Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
28 C
Kochi
Tuesday, February 19, 2019
Home Tags Sports

Tag: Sports

ഐപിഎൽ മാർച്ച് 23 ന് ആരംഭിക്കും; ആദ്യ മത്സരം റോയൽ ചലഞ്ചേഴ്സും ചെന്നൈയും തമ്മിൽ

മുംബൈ: ഈ സീസണിലെ ഐപിഎൽ മത്സരങ്ങൾക്ക് ചെന്നൈ സൂപ്പർ കിംഗ്സ് – ബാംഗ്ളൂ‍ർ റോയൽ ചലഞ്ചേഴ്സ് പോരാട്ടത്തോടെ തുടക്കം. മാർച്ച് 23നാണ് ധോണിയുടേയും കോഹ് ലിയുടേയും ടീമുകൾ മാറ്റുരയ്ക്കുക. നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. മാർച്ച് 23 മുതൽ ഏപ്രിൽ അഞ്ച് വരെയുള്ള ആദ്യ രണ്..

ചോദ്യ ചിഹ്നമായി സാഹയുടെ ദേശീയ ടീം പ്രവേശനം

വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ ദേശീയ ടീമിലേക്കുള്ള പ്രവേശം ഏറെക്കുറെ അടഞ്ഞ സ്ഥിതിയിലാണ്. പ്രത്യേകിച്ച് യുവതരാം റിഷബ് പന്ത് മിന്നുംഫോമില്‍ നില്‍ക്കെ. ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ്കീപ്പറായി വിലസിയ കാലമുണ്ടായിരുന്നു സാഹക്ക്.പരിക്ക് കാരണം ടീമിന് പുറത്ത് പോയതാണ്. പരിക്ക് മാറിയപ്പോഴേക്ക് മറ്റുചിലര്‍ കളംപിടിച്ചു. പിന്..

‘ഞങ്ങള്‍ രാജ്യത്തിനായി കളിക്കുമ്പോള്‍ നമ്മുടെ സൈനികർ അതിര്‍ത്തിയില്‍ രാജ്യം കാക്കുകയാണ്’ ; സൈനികരുടെ കുടുംബത്തിന് സഹായ ഹസ്തവുമായി മുഹമ്മദ്...

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര സൈനികരുടെ കുടുംബത്തിന് സഹായഹസ്തവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും. ജവാൻമാരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് ഷമി അറിയിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും മുൻ താരം വീരേന്ദർ സേവാഗും നേരത്തെ സഹായ ഹസ്തവുമായി എത്തിയിരുന്നു. ഞങ്ങൾ രാജ്യത്തിന്..

പുല്‍വാമ ഭീകരാക്രമണം : പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന നിലപാടുമായി ബിസിസിഐ

ന്യൂ ഡൽഹി : പുല്‍വാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന നിലപാടുമായി ബിസിസിഐ. പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് എന്തെങ്കിലും തരത്തിലുള്ള നിര്‍ദേശമുണ്ടായാല്‍ മാത്രമേ ഇനിയൊരു മത്സരത്തേ..

അവസാന എവേ മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് : പ്ലേ ഓഫ് ഉറപ്പിക്കാൻ ഗോവ

മഡ്ഗോ‌വ: ഐ എസ് എല്ലിൽ അവസാന എവേ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സും, പ്ലേ ഓഫ് ഉറപ്പിക്കാൻ ഗോവയും തമ്മിയിൽ ഇന്ന് ഏറ്റുമുട്ടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഗോവ ഒന്നിനെതിരെ മൂന്ന് ഗോളിനും,അവസാന മത്സരത്തിൽ ചെന്നൈയിൻ എഫ് സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് മൂന്ന് ഗോളിനും വിജയിച്ചിരുന്നു. 16 കളിയിൽ രണ്ടെണ്..

വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ് ഗെയ്ൽ

ജമൈക്ക: അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ. ഇഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുമെന്നും ഗെയ്ൽ അറിയിച്ചു. എന്നാൽ ട്വന്റി 20 ക്രിക്കറ്റിൽ തുടരുമെന്നും ഗെയ്ൽ പറഞ്ഞു. 284 മത്സരങ്ങളിൽ നിന്ന് 37.12 ശരാശരയിൽ 9727 റൺസാണ് ഗെയ്ൽ..

ഇന്ന് ബംഗളൂരു എഫ്‌സി-ഡല്‍ഹി ഡൈനാമോസ് സൂപ്പർ പോരാട്ടം

ബെംഗളൂരു : ഐഎസ്എല്ലിൽ ഇന്ന് ബംഗളൂരു എഫ്‌സി ഡല്‍ഹി ഡൈനാമോസ് സൂപ്പർ പോരാട്ടം. ഇന്ന് വൈകിട്ട് 07:30തിന് ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 31 പോയിന്റുകളുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബംഗളൂരുവുമായാണ് 12-ാം സ്ഥാനത്തുള്ള ഡൈനാമോസ് ഏറ്റുമുട്ടുക. അവസാനം നടന്ന മത്സരത്തിൽ ബെംഗളൂരു പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്..

ബാഡ്മിന്‍റണില്‍ സൈനക്ക് വിജയം

ഗു വാഹത്തിയില്‍ നടന്ന ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ വിജയിച്ചു. ഇന്ത്യയുടെ തന്നെ താരമായ പി വി സിന്ധുവിനെ കീഴടക്കിയാണ് സൈന നാലാമതും വിജയലക്ഷ്യം നേടിയത്. 21-18, 21-15 എന്നിങ്ങനെയായിരുന്നു സ്കോര്‍. രണ്ടാം തവണയാണ് ദേശീയ ബാഡ്മിന്റണ്‍ ഫൈനലില്‍ സൈന സിന്ധുവിനെ പരാജയപ്പെടുത്തുന്നത്. ലോക പത്..

റിയല്‍ കശ്മീരുമായുള്ള മത്സരം മാറ്റിവെക്കണമെന്ന ആവശ്യവുമായി മിനര്‍വ പഞ്ചാബ്

ന്യൂ ഡൽഹി : പുൽവാമ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാശ്മീരില്‍ റിയല്‍ കശ്മീരുമായി നടക്കേണ്ട തങ്ങളുടെ ഐ ലീഗ് മത്സരം മാറ്റിവെക്കണമെന്ന ആവശ്യവുമായി മിനര്‍വ പഞ്ചാബ് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിച്ചു. ഇത്രയും വലിയ ആക്രമണം നടന്ന സ്ഥിതിക്ക് മത്സരം മാറ്റിവെക്കുന്നത് പരിഗണിക്കണം. ഇന്ത്യന്‍ സേനയ്ക്ക് ഇത്രയധികം ജീവനുകള..

പോപ്ലാറ്റ്നിക്കിന് ഇരട്ടഗോൾ; ബ്ലാസ്റ്റേഴ്സിന് സ്വന്തം തട്ടകത്തിൽ ആദ്യ ജയം

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം തട്ടകത്തിൽ ആദ്യ ജയം. നിലവിലെ ചാമ്പ്യൻമാരായ ചെന്നയ്ൻ എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്. മതേജ് പൊപ്ലാറ്റ്നിക്കിന്റെ ഇരട്ടഗോൾ നേട്ടമാണ് ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം സമ്മാനിച്ചത്. 23ാം മിനിട്ടിൽ പൊപ്ലാറ്റ്നിക്കിന്റെ ആദ്യ ഗോൾ..
- Advertisement -

MOST POPULAR

Weather

Kochi
haze
28 ° C
28 °
28 °
74 %
2.1kmh
20 %
Tue
27 °
Wed
31 °
Thu
34 °
Fri
34 °
Sat
33 °

Latest