Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
25 C
Kochi
Sunday, January 20, 2019
Home Tags Schools

Tag: schools

സ്കൂളുകള്‍ക്ക് രണ്ടാഴ്ച അവധി പ്രഖ്യാപിച്ചു

അബുദാബി•യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം പൊതു-സ്വകാര്യ സ്കൂളുകള്‍ക്ക് വസന്തകാല അവധി പ്രഖ്യാപിച്ചു. ശൈത്യകാല അവധി കഴിഞ്ഞ് സര്‍ക്കാര്‍ സ്കൂളുകള്‍ ജനുവരി 13 ഞായറാഴ്ച തുറക്കുമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു. പൊതു-സ്വകാര്യ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള വസന്തകാല അവധി 2019 മാര്‍ച്ച് 31 മുതല്‍ ഏപ്..

സ്കൂളുകള്‍ക്ക് നാളെ പ്രവൃത്തിദിനമെന്ന് കളക്ടര്‍

കൊച്ചി: എറണാകുളം : ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ക്ക് ജനുവരി 12 രണ്ടാം ശനിയാഴ്ച പ്രവൃത്തി ദിനം ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചതായി റിപ്പോര്‍ട്ട് . പണിമുടക്ക്, ഹര്‍ത്താല്‍, പ്രളയം എന്നിവ മൂലം നിരവധി ദിവസങ്ങളില്‍ ക്ലാസുകള്‍ നഷ്ടപ്പെട്ടതിനാലാണ് പ്രവൃത്തിദിനമായി പ്രഖ്യാപിക്കുന്നത..

സഹപാഠിയായ ആണ്‍കുട്ടി അപമാനിച്ചതിന് പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ സ്കൂളില്‍ നിന്ന് പുറത്താക്കി

ലക്നൗ: കൂടെ പഠിക്കുന്ന ആണ്‍കുട്ടി അപമാനിച്ചതിന് പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ അധികൃതര്‍ പുറത്താക്കി. ഉത്തര്‍പ്രദേശ് കുശിനഗറിലുള്ള സ്കൂളിലാണ് സംഭവം. അച്ചടക്കമില്ലാത്ത പെണ്‍കുട്ടികള്‍ ഇവിടെ പഠിക്കേണ്ടതില്ലെന്നും സ്കൂളിന്റെ സല്‍പ്പേര് കളങ്കപ്പെടുമെന്നും പറ‍ഞ്ഞാണ് പ്രധാന അധ്യാപകനായ സി ബി സിങ് കുട്ടിയെ പുറത്താക്കി..

സ്‌കൂളുകള്‍ തിങ്കളാഴ്ച്ച തുറക്കില്ലെന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി

തിരുവനന്തപുരം: ക്രിസ്മസ് അവധിക്കു ശേഷം പൊതു വിദ്യാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. ചൊവ്വാഴ്ച്ചയെ സ്‌കൂള്‍ തുറക്കു എന്ന തരത്തില്‍ പ്രചരിക്കപ്പെടുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി സ്‌കൂള്‍ തിങ്കളാഴ്ച തുറക്കുന്നില്ലെന്ന് പ്രചാ..

സ്കൂളുകളിലെ വനിതാ ജീവനക്കാർ മതിലിൽ പങ്കെടുക്കണമെന്ന് ഡിഡിഇ

തിരുവനന്തപുരം : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ സർക്കാർ സ്കൂളുകളിലെ വനിതാ ജീവനക്കാർ പങ്കെടുക്കണമെന്ന് ഡിഡിഇ നിർദേശം. ആലപ്പുഴയിലെ സ്കൂളുകൾക്കാണ് നിർദേശം ലഭിച്ചിരിക്കുന്നത്. ഇന്നത്തെ സ്കൂൾ അസംബ്ലിയിൽ നവോത്ഥാന സന്ദേശം നൽകണമെന്നും നിർദേശത്തിൽ പറയുന്നു. വിദ്യാഭ്യാസ വകുപ്പ് ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവാണ് പുറത്..

