Tag: sabarimala makara vilakku
ശബരിമല നടവരവില്‍ വന്‍ ഇടിവ് : ദശ കോടികളുടെ കുറവ് മകര വിളക്ക് കാലത്ത്...
പത്തനംതിട്ട: മകരവിളക്ക് കാലത്തെ 18 ദിവസത്തെ കണക്കുകള്‍ പുറത്ത് വരുമ്ബോള്‍ നടവരവില്‍ വന്‍ ഇടിവ് . പതിനെട്ട് ദിവസത്തെ വരുമാനത്തില്‍ 33 കോടി രൂപയുടെ കുറവാണ് വന്നിരിക്കുന്നത് .മുന്‍വര്‍ഷം ഇക്കാലയളവിലെ വരുമാനം 99.74 കോടി രൂപയായിരുന്നു . എന്നാല്‍ ഇത്തവണ അത് 63 കോടിയായി കുറഞ്ഞു . നടവരവ് , കരാര്‍ , അപ്പം , അരവണ എന്നിവയിലും കുറ..
മകര വിളക്ക് തെളിഞ്ഞു ഭക്തി സാന്ദ്രമായി സന്നിധാനം
പത്തനംതിട്ട : ശബരിമല സന്നിധാനത്തെ ഭക്തി സാന്ദ്രമാക്കി പൊന്നമ്പലമേട്ടിൽ മകര വിളക്ക് തെളിഞ്ഞു. നിരവധി ഭക്തരാണ് മകരജ്യോതി ദർശിക്കുവാൻ ശബരിമലയിൽ എത്തിയത്. പൊന്നമ്പലമേടിന്റെ ആകാശത്ത് മകരസംക്രമനക്ഷത്രവും തെളിഞ്ഞു. സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളാണ് മകരജ്യോതി ദർശനത്തിനായി ഒരുക്കിയിരുന്നത്.
വൈകിട്ട് അഞ്ചരയോടെ മരക്കൂട്ടത്ത്എത്..
ശബരിമല മകരവിളക്ക് : തിരുവാഭരണം സന്നിധാനത്തേക്ക്
പത്തനംതിട്ട : തിരുവാഭരണം സന്നിധാനത്തേക്ക്. തിരുവാഭരണം ചാർത്തി ദീപാരാധന അൽപസമയത്തിനകം. ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. മകരവിളക്ക് കാത്ത് തീർത്ഥാടകർ ശബരിമലയിൽ. സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളിൽ മകരജ്യോതി ദർശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്നാണ്..
പുല്ലുമേട് ദുരന്തത്തിന് ഇന്ന് എട്ട് വയസ്സ്
പത്തനംതിട്ട: മകരവിളക്ക് കണ്ടു മടങ്ങുന്ന സമയത്ത് തിക്കിലും തിരക്കിലും പെട്ട് 102 അയ്യപ്പ ഭക്തന്മാര് മരിക്കാനിടയായ പുല്ലുമേട് ദുരന്തത്തിന് ഇന്ന് എട്ട് വയസ്സ്. 2011 ജനുവരി 14ന് രാത്രി എട്ടേകാലോടെയാണ് ദുരന്തം ഉണ്ടായത്. രണ്ട് ലക്ഷത്തോളം അയ്യപ്പഭക്തരാണ് അന്ന് പുല്ല്മേട്ടില് ഉണ്ടായിരുന്നത്. അതേസമയം ശബരിമലയില്‍ ശക്തമായ സുരക..
വിരട്ടല്‍ വിലപ്പോയില്ല: തിരുവാഭരണ ഘോഷയാത്രയെ ആയിരങ്ങള്‍ അനുഗമിക്കും
ശബരിമല: നാമജപത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കേസുള്ളവര്‍ക്ക് തിരുവാഭരണ പേടകത്തിനൊപ്പം സഞ്ചരിക്കാന്‍ അനുമതി നല്‍കില്ലെന്ന പൊലീസിന്റെ നിലപാട് മറികടന്ന് ആയിരങ്ങൾ. പന്തളം കൊട്ടാരത്തിന്റെയും വലിയകോയിക്കല്‍ ക്ഷേത്രോപദേശക സമിതിയുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ് സര്‍ക്കുലര്‍ പിന്‍വലിച്ചു. ക..
ഭക്തി സാന്ദ്രമായി എരുമേലി പേട്ടതുള്ളല്‍
പത്തനംതിട്ട: ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളലില്‍ ആയിരങ്ങള്‍ പങ്കെടുത്തു. എരുമേലി ചെറിയമ്പലത്തില്‍ നിന്നാരംഭിച്ച് പേട്ടതുള്ളല്‍ എതിര്‍വശത്തെ വാവര് പള്ളിയില്‍ വലം വച്ച ശേഷം വലിയമ്പലത്തില്‍ എത്തിയതോടെ ചടങ്ങുകള്‍ക്ക് സമാപിച്ചു.
അമ്പലപ്പുഴ സംഘം രാവിലെയും ആലങ്ങാട് സംഘം ഉച്ചയ്ക്കു ശേഷവും പേട്ട തുള്ളി. അ..
മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും : ഈ സീസണിൽ തന്നെ കയറാനൊരുങ്ങി...
പമ്പ: മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ പുലര്‍ച്ചെ മൂന്നരയ്ക്ക് തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ നെയ്യഭിഷേകം തുടങ്ങും.ജനുവരി പന്ത്രണ്ടിനാണ് എരുമേലി പേട്ടതുള്ളല്‍. തിരുവാഭരണ ഘോഷയാത്രയും അന്നേദിവസം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.14 നാണ് മകരവിളക്കും..