന്നുള്ള വിവരങ്ങളടക്കം ചോര്‍ത്താന്‍ കഴിയുന്ന തരത്തില്‍..

പരാതി പറയാനെത്തിയ അമ്മയ്ക്കും മകള്‍ക്കും നേരെ അതിക്രമം; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ബംഗളൂരു: പരാതി പറയാനെത്തിയ സ്ത്രീകള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം. പരാതിപറയാനെത്തിയ സ്ത്രീയെയും മകളെയും എഎസ്‌ഐയും മറ്റൊരു പൊലീസുകാരനും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. അന്വേഷണവിധേയമായി ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തു. ബെംഗളരൂവിലെ കുമാരസ്വാമി ലേഔട്ട് സ്റ്റേഷനിലാണ് സംഭവം. കുടുംബവഴക്കുമായി ബന്ധപ്പെട്ടുള്ള പരാതി ..

ആൻലിയയുടെ മരണം; പോലീസ് അന്വേഷണത്തിനെതിരെ കുടുംബം

കൊച്ചി : പെരിയാറിൽ നഴ്സിംഗ് വിദ്യാർഥിനിയായ ആൻലിയ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കുടുംബം. യുവതിയുടെ മരണത്തിൽ ഭർത്താവിന്‍റെ പങ്ക് വ്യക്തമാക്കുന്ന കാര്യങ്ങളിലേക്ക് അന്വേഷണം പോകുന്നില്ലെന്ന് പിതാവ് ഹൈജിനസ് ആരോപിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടം തന്നെ മകളുടെ മരണം ആത്മഹത്യയെന്ന് ക്രൈം..

കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് വെടിവെച്ചു

അമേരിക്ക : കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് വെടിവെച്ചു കൊന്നു.വീടിന്​ പുറത്ത്​ നിന്ന്​ എട്ട്​ വയസ്സുകാരിയെ കൊല്ലാന്‍ ശ്രമിക്കുന്നതിനിടെയാണ്​ മാര്‍ക്​ ലിയോ ഗ്രിഗറി ഗാഗോ എന്ന 42കാരനെ അമേരിക്കന്‍ പോലീസ് കൊലപ്പെടുത്തിയത്. ഒറിഗോണ്‍ സ്വദേശിയായ ഗാഗോ പിതാവ് ജെറി ബ്രെമര്‍ (66), മാതാവ്​ പമേല ബ്രെമര്‍(64), കാ..

മനുഷ്യക്കടത്ത്; പിടിയിലായ പ്രതികളെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മുനമ്പം വഴിയുള്ള മനുഷ്യക്കടത്ത് കേസിൽ ഡൽഹിയിൽ നിന്ന് പിടിയിലായ രവി സനൂപിനെ കൊച്ചിയിലെത്തിച്ചു.രാത്രി 12 അരയ്ക്കുള്ള വിമാനത്തിലാണ് ഇയാളെ നെടുമ്പാശേരിയിലെത്തിച്ചത്. അംബേദകർ നഗർ കോളനിയില്‍ താമസിക്കുന്ന തമിഴ് വംശജനായ രവി സനൂപ് രാജയെ ഇന്നലെയാണ് പിടികൂടിയത്. മുനമ്പത്ത് നിന്ന് യാത്ര തിരിക്കാന് കഴിയാതെ തിരിച്ചെത്തിയതാ..

മുനമ്പം മനുഷ്യക്കടത്ത് : ആസ്‌ട്രേലിയയിലേയ്ക്ക് പുറപ്പെട്ട മനുഷ്യക്കടത്ത് സംഘം ഇന്‍ഡൊനീഷ്യന്‍തീരത്തേക്ക് നീങ്ങുന്നതായി സൂചന

കൊച്ചി : മുനമ്പം കേന്ദ്രീകരിച്ച് നടന്ന മനുഷ്യക്കടത്ത് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. മുനമ്പം തീരത്തുനിന്നും സ്തീകളും കുട്ടികളുമടക്കം 230 പേരുമായി ആസ്‌ട്രേലിയയിലേയ്ക്ക് പുറപ്പെട്ട മനുഷ്യക്കടത്ത് സംഘം ഇന്‍ഡൊനീഷ്യന്‍തീരത്തേക്ക് നീങ്ങുന്നതായി പോലീസിന് സൂചന ലഭിച്ചു. ബോട്ടില്‍ കരുതിയിട്ടുള്ള ഭക്ഷ്യവസ്തുക്..

പ്രതിപക്ഷ നേതാവിന്റെ പരാതി പരിഗണിക്കാൻ കേരളം പൊലീസിന് വേണ്ടിവന്നത് ഒന്നരവർഷം

തിരുവനന്തപുരം: തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയവർക്ക് എതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതി പൊലീസ് പരിശോധിക്കുന്നത് ഒന്നര വർഷത്തിനു ശേഷം. 2017 മാർച്ചിൽ ആണ് രമേഷ് ചെന്നിത്തല പരാതി നൽകുന്നത്. എന്നാൽ ആ പരാതിക്ക് കാരണമായ ഫെയ്സ്‌ബുക് പോസ്റ്റുകളുടെ ലിങ്ക് ഹാജരാക്കാൻ കഴിഞ്ഞ 14നാണ് പൊലീസ് ചെന്നിത്തല..
- Advertisement -

MOST POPULAR

Weather

Kochi
mist
28 ° C
28 °
28 °
88 %
1kmh
20 %
Sun
33 °
Mon
32 °
Tue
32 °
Wed
33 °
Thu
34 °

Latest