Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
28 C
Kochi
Tuesday, February 19, 2019
Home Tags Social media

Tag: social media

ദേശീയ പതാകയുമായി ഗ്രൗണ്ടിലെത്തിയ ആരാധകനോട് ധോണി ചെയ്തത് : വീഡിയോ കാണാം

ഹാമില്‍ട്ടണ്‍: ഇന്ത്യൻ ദേശീയ പതാകയുമായി ഗ്രൗണ്ടിലെത്തിയ ആരാധകന്റെ കൈയ്യിൽ നിന്നും ദേശീയ പതാക വാങ്ങുന്ന വീഡിയോ വൈറലാകുന്നു. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു സംഭവം. ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യുന്നിതനിടെ ഒരു ആരാധകൻ ദേശീയ പതാകയും കൈയിലേന്തി ഗ്രൗണ്ടിലിറങ്ങി. ഓടിവന്ന് കാലില്‍ വീണ ആരാധകനില്‍ നിന്ന് ..

മോദിയുടെ ബോട്ട് യാത്രയ്ക്ക് സോഷ്യല്‍ മീഡിയയുടെ ട്രോള്‍

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞായറാഴ്ച നടത്തിയ ശ്രീനഗര്‍ സന്ദര്‍ശനത്തില്‍ ദാല്‍ തടാകത്തിലൂടെ നടത്തിയ ബോട്ട് യാത്രക്ക് സോഷ്യല്‍ മീഡിയയുടെ ട്രോള്‍. ശൂന്യമായിക്കിടക്കുന്ന തടാകത്തില്‍ നോക്കി മോഡി കൈവീശിക്കാണിക്കുന്നതാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്തുവിട്ട മോഡിയു..

റെക്കോർഡ് വരുമാന നേട്ടവുമായി ഫെയ്‌സ്ബുക്ക്

റെക്കോർഡ് വരുമാന നേട്ടവുമായി ഫെയ്‌സ്ബുക്ക്. സാമ്ബത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ 69000 കോടി രൂപ കമ്പനി സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാളും ലാഭത്തിൽ മുപ്പത് ശതമാനം വർദ്ധനവാണ് നേടിയത്. കഴിഞ്ഞ വര്‍ഷമുണ്ടായ കേംബ്രിഡ്ജ് അനലറ്റിക്ക വിവാദത്തെ തുടര്‍ന്ന് ഫേസ്ബുക്കിന്റെ ഓഹരികള്‍ വന്‍ നഷ്ടത്തിലേക്ക് വീ..

നിങ്ങള്‍ പറയുന്ന തെറികള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളെത്തന്നെ വിവസ്ത്രരാക്കി സമൂഹ മധ്യത്തില്‍ നിര്‍ത്തുകയാണ്; സൈബര്‍ അക്രമണത്തിന്...

രാജ്യത്തെ ഓരോ പൗരനും ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ട്. അതിലുള്ള കടന്നുകയറ്റം ഇപ്പോള്‍ വളരെയധികമാണ്. ഇത്തരം തന്റെ സ്വന്തം അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ പ്രകടിപ്പിച്ചതിന് അധ്യാപിക മിത്ര സിന്ധുവിനെതിരായ മോഹന്‍ലാല്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണം അതിരുകടന്നതായിരുന്നു. തെറിവിളികളിലൂടെയും അസഭ്യവര്‍ഷത്തിലൂടെയും ഒരു സ്ത്രീക്കെതിരെ ന..

ഒരു രാത്രി കൂടെ കിടന്നാല്‍ ഒരു കോടി : തക്കതായ മറുപടി കൊടുത്ത് പ്രമുഖ...

മുംബൈ : ഒരു രാത്രി കൂടെ കിടന്നാല്‍ ഒരു കോടി : തക്കതായ മറുപടി കൊടുത്ത് പ്രമുഖ നടി , തനിക്ക് ലഭിച്ച ഓഫറിനെ കുറിച്ച് തുറന്നുപറയുന്നു. സിനിമാ നടിമാരെ തേജോവധം ചെയ്യാനും അപമാനിയ്ക്കാനും ഒരു സംഘം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സൈബര്‍ നിയമങ്ങള്‍ ശക്തമായിട്ടു കൂടി ഈ മനോവൈകൃതത്തിന് യാതൊരു ശമനവുമില്ല എന്നതാണ് മറ്റൊരു വസ്തുത ..