ഇം​ഗ്ലീഷ് പഠന ഭാഷ; എതിർത്ത് സിദ്ധരാമയ്യ

ബെം​ഗളുരു: അടുത്ത അധ്യയന വർഷം മുതൽ ഇം​ഗ്ലീഷ് പഠന ഭാഷയാക്കാനുള്ള സർക്കാർ നീക്കത്തെ ശക്തമായെതിർത്ത് സിദ്ധരാമയ്യ രം​ഗത്തെത്തി. കന്നഡ തന്നെയാകണം പഠന ഭാഷയെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. Tagsschools against KARNATAKA to main language english in SIDARAMAYYAH ASA

സ്കൂൾ പ്രവേശനത്തിന് ആധാർ ആവശ്യമില്ലെന്ന് യുഐഡിഎഐ

ന്യൂഡൽഹി : സ്കൂൾ പ്രവേശനത്തിന് ആധാർ ആവശ്യമില്ലെന്ന് യുഐഡിഎഐ. ഡൽഹിയിലെ ആയിരത്തിയഞ്ഞൂറിലേറെ സ്വകാര്യ സ്കൂളുകളിൽ അഡ്മിഷൻ ആരംഭിച്ചിരിക്കേയാണ് ആധാർ അനുവദിക്കുന്ന ഔദ്യോഗിക കേന്ദ്രീകൃത സംവിധാനമായ യുഐഡിഎഐ ഈ നിർദേശം മുന്നോട്ടുവെച്ചത്. പല സ്കൂളുകാരും ആധാർ ചോദിക്കുന്നുണ്ട്. ഇത് നിയമാനുസൃതമല്ല – യുഐഡിഎഐ സിഇഒ അജയ് ഭൂഷൺ പാണ്ഡെ പറഞ്..

സ്‌കൂളുകളില്‍ മോഷണം നടത്തിയിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

കുമളി: സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്നയാള്‍ പിടിയില്‍. ഇടുക്കി തങ്കമണി സ്വദേശി മഹേഷാണ് അറസ്റ്റിലായത്. കുമളി പോലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ 13ന് കുമളി അമരാവതി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മോഷണ കേസിലെ പ്രതിയാണ് ഇയാള്‍. സ്‌കൂളിന്റെ രണ്ടാംനിലയിലെ ഓഫീസ് മുറിയിലെ ഗ്രില്‍ വളച്ച് ഇയാള്‍ അകത്തു കയറ..

യുഎസിലെ സ്കൂളുകൾക്ക് ഇനി മുതൽ കർശന സുരക്ഷ; നടപടി തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന്

വാഷിംങ്ടൺ: യുഎസിലെ സ്കൂളുകൾക്ക് സുരക്ഷ ഉറപ്പിക്കുന്നതിന്റെ ഭാ​ഗമായി തോക്കുകൾ ഉപയോ​ഗിക്കാൻ അനുമതി. തോക്കേന്തിയ ഉദ്യോ​ഗസ്ഥരെ നിയമിച്ച് സുരക്ഷ ഉറപ്പാക്കാൻ ട്രംപ് നിയോ​ഗിച്ച കമ്മീഷൻ ശുപാർശ ചെയ്തു. Tagsschools US gun trump PROTECTION

കുട്ടികള്‍ക്ക് നല്‍കാവുന്ന മഹത്തായ സമ്മാനമൊരുക്കി കോഴിക്കോട്ട് ഒരു വിദ്യാലയം! (ഏവര്‍ക്കും മാതൃകയാക്കാവുന്നത്)

ചിങ്ങപുരം : വീടുകളിൽ വായനാ വസന്തം തീർത്ത് വേറിട്ട മാതൃകയുമായി കോഴിക്കോട്ട് ഒരു വിദ്യാലയം. വന്മുകം-എളമ്പിലാട് സ്കൂളാണ് ചരിത്രത്തിൽ ഇടം നേടിയത്. കുടുംബത്തിലെ എല്ലാവർക്കും വായിക്കാൻ പുസ്തക ശേഖരവുമായി വിദ്യാർത്ഥികളുടെ ലൈബ്രറിയെന്ന ആശയം ശ്രദ്ധ നേടുന്നു. കോഴിക്കോട് മൂടാടി ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളാണ് വിദ്യാ..
- Advertisement -

MOST POPULAR

Weather

Kochi
haze
25 ° C
25 °
25 °
57 %
1kmh
75 %
Sun
24 °
Mon
31 °
Tue
30 °
Wed
31 °
Thu
31 °

Latest