സാമൂഹ്യമാധ്യമങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുളള നീക്കങ്ങളുമായി ടെലികോം റഗുലേറ്ററി അതോറിറ്റി

സാമൂഹ്യമാധ്യമങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുളള നീക്കങ്ങളുമായി ടെലികോം റഗുലേറ്ററി അതോറിറ്റി. ഓവര്‍ ദ് ടോപ് (ഒടിടി) വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നിയന്ത്രിക്കാനാണ് നീക്കം. ഫെബ്രുവരി അവസാനത്തോടെ ശുപാര്‍ശകള്‍ ക്രോഡീകരിച്ച് സർക്കാരിന് നൽകും. അതേസമയം ടെലികോം സേവനദാതാക്കള്‍ക്കു ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്ന വാദവുമായി മൊബൈല്..

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

കൊച്ചി: കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രമാണ് ഒരു വീടിനുള്ളില കോണിപ്പടികളുടെ ചിത്രം. ലോകത്തെ അത്ഭുതപ്പെടുത്തി ബംഗാളി എന്ന പേരില്‍ ഒരു റൂമിന്‍റെ വാതിലിന് മുന്നില്‍ തന്നെ കോണിപ്പടികള്‍ കോണ്‍ക്രീറ്റ് ചെയ്തുവച്ചിരിക്കുന്ന കാഴ്ചയായിരുന്നു അത്. കേരളത്തിലെ എതോ പ്രദേശത്ത് സംഭവിച്ച ഈ ചിത്രം വാട്ട്സ്‌..

എസ്.പി ചൈത്ര തെരേസയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതികള്‍ക്കായി സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്.പി ചൈത്ര തെരേസ ജോണിനെ അഭിനന്ദിച്ചുള്ള സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ വൈറലാകുന്നു. നട്ടെല്ലുള്ള പൊലീസ് ഓഫീസറായും പുലിമടയില്‍ കയറിയ പുലിക്കുട്ടിയായും ചൈത്രയുടെ വിവിധ പോസ..

മഹാത്മാഗാന്ധിയായി വേദിയിലെത്തിയ കുട്ടിയുടെ വീഡിയോ വൈറലാകുന്നു.

മഹാത്മാഗാന്ധിയായി വേഷം ധരിച്ച് വേദിയിലെത്തിയ കുട്ടിയുടെ വീഡിയോ വൈറലാകുന്നു. നെഹ്റുവിന്‍റെ വേഷത്തിലെത്തിയ മുതിര്‍ന്ന കുട്ടിയോടൊപ്പമാണ് ഗാന്ധിയെപ്പോലെ മൊട്ടത്തലയും വസ്ത്രവും ഒക്കെയിട്ട് ഈ കൊച്ചു കുട്ടിയും വേദിയിലേക്ക് കടന്നു വന്നത്. അപ്പോൾ സദസ്സിൽ ഇരിക്കുന്ന അമ്മയെ കാണുകയും കയ്യിലെ വടി താഴെയിട്ട് കുട്ടി അമ്മയുടെ അടുത്ത..

സുഹൃത്തുക്കളുമൊത്ത് തമാശപറഞ്ഞും നൃത്തം ചെയ്തും താരമായി യതീഷ് ചന്ദ്ര ഐപിഎസ്

മംഗലാപുരം : സുഹൃത്തുക്കളുമൊത്ത് തമാശപറഞ്ഞും നൃത്തം ചെയ്തും താരമായി യതീഷ് ചന്ദ്ര ഐപിഎസ് . മംഗലാപുരത്ത് നടന്ന ഒരു വിവാഹ വേദിയില്‍ യതീഷ് ചന്ദ്ര ഐ.പി.എസ് ആയിരുന്നു ശ്രദ്ധാകേന്ദ്രം.ബിസിനസുകാരനായ കെ.എസ് പ്രസാദ് പണിക്കരുടെ മക്കളുടെ വിവാഹച്ചടങ്ങിലാണ് യതീഷ് ചന്ദ്രയുടെ കലക്കന്‍ ഡാന്‍സ്. വിവാഹ വേദിയിലേക്കുള്ള അദ്ദേഹത്തിന്റെ വരവും..
- Advertisement -

MOST POPULAR

Weather

Kochi
haze
28 ° C
28 °
28 °
74 %
2.1kmh
20 %
Tue
27 °
Wed
31 °
Thu
34 °
Fri
34 °
Sat
33 °

Latest